”എന്താ അത്..” മാമി ചോദിച്ചു.
”മാമിക്ക് ലാപ്പില്‍ കുത്തി കാണാന്‍ വേണ്ടി കുറച്ച് വീഡിയോ കൊണ്ടുവന്നിരുന്നു.. ഇനി എന്തിനാ ഇത്.. ഞാന്‍ പോന്നു..” ഹരി അത് കീശയിലിട്ട് പുറത്തേക്ക് നടന്നു
”എന്തായാലും നീ എനിക്ക് വേണ്ടി കൊണ്ടുവന്നതല്ലേ.. അവിടെ വെച്ചേക്ക് ഞാന്‍ നോക്കാം..” റീനമാമി പറഞ്ഞു
”ഓ വേണ്ട മാമീ.. മാമി എനിക്കായി റിസ്ക് എടുക്കണ്ട..”
”വെക്കടോ.. നോക്കാലോ.. ”
”എന്നാ പറ മെമ്മറി കാര്‍ഡിലെ മറ്റേ വീഡിയോ ഒക്കെ മാമി കണ്ടില്ലേ? അത് സമ്മതിച്ചാല്‍ തരാം.. ” ഹരി പറഞ്ഞു..
എന്തുപറയണം എന്നറിയാതെ മാമി നിന്നു..
”പറ മാമീ..” ഹരി പറഞ്ഞു..
”ഡാ അത്… ക കണ്ടു.. ബട്ട് ഇഞ്ജ് ഉദ്ദേശിക്കുന്ന പോലെ അല്ല.. എന്താന്ന് നോക്കാന്‍ വേണ്ടി.. കണ്ടതാ..” റീന അവന്റെ മുഖത്തേക്ക് നോക്കാതെ എങ്ങനെയോ പറഞ്ഞൊപ്പിച്ചു
”അധികം കിടന്ന് മെഴുകണ്ട കാട്ടുകള്ളീ.. പെന്‍ഡ്രൈവ് ഞാന്‍ മാമന്റെ ഫോട്ടോയുടെ പിറകില്‍ വെക്കുന്നുണ്ട്..മാമി ഞാന്‍ ഉദ്ദേശിക്കാത്ത തരത്തില്‍ കണ്ടോ.. ” എന്നും പറഞ്ഞ് ആക്കിചിരിച്ച് ഹരി പുറത്തേക്ക് പോയി..
റീനമാമി നാണിച്ച് നിന്നു..
പിറ്റേന്ന് രാവിലെ ചായയും കുടിച്ച് മെല്ലെ അഭി മാമീടെ വീട്ടിലേക്ക് പുറപ്പെട്ടു
റീനമാമി കിച്ചണിലായിരുന്നു ഹരിയും അങ്ങോട്ട് ചെന്നു.. അമ്മമ്മ അവിടെ ഇരുന്ന് പയര്‍ അരിഞ്ഞിടുന്നുണ്ടായിരുന്നു..
ഹരി റീനമാമിയെ കണ്ടയുടനെ ഒരു കള്ളച്ചിരി ചിരിച്ചു..
ചെറിയ വാവയെ കളിപ്പിച്ച് അമ്മമ്മയോട് ഓരോന്നൊക്കെ പറഞ്ഞ് അവന് കിച്ചണില്‍ തന്നെ ചുറ്റിപറ്റി നിന്നു..
Nirthiyalle ithum appo😹
Next part indako bro
Superayittund continue with extra page, request you to expand maximum. Spelling mistake try to avoid.
ഹാവൂ അടിപൊളി കഥ… കിടുക്കൻ..
സൂപ്പർ വെറൈറ്റി ആണല്ലോ സംഭവം… അടിപൊളി അവതരണവും…. മാമി ഒരേ പൊളി… മാമിയും ഹരികുട്ടനും സൂപ്പർ…
അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ ❤️❤️❤️❤️
Super Duper 👌👌👌
Waiting for next part 😋
വൗ. അടിപൊളി വെറൈറ്റി ആണല്ലോ. എടുത്തു ചാടി കളിക്കല്ലേ. കൊറച്ചു പതുക്കെ മതി
Very nice narration bro.. Please continue this good job… ❤️❤️
സൂപ്പർ കഥ😁👍 അടുത്ത ഭാഗം പോന്നോട്ടെ…
സൂപ്പർ
Nice story
മാമി മാത്രം പോരാ അമ്മക്കും കൊടുക്കണം
❤️സൂപ്പർ ❤️❤️വേഗം പോരട്ടെ ബാക്കി 😍