ഹരിയുടെ എടി പിടി എന്നുള്ള മുഖത്തടിച്ചുള്ള ഉത്തരം ദീപ്തിക്കു മാത്രം അല്ല വേറെ പലർക്കും കൊണ്ടു .
ഹരി മൂഡ് മാറ്റാൻ ആയി പറഞ്ഞു : ദീപ്തി മാടം, രണ്ടു മൂന്നു ആഴ്ച മുന്നേ, നിങ്ങടെ ടീമിന്റെ മിസ്റ്റേക്കിനു ഞാൻ ആണ് ചീത്ത മിണ്ടാതെ വാങ്ങി വന്നത്. അടുത്ത വട്ടം മുതൽ ആ പരുപാടി നടക്കില്ല, എണ്ണി വച്ച ശേഷം, ലാസ്റ്റ് മാമിനോട് ഒരു ഫോൺ ചോദിച്ചു നോക്ക്.. കിട്ടിയാലോ..
ആ നിമിഷത്തെ സീരിയസ് സിറ്റുവേഷൻ ഹരി, തമാശയിലേക്ക് മാറ്റി എല്ലാവരെയും ചിരിപ്പിച്ചു.
” ഇവിടെ ആർക്കും ജോലി ഒന്നും ഇല്ലേ “.. പിന്നിൽ നിന്നും ആയിഷയുടെ അലർച്ച കേട്ട ഉടനെ എല്ലാവരും ഓടി തങ്ങളുടെ കാണിനിലേക്ക്. ഹരിയും സീനിയർ ടീം ലീഡേഴ്‌സ് ആയ രണ്ടു പേരും ഒഴിച്ച്..
ആയിഷ മറ്റു രണ്ടുപേരോടായി പറഞ്ഞു : വീണ ഇല്ല ഇന്ന് അറിയാലോ, ആ ടീമിന്റെ ചുമതല കൂടെ നിങ്ങൾക്കു ഉള്ളപ്പോൾ ആണോ, ഇവിടെ.. ഈ…..
അവർ രണ്ടു പേരും വേഗം സ്ഥലം വിട്ടു മ തന്നെ നോക്കി നിന്നിരുന്ന ഹരിക്ക് നേരെ തിരിഞ്ഞ് ആയിഷ ചോദിച്ചു : ഞാൻ ചോദിച്ച ഫയൽ എവടെ?..
ഹരി അൽപം വിക്കി : കൊണ്ട് വരുവാണ് മാം..
ആയിഷ അലറി : ഇനി അതിന് പ്രത്യേക ക്ഷണം വേണോ..
ഹരി തല കുനിച്ചു മിണ്ടാതെ നിന്നു. പറഞ്ഞത് എങ്ങാനും കേട്ടുവോ എന്നുള്ള പേടിയും ഉണ്ടായിരുന്നു മനസ്സിൽ.
” ഓൾ ആർ ഇടിയറ്റ് സ് “.. പറഞ്ഞു ആയിഷ നടന്നു നീങ്ങി, സ്‌മോക്കിങ് സോൺ ലക്ഷ്യമാക്കി..
തന്നെ പാവത്തോടെ, നോക്കുന്ന കണ്ണുകളെ നോക്കി ഹരി പറഞ്ഞു : ചാര്ജറിനുള്ള കോട്ട ആയി തോന്നുന്നു..

❤️👌…ഞാനും പ്രീതിയും.. തുടർന്ന് എഴുതു ബ്രോ
ഇന്നാണ് വായിക്കുന്നത് തുടക്കം മനോഹരമായി അവതരിപ്പിച്ചു. ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് 😍😍😍😍😍
അതി മനോഹര തുടക്കം.🔥🔥
😍😍😍😍
ഒറ്റ പാർട്ടിൽ തീർക്കണോ, അതോ.. സംശയത്തിൽ ആണ്. ഒരുപാട് പേജ് ഉണ്ട്. എഴുതി തീരാറായപ്പോൾ…
ഒരു മുപ്പത് വെച്ച് മതി. ഇല്ലേൽ ഹരി പറഞ്ഞ പോലെ എല്ലാം നാളെത്തന്നെ മറന്ന് പോയാലോ..
ന്താ പറയ്ക.. അടിപൊളി സ്റ്റോറി..
ഹരിതമനോഹരം.. അതിമനോഹരമായി തന്നേ അവതരിപ്പിച്ചു… ഇനിയും ഒരുപാടു് സത്യങ്ങൾ വെളിപ്പെടാനുണ്ട്.. അപ്പോ അതൊക്കെ ഒരു ഫ്ളാഷ് ബാക്ക് ആയിട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു…
പിന്നെ ചിലേടത്ത് അനു വീണയ്യായിട്ടു മാറുന്നുണ്ട്.. പേരുകൾ തമ്മിൽ…
കാത്തിരിക്കുന്നു..സംഭവബഹുലമായ ഹരിയുടെ ജീവിതത്തെ കുറിച്ചറിയാൻ…
സസ്നേഹം നന്ദൂസ്…💚💚💚
Adilpoli
Ithupole kadhakal aanu vendath.
Excellently written. കഥ ഇതൾ വിരിയുന്ന, പുരോഗമിക്കുന്ന രീതി, അതിൽ ഒളപ്പിച്ച ട്വിസ്റ്റുകൾ ഒക്കെ മനോഹരം. വക്കീലിൻറെ കടന്നുകയറ്റം മാത്രം ഏതാണ്ട് പ്രതീക്ഷിതം. മനോഹരമായ അവതരണ രീതി. സ്നേഹത്തോടെ
ശ്രീരാജ് കുറെ നാളുകൾക്കു ശേഷം സൈറ്റിൽ നിന്നും വായിച്ച ഒരു സ്റ്റോറിയാണ് ഇത് അതിമനോഹരം വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല ഐഷയെ ടു കൺട്രിസ്സിലെ നായികയായി മനസ്സിൽ കണ്ടാണ് വായിച്ചത്, തുടർന്നും എഴുതുക കൂട്ടുകാരാ
ടു കൺഡ്രിസ് അല്ല മൈ ബോസ്സ് ആണ് മാച്ചിംഗ്.
ശ്രീരാജ് പുതിയ അയൽകാർ നിങ്ങളുടെ അല്ലേ അതു പൂർത്തിയാക്കാൻ പറ്റുമോ??
ഞാനും പ്രീതിയും ബാക്കി പ്രതീക്ഷിക്കുന്നു
Nice
Good way of story telling.
And nice theme.
നല്ല കഥയാണ്, ഇഷ്ടപ്പെട്ടു, അടുത്ത പാർട്ടുകളിൽ ഉഗ്രൻ കളിയുമായി പെട്ടെന്ന് പോരട്ടെ…
Well done, bro. superbly narrated ! Eagerly waiting for the next part. ♥️♥️♥️
Just a small note: you mentioned Veena instead of Anu in a few places. Please correct that when you get a chance.
Super. Adipoli
Super
കിടിലം കഥ അടുത്ത പാർട്ട് പറയണ്ടല്ലോ പെട്ടെന്ന് വേണം കേട്ടോ 🤭 അടിപൊളി ഒരുപാട് ഇഷ്ട്ടം ആയി 🤗💞💃🏻
ഞാൻ ഒരു കമ്പി കുട്ടൻ വായനക്കാരൻ എന്നതിലുപരി ഒരു എഴുത്തുകാരൻ കൂടെയാണ്…73 ആമത്തെ പെയ്തു കണ്ടപ്പോഴേ തന്നെ കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും എന്ന് എനിക്ക് ഉറപ്പായി… പക്ഷേ 75 ആമത്തെ പേജ് ഞാൻ ഒരു ബ്ലാങ്ക് പേജ് ആയാണ് സങ്കൽപ്പിച്ചു…. പക്ഷേ അതിൽ താങ്കൾ എന്തോ മന്ത്രവിദ്യ പ്രയോഗിച്ചു…. എന്തായാലും എന്റെ ആദ്യത്തെ എസ്റ്റിമേഷൻ പോലെ… കളി നടന്നില്ല… അത്രയേ ഉള്ളു…
കിടിലം ❤️
Next part waiting ❤️
പേജ് 37ആയതേ ഉള്ളു 🤭എന്ത് രസമാണ് മാഷേ കഥ വായിക്കാൻ 🤗💞😌💃🏻
ഞാൻ 20 പേജ് എത്തിയുള്ളു 😁
അടിപൊളി
ബാക്കി ഉണ്ടോ
സൂപ്പർ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Kidilan..
കൊള്ളാം.. സെക്സ് പാർട്ട് വരുമ്പോ നല്ല പച്ചക്ക് വേണം എഴുതാൻ… പിന്നെ ഇനി തുടർന്നുള്ള എപ്പിസോഡ്സിൽ രണ്ട് മേജർ പാർട്ട് സെക്സ് detailed ആയിട്ട് വേണം… എന്നാലേ വായനക്കാർക്ക് ഇതിന് വേണ്ടി കാത്തിരിക്കാൻ തോന്നുള്ളു…
കിടു story bro…നന്നായിട്ട് എഴുതിയിട്ടുണ്ട്..അടുത്ത ഭാഗം പെട്ടെന്ന് പോസ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..♥️
അങ്ങനെ 2വർഷങ്ങൾക്ക് ശേഷം വന്നു 🔥 iteam ആയി 👌👌👌, ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു