ഒരു മണിക്കൂറു കൊണ്ട് ചേച്ചി അഞ്ചു സാരി സെലക്ട് ചെയ്തെന്നെ വിളിച്ചു. അതിൽ നിന്ന് മൂന്നെണ്ണം എടുക്കണം, ഞാൻ പറയുന്നതെടുക്കാം എന്നാണ് പറയുന്നേ, നല്ലതെന്നു തോന്നിയ മൂന്നെണ്ണം ഞാൻ ചൂണ്ടിക്കാണിച്ചു. രണ്ടു വില കുറഞ്ഞ സാരി കമലക്കും വാങ്ങി എന്നെ അവിടെ നിർത്തി വേറെ എന്തെല്ലാമോ വാങ്ങിക്കാനുണ്ടെന്നു പറഞ്ഞു പോയി, അടിവസ്ത്രങ്ങളാകും. തിരികെ വന്നു എന്നെയും വലിച്ചുകൊണ്ട് ആണുങ്ങളുടെ ഭാഗത്തേക്ക് പോയി, എനിക്കൊരു ഷർട്ട് എടുത്തു തന്നു. വേണ്ട എന്ന് ആവുന്ന പറഞ്ഞു നോക്കിയെങ്കിലും സമ്മതിച്ചില്ല. ബില്ലുമടച്ചു ഇറങ്ങുമ്പോൾ നാലു മണിയായി.
പോരുന്ന വഴി ചേച്ചി ഒരു വീട്ടിൽ പോകണമെന്ന് പറഞ്ഞു, കൂട്ടുകാരിയാണത്രെ. അവിടെ ചെന്നപ്പോഴാ അറിഞ്ഞേ കൂട്ടുകാരി തന്നെ തയ്യൽക്കാരി എന്ന്, ബ്ലൗസ് തയ്പ്പിക്കാൻ കൊടുക്കാൻ വന്നതാണ്. ഞാൻ ഇറയത്തു കാത്തിരുന്നു, അര മണിക്കൂർ കഴിഞ്ഞാണ് ചേച്ചി പുറത്തേക്കു വന്നത്. വന്നപാടേ കൂട്ടുകാരി എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു, എന്താ ഹരീ വിശേഷങ്ങൾ. ഞാൻ ഞെട്ടി, ചേച്ചി എന്നെക്കുറിച്ചു പറഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. ഞാൻ സുഖം എന്ന് തലയാട്ടി, പുറത്തേക്കിറങ്ങി.
വരുന്ന വഴി ആലീസിൻ്റെ കടയിലേക്കൊന്നു നോക്കി, അടഞ്ഞു കിടക്കുന്നു. ഞായർ അവധിയായിരിക്കും എന്നൂഹിച്ചു. അഞ്ചു മണി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും. ഞാൻ മടുത്തിരുന്നു. ചേച്ചിയെ ഇറക്കി ഞാൻ സ്കൂട്ടർ ഒതുക്കി.
ഹരീ, ഞാൻ മൂന്നു സാരിയും ഒന്നുടത്തു കാണിക്കാം, ഏതാ നല്ലതെന്നു പറയുവോ. നീ പറയുന്നതുടുത്തു കല്യാണത്തിന് പോകാം, എനിക്കെല്ലാം നല്ലതെന്നാ തോന്നുന്നേ. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം ചേച്ചീ എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു. ആ നീ കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കാം എന്ന് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി. ഒന്ന് വിസ്തരിച്ച് കുളിച്ചു. ഒരു കൈലിയും ഷർട്ടും എടുത്തിട്ട് ഞാൻ താഴെക്കു ചെന്നു.
താഴെ വാതിൽ അടഞ്ഞു കിടക്കുന്നു, ഒന്ന്തള്ളി നോക്കി, കുറ്റിയിട്ടിട്ടില്ല. ചേച്ചി അടുക്കളയിൽ ആണെന്ന് തോന്നുന്നു, വാതിൽ ചാരി അകത്തേക്ക് നടന്നു. ചേച്ചി ചായ ഉണ്ടാക്കുകയാണ്. എന്നാ ചേച്ചീ ചായക്കുള്ളേ എന്നും ചോദിച്ചു അടുത്തേക്ക് ചെന്നു. ചേച്ചി ചായയുടെ കൂടെ കൊറച്ചു ചിപ്സും എടുത്തു തന്നു. നീ ഇത് കുടിച്ചും കൊണ്ട് അവിടിരിക്ക്, ഞാൻ സാരി ഒന്നടുത്തു കാണിക്കാം എന്നും പറഞ്ഞു അകത്തെത്തേക്കു പോയി. ഞാൻ ചായയും എടുത്തു സ്വീകരണമുറിയിൽ പോയിരുന്നു, ചിപ്സും കൊറിച്ചു ഒരു മാസികയും വായിച്ചവിടെ ഇരുന്നു.
അല്പം കഴിഞ്ഞപ്പോഴേക്കും ചേച്ചി ഇറങ്ങി വന്നു. മഞ്ഞ കളറുള്ള ശരിയാണാദ്യം ഉടുത്തു വന്നത്, ഉയരം കുറവായതു കൊണ്ട് സാരിക്ക് ഒരു ചുറ്റ് കൂടുതൽ ഉണ്ടെന്നു തോന്നുന്നു. ഫ്‌ളീറ്റ് ശരിയായിട്ടില്ല, ഞാൻ അകെ മൊത്തം ഒന്ന് നോക്കി, തലയാട്ടി. മടക്കിയത് ശെരിയായില്ല ചേച്ചീ എന്ന് പറഞ്ഞ് ഞാൻ നിലത്തേക്കിരുന്നാ ഫ്‌ളീറ്റൊന്നു ശെരിയാക്കാൻ നോക്കി. മുകളിലേക്കൊന്നു നോക്കി, ചെറിയ വയറാണെങ്കിലും താഴേക്ക് മടങ്ങി ചാടിയിരിക്കുന്നു.
സിയാൻ രവി ..
ഹാ ലിങ്കിലുള്ള pic കണ്ടു കക്ഷം പൊളി…
എനിക്ക കക്ഷം ഒരു വീകനസ്സായി പോയി ബ്രോ ..
സിയാൻ ഒരു കക്ഷം based സ്റ്റോറി ഒന്നു ശ്രമിച്ചു നോക്കണോ…അഞ്ജലി അനീശിനെ ഉൾപ്പെടുത്തി.. നല്ല സോയമ്പൻ കക്ഷമാ ആ ഫോട്ടോയുടെ വിഡിയോ ഉണ്ട്..?
Sramikkam. Video njanum onnu thiranju nokkatte
സൂപ്പർ,പെട്ടെന്ന് അടുത്ത പാർട്ട് തന്നാട്ടെ…?
ഉടനെ തന്നെ. താങ്ക്സ്
തുടരുക
നന്ദി ബിജോയ്
Dude when we can expect next part
ഒരു നാൾ കൂടി
Bro vegam varatte adutta part. Waiting
താങ്ക്സ് അൻവർ. രസിക്കുന്നണ്ടെന്നറിഞ്ഞതിൽ സന്തോഷം
kalakki
sooper…..
adutha part udan tharum ennu pratheekshikunnu…. page oru 20 il kurayathe venne
എഴുതുന്നൊരു മരീചികയാണ് പാറു. ഇത്രയും കാലം ഇംഗ്ലീഷ് മാത്രം ടൈപ് ചെയ്തിട്ട് പെട്ടെന്ന് മലയാളത്തിലേക്ക്. ശ്രമിക്കുന്നു.
പേജുകൾ കുറയാതെ നോക്കിക്കോളാം
കിടിക്കി ബ്രോ നന്നായിട്ടുണ്ട് ??????
വസുവണ്ണാ, നന്ദിയുണ്ട്
Nice story continue all the best bro
?
കൊള്ളാം, തുടരുക
നന്ദി
Superb bro..
oru thudakakaran enn paraye illa.. adipoly vishakalanam.. thudaroo
നന്ദി ഷെൻ
അടിപൊളി ആയി… തുടര്‍ന്ന് എഴുതുക…
മിസ്റ്റർ ഗോപിനാഥ്, അങ്ങിനെ വിളിക്കാൻ തോന്നി പഴയ ജോസ് പ്രകാശ് സ്റ്റലിൽ
നന്ദി
Kollaam…… Super
Orupaad….. Orupaad yishtaayi.
????
നന്ദി പൊന്നു
വനജയ്ക് കൊലുസു ഇല്ല
അടുത്ത ഭാഗത്തിൽ ശെരിയാക്കാം കൊലുസാ
One of the best, please continue…
നന്ദി
Excellent keep going ?
താങ്ക്സ്
Super broo… onum koode page kooti ezhuthumo
നന്ദി സനു
Dear Ravi polichuttooo
ഇത് വായിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ ഒരു തുടക്കക്കാരൻ ആണെന്ന് പറയില്ല
അത്രയ്ക്കും രസമുണ്ട്
അടുത്ത ഭാഗം പെട്ടന്നുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
keep going
പ്രിയ ഡ്രാഗൺസ്
അഭിനന്ദനങ്ങൾക്കു നന്ദി. നിങ്ങളൊക്കെ ആണ് പ്രചോദനം. ഉടനെ അടുത്ത അദ്യായം ഉണ്ടാകും
നല്ല ഒഴുക്കുള്ള കഥാ ശൈലി…നിങ്ങൾ ആദ്യമായിട്ട് എഴുതുക ആണെന്ന് തോന്നില്ല…ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
നന്ദി തങ്കു.
വനജയുടെ കക്ഷം നന്നായി അവതരിപ്പിച്ചു..
ഈ പാർട്ട് പെട്ടെന്നു എഴുതി ഞങ്ങളുടെ മുന്നിലെത്തിച്ചതിനു നന്ദി…
നിർമലചേച്ചിയുടെ ബന്ധുവിന്റെ കല്യാണരാത്രി അവർ ഒരു sleeveless ചുരിദാർ ഇട്ടുനടക്കട്ടെ നടി anjali അനീഷിനെപോലെ..
https://i.pinimg.com/originals/7a/86/01/7a86015acc1e3cdc2e7b9c563384c7d4.jpg
താങ്ക്സ് കക്ഷം കൊതിയാ
ഞാൻ നോക്കട്ടെ, കല്യാണത്തിന് പോകണോ എന്ന് തീരുമാനിച്ചിട്ടില്ല.
അഞ്ജലി അനീഷിൻറെ ഫോട്ടം കലക്കി. എന്റെ വക ഒരു റിട്ടേൺ ഗിഫ്റ്റ്
http://2.bp.blogspot.com/-r1oSStePcgY/VTxteqWO7xI/AAAAAAAAANc/sxGIUTZDhww/s1600/KuberuluMovieGallery25e.jpg
ഹാ കണ്ടു കക്ഷം പൊളി…
കക്ഷം ഒരു വീകനസ്സായി പോയി ബ്രോ ..
നിർമലാ ചേച്ചിയുടെ കക്ഷം കണ്ടു അവനുവട്ടുപിടിക്കട്ടെ..
സിയാൻ ഒരു കക്ഷം based സ്റ്റോറി ഒന്നു ശ്രമിച്ചു നോക്കണോ…അഞ്ജലി അനീശിനെ ഉൾപ്പെടുത്തി.. നല്ല സോയമ്പൻ കക്ഷമാ ആ ഫോട്ടോയുടെ വിഡിയോ ഉണ്ട്..?
Sramikkam. Video njanum onnu thiranju nokkatte
ഞാനാ വീഡിയോ kandu. രസികൻ. അവളുടെ കൈകൾ കൊള്ളാം. കക്ഷം പറയേണ്ടതില്ലല്ലോ.
ആ കാഴ്ച കാണിച്ചു തന്നതിന് നന്ദി.
Dear Ravi, ഈ ഭാഗവും നന്നായിട്ടുണ്ട്. വനജയുമായുള്ള കളികൾ സൂപ്പർ. ഇനി നിർമല ചേച്ചിയും ഹരിയുമായുള്ള കളികൾക്കായി കാത്തിരിക്കുന്നു.
Thanks and regards.
NALLA KADHA. VANAJA AYITTULLA KALI SPEED KOODI VIVERANAM KURANJU.NIRMALA AYITTULLA E PART NANNAYI. NIRMALA HARIYE ONNU TEMTTU CHEYENAM ENNITTU VENAM KALIKKAN.KANNEZHUTHI POOTUM THOTTU MULACHALIL KIDAKKUNNA THALIMALA POOKILUM ARANJANAM KANICHU .
KALIKAL NANNAYI VIVARICHU EZHUTHUKA.
Thanks, its taking more time than I expected. Will publish soon.
Thanks
Hari, നിങ്ങളെന്റെ പ്രചോദനമാണ്. നന്ദി
അടിപൊളി ആയി പോകുന്നുണ്ട് ബ്രോ
താങ്ക്സ് അച്ചു
Continnue bro.. നന്നായി പോകുന്നുണ്ട്
nandi kannoorkkara! kambiyadippikkan kazhinjathil santhosham
കൊള്ളാം അടിപൊളിയാണ്..തുടർന്നും എഴുതുക
Theerchayayittum. Thanks
Sure KK, Thanks