ഹരികാണ്ഡം 4 [സീയാൻ രവി] 332

ഒന്ന് കുളിച്ചു, ഡ്രസ്സ് മാറ്റി വീണ്ടും വായിച്ചു തീരാത്ത ബുക്കിലേക്ക്. കുറെ കഴിഞ്ഞപ്പോൾ ആരോ വാതിൽ തട്ടുന്നത് കേട്ടു. എഴുന്നേറ്റ് നോക്കിയപ്പോൾ അഞ്ജനയാണ്, ഹരിയേട്ടൻ്റെ കൈയിൽ കുറെ ബുക്ക്സ് ഉണ്ടെന്നു ധന്യ പറഞ്ഞു, ഞാൻ വായിക്കാത്തതെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാ, അവൾ പറഞ്ഞു. നീ വായിക്കുമോ, ഞാൻ ചോദിച്ചിട്ട് ബുക്കുകൾ ചൂണ്ടിക്കാട്ടി.

ഞാൻ കൊറച്ചൊക്കെ വായിക്കും എന്നും പറഞ്ഞവൾ ബുക്കുകൾ എല്ലാ എടുത്ത് നോക്കിയിട്ട് ഒന്നുരണ്ടെണ്ണം എടുത്തു. ഇത് ഞാൻ വായിച്ചിട്ട് തരാം, ഞാൻ തലയാട്ടി. അവൾ പുറത്തേക്കിറങ്ങിപ്പോയി. അവൾ വന്നു പോയതും എന്തോ ഒരു മണം അവിടെ എനിക്ക് ഫീൽ ചെയ്തു. അതും നുകർന്നുകൊണ്ടു ഞാൻ വീടും സോഫയിലേക്ക് മലർന്നു.

വിശന്നുതുടങ്ങിയല്ലോ എന്പ്പോഴേക്കും താഴെനിന്ന് ചേച്ചി വിളിച്ചു. ഹരീ, ഊണ് കഴിക്കാം. ഞാൻ എഴുന്നേറ്റ് താഴേക്ക് നടന്നു. സോമൻ സാർ ആടിയാടി നടക്കുണ്ടായിരുന്നു. അയാളുടെ അടുത്ത് ചെന്ന് പറയണമെന്ന് തോന്നി, എടോ, തൻ്റെ ഭാര്യയെ ഒന്ന് ശെരിക്കു കളിച്ചു ഇന്ന്, ഞാൻ ഒഴിച്ചതും പേറിയാകണം അവളിപ്പോൾ നടക്കുന്നത് എന്ന്. ഓർത്തിട്ട് ചിരി വന്നു, കൂടെ കുണ്ണ കമ്പിയടിക്കുകകും ചെയ്തു.

ചേച്ചിയാണ് വിളമ്പിത്തന്നത്, അഞ്ജന എവിടെ എന്ന് ഭംഗിവാക്കിന് ചോദിച്ചു. അവൾ കഴിച്ചിട്ട് ഉറങ്ങിയെന്നു തോന്നുന്നു. പാവം, മഴ കൊണ്ടതു കൊണ്ട് ചെറിയ പനി പോലെ. ആശുപത്രിയിലോ മറ്റോ പോണോ, ഞാൻ ചോദിച്ചു. വേണ്ടടാ, നാളെ കുറഞ്ഞില്ലെങ്കിൽ അപ്പോൾ നോക്കാം. ഞാൻ ഊണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

ഊണ് കഴിഞ്ഞ് ഹാളിലേക്ക് ചെന്നപ്പോൾ സോമൻ സാർ സോഫയിൽ ഇരുന്ന് ഉറങ്ങുകയാണ്. ഹരീ, ഒന്ന് ഹെല്പ് ചെയ്യെടാ ഇങ്ങേരെ ഒന്ന് റൂമിലേക്കാക്കാൻ ചേച്ചി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. ഞാൻ സോമൻ സാറിനെ പൊക്കിയെഴുന്നേൽപ്പിച്ച് രണ്ടു തോളിലൂടെയും കൈ കടത്തി റൂമിലേക്ക് കൊണ്ട് പോയി. കട്ടിലിലേക്കു കിടത്തുന്നതിനു മുമ്പേ ഞാൻ സാറിൻ്റെ മുട്ടിന് തുമ്പിലാണ് ചവിട്ടിയത്. രണ്ടുപേരും അങ്ങ് വീണു പോയി, സാർ കട്ടിലിലേക്കും നിലത്തേക്കുമായി വീണു, ഞാൻ സാറിൻ്റെ മുകളിലേക്കും.

ഒരു ബോധവുമില്ലാതെ പകുതി കട്ടിലിലും പകുതി വെളിയിലുമായി കിടക്കുന്ന സാറിനെ ഞാനും ചേച്ചിയും കൂടി ഉയർത്തിക്കിടത്തി. അഴിഞ്ഞുവീണ മുണ്ടെടുത്ത് ചേച്ചി സാറിൻ്റെ മീതെ പുതപ്പിച്ചു. എൻ്റെ തല എവിടെയോ മുട്ടി എന്ന് തോന്നുന്നു, വേദനിക്കുന്നു, ഞാൻ കട്ടിലിലേക്കിരുന്നു പോയി. എന്ത് പറ്റിയെടാ, ചേച്ചിക്ക് ആവലാതിയായി.

തല എവിടെയോ മുട്ടി എന്ന് തോന്നുന്നു. തിരുമ്മത്തിനിടയിൽ ഞാൻ പറഞ്ഞു. ചേച്ചി അടുത്ത് വന്നു നോക്കി, അയ്യോ മുഴച്ചല്ലോടാ, നീ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞ് അലമാരിയിൽ എന്തോ തിരഞ്ഞു. അമൃതാഞ്ജൻ ആണെന്ന് തോന്നുന്നു, എൻ്റെ നെറ്റിയിൽ പുരട്ടി ചേച്ചി തടവിത്തന്നു.

വേദന ഒന്ന് കുറഞ്ഞപ്പോൾ എൻ്റെ മുന്നിൽ നിന്ന ചേച്ചിയെ ഞാൻ കെട്ടിപ്പിടിച്ചു, ചേച്ചി ഭയന്നുപോയെങ്കിലും മാറിയില്ല. ശബ്ദം താഴ്ത്തി പറഞ്ഞു, വിട് കണ്ണാ, ഞാൻ കേൾക്കാൻ പോയില്ല. ചേച്ചിയെ ഒന്നുകൂടി അമർത്തി കെട്ടിപ്പിടിച്ച് സാരിക്ക് മുകളിലൂടെ ആ മുലകൾക്കിടയിലേക്ക് ഞാൻ മുഖം പൂഴ്ത്തി.

വേണ്ട കണ്ണാ, ഇവിടെ വെച്ച് വേണ്ടടാ, ചേച്ചി കരയും പോലെ പറഞ്ഞു. വേണം നിർമലക്കുട്ട്യേ, നീ ഇത് വരെ അനുഭവിച്ചതിൻ്റെ പ്രതികാരമായിട്ട് കൂട്ടിയാൽ മതി എന്നും പറഞ്ഞ് ഞാനാ ബ്ലൗസിൻ്റെ ഹുക്കുകൾ അഴിച്ചു. അവസാനത്തേത് അഴിച്ചിട്ട് പോരാത്തത് വലിച്ചപ്പോൾ പൊട്ടിയകന്നു. ബ്രാ മുകളിലേക്കുയർത്തി രണ്ടു മുലകളെയും ഞാൻ കൈയ്യിലെടുത്തിട്ട് ചേച്ചിയോട് പറഞ്ഞു, നീ എൻ്റെയാ ഇനി മുതൽ, എൻ്റെ മാത്രം. എന്നിട്ടാ മുലകൾ ആഞ്ഞമർത്തി ചേച്ചിയെ വലിച്ച് താഴ്ത്തി ചുണ്ടുകളെ കടിചീമ്പി.

The Author

30 Comments

Add a Comment
  1. കാളി കുറച്ചു കൊറച്ചാലൊന്നൊരു ആലോചന ഇല്ലാതില്ല. എന്തായാലും കമ്പിയടിപ്പിക്കാതെ വിടില്ല ഞാൻ…

    നന്ദി അപ്പൂട്ടാ….

  2. കൊള്ളാം…നല്ല ഒരു flow ഉണ്ട് വായിക്കാൻ. ഹരിയെ നമുക്ക് അഞ്ജനെ കൊണ്ടു കെട്ടിച്ചാലോ…

    1. Alochanayillathilla, enthayalum nokkatte. thanks for the suggestion

  3. Polichu … continue bro ithe flow porattee

    1. Thanks macha! next part soon

  4. പൊളിച്ചു ബ്രോ
    keep going

    1. Thanks Dragons….

  5. കിടുക്കി, ഒന്നും പറയാനില്ല… അടിപൊളി

    1. Thank you Pindu… next part udan

  6. പൊന്നു.?

    ഈ പാർട്ടും, ഒരുപാട് ഇഷ്ടായി. സൂപ്പർ.

    ????

  7. നൈസ്

    1. Thanks Achu…

  8. പതിവ്പോലെ തന്നെ ഗംഭീരം ആയി ,????????? അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു

    1. Thanks vasu… next part soon

  9. പതിവ്പോലെ തന്നെ ഗംഭീരം ആയി ,????????????

  10. Dear Brother, നല്ല അടിപൊളിയായിട്ടുണ്ട്. ഇത്തവണ ധന്യയെ കിട്ടിയല്ലോ. ധന്യയുമായുള്ള കളികൾ നന്നായിട്ടുണ്ട്. അതിനേക്കാൾ സൂപ്പർ ആയത് സോമൻ സാറിന്റെ അടുത്തുവച്ചു ചേച്ചിയെ കളിച്ചതാണ്. ഇനി കല്യാണത്തിന് മുൻപ് അഞ്ജലിയെ കളിക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. ഹരിദാസാ… ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. അടുത്ത ഭാഗങ്ങൾ ഇനിയും കിടിലമാക്കാൻ ശ്രമിക്കുന്നുണ്ട്.

  11. Nice ayit povnu
    Super
    Inniyum munnote povu???

    1. നന്ദി ടിപ്പു,

  12. ഒരുപാടു ഒരുപാട് ഇഷ്ടമായി വല്ലാത്ത അനുഭൂതിയുണ്ടാകുന്നു കൂടുതൽ കഥാപാത്രങ്ങൾ വരട്ടെ അടുത്ത ഭാഗം പെട്ടെന്ന് പേജുകൾ കൂട്ടി

    1. കഥാപാത്രങ്ങൾ ഒരുപാട് വരാനുണ്ട്, അടുത്ത ഭാഗങ്ങളിൽ വായിക്കൂ.

      നന്ദി

  13. adipoli ,,
    Avatharana shyli kondu nalla mikavu pularthunna novel.enikku valara eshttamayee ..continue bro..

    1. നന്ദി വിജയകുമാർ, ആദ്യമായിട്ടുള്ളതാ, ഇനിയും നന്നാക്കാൻ നോക്കിക്കൊള്ളാം.

  14. കൊള്ളാം, നല്ല കിടിലൻ കമ്പി ?
    അടുത്ത ഭാഗം വേഗം ഇടണെ ?

    1. നന്ദി പവിത്ര, അടുത്ത ഭാഗം ഉടൻ

  15. അപ്പൂട്ടൻ

    കളിയോട് കളി എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കളി മാത്രം.. കലക്കി

    1. കളി കുറച്ചു കൊറച്ചാലൊന്നൊരു ആലോചന ഇല്ലാതില്ല. എന്തായാലും കമ്പിയടിപ്പിക്കാതെ വിടില്ല ഞാൻ…

      നന്ദി അപ്പൂട്ടാ….

Leave a Reply

Your email address will not be published. Required fields are marked *