“എന്തെങ്കിലും കുഴപ്പം കാണുവാരിക്കും… ”
” ചിലർക്ക് മുള്ളാനും വേണ്ടിയേ പടച്ചോൻ കൊടുക്കു…. ”
“സെൽഫ് എടുക്കുന്നുണ്ടാവില്ല….. !”
ദോഷം പറയുന്നത് തൊഴിലാക്കി യോർ അവസരം തീർത്തു മുതലാക്കി…
എന്നാൽ വാസ്തവമോ.. ?
ഒരിക്കൽ അടിയിൽ കിടന്നവർ…. വീണ്ടും കൊതിക്കും എന്നതാ നേര്…
“എന്നിട്ടും എന്തേ… ഒഴിഞ്ഞു മാറുന്നു..?”
പല കോണിൽ നിന്നും കേട്ടു പതിഞ്ഞ ചോദ്യം…
“ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങുമോ.. ?: ”
എന്നിൽ ഭോഗതൃഷ്ണ വളർത്തിയെടുത്ത എന്റെ ഗുരുതുല്യനായ കേശവൻ ചേട്ടന്റെ ആപ്തവാക്യം ഇന്നും ഞാൻ ശിരസ്സിലേറ്റുന്നു
xxxxxxxxx
ഓഫീസിൽ വനിതാ സ്റ്റാഫായി ഉള്ളത് ഏഴുപേർ…
അതിൽ 50 + ആയുള്ള ദേവകിയമ്മയിൽ എന്റെ കണ്ണ് പതിഞ്ഞിട്ടില്ല
ബാക്കി വന്നതിൽ രമണിക്ക് പ്രായം 35 ന് അടുക്കും…
സ്വർണ്ണലതയും സുജയും ബീമയും വാസന്തിയും മേരിക്കട്ടിയും പിന്നെ സാന്ദ്രയും…
എല്ലാർക്കും 30 – ന് താഴെയാ… പ്രായം…
വിഷമിറക്കാൻ ഞാൻ പുറമ്പോക്ക് നടത്തുന്നത് ഓഫീസിൽ അറിയാത്തതായി ആരുമില്ല…
” ഒറ്റത്തടി… കോയത്തിന് ബലമുള്ളപ്പോഴല്ലേ കഴിയൂ… ആർക്ക് ചേതം… ?”
ഓഫീസിലെ പുരഷ പ്രജകൾ കാര്യം നിസ്സാരവല്ക്കരിക്കും..
എന്നാൽ വനിതാ സ്റ്റാഫ് പൊതുവേ സദാചാരം പ്രസംഗിക്കുന്നവർ ആയിരുന്നു…
“വൃത്തികെട്ടവൻ…. വഷളൻ… പെണ്ണ് പിടിയൻ…. ”
അങ്ങനെ പല പേരുകൾ എനിക്ക് അവരുടെ തായി ചാർത്തിക്കിട്ടി…
എന്നാൽ എല്ലാരും കപട സദാചാര വാദികൾ ആയിരുന്നു..
സാന്ദ്ര ഒഴികെയുള്ള മറ്റ് അഞ്ചു പേരുടേയും ദേഹത്ത് എവിടെയെല്ലാം കാക്കപ്പുള്ളികൾ ഉണ്ടെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്