വീണയുടെ മുഖത്ത് ചിരി തെളിഞ്ഞു..
ഹരി : എന്റെ സന്തൂർ മമ്മിക്ക് ഓകെ ആണേൽ, എനിക്കും ഓകെ ആണ്.. ഞാൻ പാടി നടക്കാൻ പോവാണ്..
വീണ ഹരിയുടെ വയറ്റിൽ ഒരു കുത്ത് കുത്തി ചിരിച്ചു കൊണ്ട് പറഞ്ഞു : പോടാ അവിടുന്ന്..
ഹരി അൽപം മുന്നോട്ട് നീങ്ങി, തന്റെ മുഖം വീണയുടെ തോളിലേക്ക് കൊണ്ട് പോയി പതിയെ ചെവിയിൽ പറഞ്ഞു : സുന്ദരി ആയിട്ടുണ്ട്, എന്റെ സന്തൂർ മമ്മി..
ഹരിയുടെ നിശ്വാസം, ഒരു ഇക്കിളി സമ്മാനിച്ചു വീണക്ക്..
ഹരി പിന്നിലോട്ട് മാറി ചോദിച്ചു : ചായ, കോഫി.. പറഞ്ഞില്ലല്ലോ..
വീണ : ഒന്നും വേണ്ട.. ഫുഡ് കഴിക്കാറായില്ലേ..
ഹരി : സൈറ്റിൽ പോണം ചേച്ചി, മാടം ഇറങ്ങാൻ വേണ്ടി കാത്തിരിക്കാണ്. ഇന്നത്തെ ഉച്ചയൂണ് ഗോവിന്ദ.
വീണ: ഇടക്ക് കഴിച്ചൂടെ..
ഹരി : ഒലക്ക,, മാടം പ്രോപ്പർ ഡയറ്റ് പ്രകാരം അല്ലെ ഫുഡ് അടിക്കൂ.. നമ്മളെ പോലെ കിട്ടുന്നത് വാരി വലിച്ചു അടിക്കില്ലല്ലോ.. തിരിച്ചു വരുമ്പോൾ, തണുത്ത ഡാലും ചോറും നമുക്ക് ശരണം, ബാക്കി എല്ലാം തീർന്നിട്ടും ഉണ്ടാവും.
അപ്പോഴേക്കും അമൽ അങ്ങോട്ട് വന്നു..
അമൽ : കോഫീ ആണോടാ, ഒന്ന് എനിക്ക് കൂടെ..
വീണ അമലിന് നേരെ തിരിഞ്ഞ് : അതെന്താ നിനക്ക് കയ്യില്ലേ അമലേ..
അമലും ഹരിയും, ഷോക്ക് ആയി അത് കേട്ടപ്പോൾ..
ഹരി : മിഷിനിൽ, വിരൽ കൊണ്ട്, രണ്ടു കുത്തു കുത്തിയാൽ, വേണ്ടത് ആയി. അതിനെന്താ ചേച്ചി പ്രശനം.
വീണ : ഞാൻ ആയിഷയോട് പറയാം, നിന്റെ ഫുഡിന്റെ കാര്യം..

പ്രീതിയും ഞാനും ഒന്നു എഴുതു…ബ്രോ
❤️👌അടിപൊളി
കൊറേ നാളുകൾക്കു ശേഷം അതിമനോഹരമായ ഒരു കഥ കിട്ടി ബാക്കി വായിക്കട്ടെ
അടിപൊളി…… കിടുകാച്ചി പാർട്ട്.🥰🥰♥️♥️
😍😍😍😍
ഇത്രയും വേഗം അടുത്ത പാർട്ടും ആയി വരുമെന്ന് പ്രതീക്ഷിച്ചില്ലാ…. അതും ഇത്രയും പേജുകളും ആയി…
താങ്ക്സ്
പിന്നെ സ്റ്റോറി നല്ല ഫീലോടെ പോകുന്നുണ്ട്……
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സമി
Bro kidilan.. Engne venam kadha ayal. Pne oru reqst und sex nu kurchoodi duartion kodukanam bro ennale kadha engne adipoli ayi pokumbo sex effect chyulu. Kurchoodi sex nu time koduth sex nu edyail erotic dialogue koodi add chythal.. 👌👌👌🔥
Adipoli part bro 👌👌
Excellent
❤️❤️❤️❤️❤️❤️❤️❤️
❤️❤️next part appo
നന്നായിട്ടുണ്ട് കേട്ടോ 🤗😌💞💃🏻
കൊള്ളാം…പൊളിച്ചു…താങ്കളുടെ എഴുതിനേക്കുറിച്ചു വർണ്ണിക്കാൻ വാക്കുകൾ ഇല്ല…അവർണനീയം saho…👏👏🥰🥰
ഇതിപ്പോ ഹരിത മനോഹരം ന്നല്ല പറയേണ്ടത്..ഹരിത വിപ്ലവം ന്നാണ്…🤪🤪
ചെക്കൻ പൊളിയാണല്ലൊ… ഇതിപ്പോ ആരുടെയൊക്കെ പൂവിൽ നിന്നും തേൻ കുടിക്കാണ്ടിരിക്കാൻ പറ്റും ന്നാണ് ഞാനിപ്പോ ആലോജിക്കണത്..🫣🫣 അല്ല സുന്ദരിമാർ ഇങ്ങനെ നിരന്നു നിൽക്കുവല്ലിയോ ലൈനിലായിട്ടു…🤪🤪 ഇതിപ്പോ ആരെയാണ് അവനെക്കൊണ്ട് ഒന്നു പ്രേമിപ്പിക്കുക..
വീണ നല്ല ഒന്നാംതരം ചേച്ചിലുക്ക്.. അവനിണങ്ങും.. അവനങ്ങോട്ടും ഒരു ചായ്‌വില്ല എന്ന് പറയാൻ കാരണം ഒന്നും കാണുന്നില്ല…പക്ഷെ അഞ്ചു,ദീപ്തി അടി നടക്കും…ഉറപ്പ്.. അനു വിടാതെ കൂടിയിരിക്കുവാണ്…
പക്ഷേ ഇതിലൊന്നും ആർക്കും പിടിതരാതെ
നടക്കുന്ന ഒരു താരമാണ് ഹോട്ട് ബോംബ് യെക്ഷി മ്മടെ ഐഷു…
കണ്ട് തന്നേ കാണണം ..മുൻപോട്ടു എന്തൊക്കെ സംഭവിക്കുമെന്ന്…🥹🥹
സഹോ.. ആകാംഷ കൂടുകയാണ്…
സ്വന്തം നന്ദൂസ്…💚💚💚💚
❤️❤️❤️❤️❤️❤️❤️❤️
Poli
പ്രിയ ശ്രീരാജ് ആദ്യ ഭാഗം, അത്ര കൃത്യമായിരുന്നു അത്. വിറപ്പിച്ചു കളഞ്ഞു. ഇപ്പൊ അനുവിൽ തുടങ്ങി ദീപ്തി അഞ്ജുമാരിലൂടെ വീണയിലെത്തിയ ഹരി ആകെ ഒന്നയഞ്ഞു, നെഞ്ചിടിപ്പൊന്നു കുറഞ്ഞു.
ഇപ്പൊ the most sought after young lad ൻ്റെ പിന്നാലെയായി പെൺവർഗ്ഗം. കട്ടിയുള്ള പുറന്തോടിനുള്ളിലെ ആ സൂത്രക്കാരി മുതിർന്ന കുട്ടി അയിഷയെ അക്കൂട്ടത്തിൽ കണ്ടില്ല.
ഹരിയിലേക്ക് ഒഴുകുന്ന അരുവികൾക്കിടയിൽ അവനെ മുച്ചൂടും ഇല്ലാതാക്കിയ ആദ്യത്തെ തേനരുവിയുമുണ്ടാവണം..ഭൂതകാലം. നിങ്ങളുടെ സവിശേഷമായ രചനാ കൗശലം കൊണ്ട് അതുകൂടി ഒന്നറിയിക്കൂ ഞങ്ങളേ. സ്നേഹം മാത്രം
ആരെയൊക്കെ കളിക്കും ചെക്കൻ…. 🔥
എന്നതാ പറയേണ്ട… പൊളിച്ചു. 💕 💕
കൊള്ളാം👌 നല്ല എഴുത്ത്
Super
ആഹാ എല്ലാ പെണ്മനസ്സിലും അസൂയ മുളപൊന്തി. ഇനിയാണ് പൂരം അടിയുടെ ഇടിയുടെ “കളിയുടെ 😘”പൂരം
അടിപൊളി 🌺.
കാത്തിരിക്കുന്ന ഒരുപാട് കളികൾക്കായി, ഹരിതമനോഹരം മനോഹരമായിരിക്കട്ടെ, ദീപ്തി, അഞ്ചു, ആയിഷ.. കളിച്ചു മരിക്കട്ടെ ഹരി 😍
❤️🔥
Super bro 🥰 വീണയും ഹരിയുമായുള്ള സീനുകൾ സൂപ്പറായിരുന്നു നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ
എന്റെ പൊന്നെ ഇതൊക്കെ ഇനി അസൂയ മുത്തുകൊണ്ട് കുട്ടയടിയാകുവോ 😁😁😁സൂപ്പർ ❤️❤️