പ്ലേറ്റെടുത്ത് അവളെനിക്ക് വിളമ്പിത്തന്നു, എൻ്റെ അടുത്തിരുന്നു ഞാൻ ഉണ്ണുന്നതും നോക്കി ഇരുന്നു. ഇടക്കൊരു ഉരുള ഞാൻ അവൾക്ക് നീട്ടി, കൊതി കിട്ടണ്ടല്ലോ എനിക്ക് ഞാൻ ചിരിച്ചും കൊണ്ട് പറഞ്ഞു. ഞാൻ ഉണ്ടതാ മാഷെ,എന്നാലും മാഷ് തന്നതല്ലേ വാങ്ങിച്ചേക്കാം എന്ന് പറഞ്ഞവൾ വാ തുറന്ന് എൻ്റെ കൈയിലിരുന്ന ഉരുള വാങ്ങിച്ചു.
ഊണ് കഴിഞ്ഞ് അവൾ പത്രങ്ങളൊക്കെ എടുത്ത് വെച്ചു. പ്ലേറ്റ് ബാത്‌റൂമിൽ കയറി കഴുകി വെച്ച് പുറത്തേക്കു വന്നു. ഞാൻ അകത്തു കയറി കൈ കഴുകി വന്നപ്പോൾ അവളെവിടെ ഇരുന്ന ബുക്കുകൾ തിരയുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നൊരു ചുമട് ഞാൻ വീട്ടിലെത്തിച്ചിരുന്നു. ഓരോന്നായി വായിച്ചു തീർക്കും, കൊണ്ടുപോയി കൊടുക്കും.
ഞാൻ അവളുടെ അടുത്തിരുന്ന് കൊണ്ട് ചോദിച്ചു, വായിക്കാറുണ്ടോ നീ. അവളൊന്നു ചിരിച്ചു, പഠിക്കാൻ ഉള്ള പുസ്‌തകം തന്നെ വായിക്കാൻ പറ്റുന്നില്ല, പിന്നെ അല്ലെ ഇതൊക്കെ, അഞ്ജന ചേച്ചി ചോദിച്ചായിരുന്നു കൊറച്ചു ബുക്കൊക്കെ എവിടെ കിട്ടുമെന്ന്, ഞാൻ പറഞ്ഞേക്കാം മാഷിനെ കാണാൻ.
അതിനവൾ നാളെ പോകില്ലേ, കല്യാണമൊക്കെ കഴിഞ്ഞു വന്നാൽ, ഞാൻ ചോദിച്ചു. ഇല്ല, ചേച്ചി ഇവിടെ കൊറച്ചു ദിവസം കാണും, ചേച്ചിയുടെ കല്യാണം ഉറപ്പിച്ചതല്ലേ അപ്പൊ അമ്മായിയുടെ കൂടെ ഇനി നില്ക്കാൻ പറ്റില്ലല്ലോ എന്ന് പറയുന്ന കേട്ടു. അവൾ പറഞ്ഞു. എന്തായാലും നിർമലച്ചേച്ചിയെ കൊറച്ചു ദിവസം തനിച്ചുകിട്ടില്ല എന്നുറപ്പായി.
മാഷ് ആള് കള്ളനാ കേട്ടോ, ഇന്നലെ തീയേറ്ററിൽ എന്തിനാ കൈ പിടിച്ചത്, ഞാൻ ഉറക്കെ ചിരിച്ചിട്ട് ചോദിച്ചു, ഞാൻ അല്ലല്ലോ, നീയല്ലേ ആദ്യം പിടിച്ചത്. അവളൊന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, എനിക്കിഷ്ടമാ മാഷിനെ, എനിക്കൊരുത്തൻ ഉണ്ടായിപ്പോയി പ്രേമിക്കാൻ. അല്ലേ ഞാൻ കേറി പ്രേമിച്ചേനെ. ഞാൻ അമ്പരന്ന് അവളെ നോക്കി.
അതാരാടീ നിൻ്റെ കാമുകൻ, ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. ഒന്ന് നാണിച്ചിട്ട് അവൾ പറഞ്ഞു, ഉണ്ട്, വീട്ടിൽ ഒക്കെ അറിയാം, എൻ്റെ പഠിത്തം കഴിഞ്ഞാൽ കല്യാണം ഉണ്ടാകും. ഇവിടെ തന്നെ ഉള്ളതാ, പേര് സനീഷ്. ടൗണിൽ ഒരു തയ്യൽക്കട ഉണ്ട്. മാഷിൻ്റെ അത്ര സുന്ദരനൊന്നും അല്ല, പക്ഷേ സ്നേഹമുള്ളവനാ. അവൾ ചിരിച്ചു.
ഞാൻ അവളുടെ നേരെ തിരിഞ്ഞ് ചോദിച്ചു, അപ്പൊ അവൻ ഇല്ലായിരുന്നെ നീ എന്നെ പ്രേമിക്കുവായിരുന്നോ. അവൾ ഒന്ന് മുഖം കോണിച്ചിട്ടു പറഞ്ഞു, അയ്യടാ, പൂതി കൊള്ളാം. പിന്നെ ഒന്ന് ചിരിച്ചു, ഇഷ്ടമല്ലായിരുന്നേ കൈ പിടിക്കാൻ സമ്മതിക്കുവായിരുന്നോ മാഷെ.. ഞാൻ വെറുതേ ചിരിച്ചു.
അവളുടെ അടുത്തേക്കല്പം നീങ്ങിയിരുന്നിട്ട് ആ മെലിഞ്ഞ കൈപ്പത്തിയുടെ പുറത്തൊന്ന് തൊട്ടു. അല്പം നീണ്ട വെളുത്ത നഖങ്ങൾ അവളുടെ കൈകൾക്ക് അഴകായി തോന്നി. ഒന്ന് തെരുപ്പിടിച്ചു.
അവളൊന്നു പിടഞ്ഞെന്നു തോന്നി, അവളുടെ വിരലുകൾ എൻ്റെ വിരലുകളെ ചുറ്റി അമർത്തി, ഞാൻ കൈ വലിച്ചവളെ അടുത്തേക്കൊന്ന് അടുപ്പിച്ചു. അവളുടെ ശ്വാസോച്ഛാസം ദ്രുതഗതിയിലായതു പോലെ, വേണ്ട മാഷെ, അവൾ പതിയെ പറഞ്ഞെങ്കിലും എതിർത്തില്ല.
കാളി കുറച്ചു കൊറച്ചാലൊന്നൊരു ആലോചന ഇല്ലാതില്ല. എന്തായാലും കമ്പിയടിപ്പിക്കാതെ വിടില്ല ഞാൻ…
നന്ദി അപ്പൂട്ടാ….
കൊള്ളാം…നല്ല ഒരു flow ഉണ്ട് വായിക്കാൻ. ഹരിയെ നമുക്ക് അഞ്ജനെ കൊണ്ടു കെട്ടിച്ചാലോ…
Alochanayillathilla, enthayalum nokkatte. thanks for the suggestion
Polichu … continue bro ithe flow porattee
Thanks macha! next part soon
Super bro
Thanks Nixon
പൊളിച്ചു ബ്രോ
keep going
Thanks Dragons….
കിടുക്കി, ഒന്നും പറയാനില്ല… അടിപൊളി
Thank you Pindu… next part udan
ഈ പാർട്ടും, ഒരുപാട് ഇഷ്ടായി. സൂപ്പർ.
????
Thanks Ponnu
നൈസ്
Thanks Achu…
പതിവ്പോലെ തന്നെ ഗംഭീരം ആയി ,????????? അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു
Thanks vasu… next part soon
പതിവ്പോലെ തന്നെ ഗംഭീരം ആയി ,????????????
Dear Brother, നല്ല അടിപൊളിയായിട്ടുണ്ട്. ഇത്തവണ ധന്യയെ കിട്ടിയല്ലോ. ധന്യയുമായുള്ള കളികൾ നന്നായിട്ടുണ്ട്. അതിനേക്കാൾ സൂപ്പർ ആയത് സോമൻ സാറിന്റെ അടുത്തുവച്ചു ചേച്ചിയെ കളിച്ചതാണ്. ഇനി കല്യാണത്തിന് മുൻപ് അഞ്ജലിയെ കളിക്കുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.
ഹരിദാസാ… ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. അടുത്ത ഭാഗങ്ങൾ ഇനിയും കിടിലമാക്കാൻ ശ്രമിക്കുന്നുണ്ട്.
Nice ayit povnu
Super
Inniyum munnote povu???
നന്ദി ടിപ്പു,
ഒരുപാടു ഒരുപാട് ഇഷ്ടമായി വല്ലാത്ത അനുഭൂതിയുണ്ടാകുന്നു കൂടുതൽ കഥാപാത്രങ്ങൾ വരട്ടെ അടുത്ത ഭാഗം പെട്ടെന്ന് പേജുകൾ കൂട്ടി
കഥാപാത്രങ്ങൾ ഒരുപാട് വരാനുണ്ട്, അടുത്ത ഭാഗങ്ങളിൽ വായിക്കൂ.
നന്ദി
adipoli ,,
Avatharana shyli kondu nalla mikavu pularthunna novel.enikku valara eshttamayee ..continue bro..
നന്ദി വിജയകുമാർ, ആദ്യമായിട്ടുള്ളതാ, ഇനിയും നന്നാക്കാൻ നോക്കിക്കൊള്ളാം.
കൊള്ളാം, നല്ല കിടിലൻ കമ്പി ?
അടുത്ത ഭാഗം വേഗം ഇടണെ ?
നന്ദി പവിത്ര, അടുത്ത ഭാഗം ഉടൻ
കളിയോട് കളി എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കളി മാത്രം.. കലക്കി
കളി കുറച്ചു കൊറച്ചാലൊന്നൊരു ആലോചന ഇല്ലാതില്ല. എന്തായാലും കമ്പിയടിപ്പിക്കാതെ വിടില്ല ഞാൻ…
നന്ദി അപ്പൂട്ടാ….