ഹരിമുരളീരവം [കുട്ടൂസന്‍] 556

”മംഗലാപുരം പോയെന്നാ കേട്ടത്..” സച്ചു ചിരിച്ചോണ്ട് പറഞ്ഞു..

”ഇനി അവന്റെ കൂടെ നടത്തം ഒന്നും വേണ്ട ട്ടോ.. വെടക്ക് പിള്ളേരുടെ കൂടെയാണ് ചെക്കന്റെ കൂട്ട് ” അമ്മ ഒരു മുന്‍കരുതലുപോലെ പറഞ്ഞു..

ഒന്ന് ചിരിച്ചോണ്ട് ഹരി നടന്നു

”അപ്പോ നീയും കണ്ടുകാണും വീഡിയോ.. അല്ലേ..” റീനമാമിയുടേതായിരുന്നു പെട്ടന്നുള്ള ചോദ്യം..

”അതെനി കാണാന്‍ നിങ്ങളൊക്കെയേ ബാക്കി ഉണ്ടാകൂ..” സച്ചു തിരിഞ്ഞ് നോക്കാതെ പറഞ്ഞു..

”ചെക്കനെ സൂക്ഷിച്ചോ ചേച്ചീ.. ” റീനമാമി ചിരിച്ചോണ്ട് പറഞ്ഞു..

അനിത ഹരീനെ വല്ലാണ്ടൊന്നങ്ങ് നോക്കി..

ഹരി കക്കൂസില്‍ പോയി ഇറങ്ങിയപ്പോഴും അമ്മയും മാമിയും ഗഹനമായ ചര്‍ച്ച തന്നെയാണ്..

ഹരി വന്നതും റീനമാമി ”പെട്ടെന്നങ്ങോട് വാ ട്ടോ.. ” എന്നും പറഞ്ഞ് പോയി..
ഹരി പല്ലുതേച്ച് ചായയും കുടിച്ച് മാമിയുടെ വീട്ടിലേക്ക് നടന്നു..

ഹരിയെ അമ്മയുടെ അനിയന്‍ സന്തോഷിന്റെ ഭാര്യയാണ് റീന.. സന്തോഷ് ബഹറിനില്‍ ആണ്.. രണ്ട് വര്‍ഷം ആയി വന്നിട്ട്.. ഹരിയുടെ വീട്ടില്‍ നിന്ന് 5 മിനുട്ട് നടക്കേണ്ട ദൂരമേ ഉള്ളൂ അവിടേക്ക്.. അവിടെ ഇപ്പോ റീനമാമിയും രണ്ട് മക്കളും ഹരിയുടെ അമ്മമ്മയും മാത്രമേ ഉള്ളൂ.. മൂത്ത മോന്‍ അഭിനന്ദ് ഏഴാം ക്ലാസിലാണ്.. ഇളയ മോന്‍ ദേവനന്ദിന് മൂന്ന് വയസ്സ് ആകുന്നേ ഉള്ളൂ, അച്ഛമ്മക്ക് നല്ല പ്രായം ആയതിന്റെ അസ്കതകള്‍ ഒക്കെയുണ്ട്..
ഹരി ആണ് അവിടുത്തെ കാര്യങ്ങള്‍ ഒക്കെ നോക്കുന്നത്.. വീട്ടില്‍ സാധനങ്ങള്‍ വാങ്ങാനും, അവര്‍ക്ക് പുറത്ത് പോകേണ്ടപ്പോള്‍ കാറ് ഓടിക്കാനും ഒക്കെ..

12 Comments

Add a Comment
  1. Nirthiyalle ithum appo😹

  2. Next part indako bro

  3. Superayittund continue with extra page, request you to expand maximum. Spelling mistake try to avoid.

  4. നന്ദുസ്

    ഹാവൂ അടിപൊളി കഥ… കിടുക്കൻ..
    സൂപ്പർ വെറൈറ്റി ആണല്ലോ സംഭവം… അടിപൊളി അവതരണവും…. മാമി ഒരേ പൊളി… മാമിയും ഹരികുട്ടനും സൂപ്പർ…
    അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ ❤️❤️❤️❤️

  5. Super Duper 👌👌👌
    Waiting for next part 😋

  6. ആട് തോമ

    വൗ. അടിപൊളി വെറൈറ്റി ആണല്ലോ. എടുത്തു ചാടി കളിക്കല്ലേ. കൊറച്ചു പതുക്കെ മതി

  7. Very nice narration bro.. Please continue this good job… ❤️❤️

  8. സൂപ്പർ കഥ😁👍 അടുത്ത ഭാഗം പോന്നോട്ടെ…

  9. സൂപ്പർ

  10. മാമി മാത്രം പോരാ അമ്മക്കും കൊടുക്കണം

  11. ❤️സൂപ്പർ ❤️❤️വേഗം പോരട്ടെ ബാക്കി 😍

Leave a Reply

Your email address will not be published. Required fields are marked *