ഹരിത വിപ്ലവം [അജിത് കൃഷ്ണ] 415

ഹരിത :ഈശ്വര…

അവൾ തലയിൽ കൈ വെച്ച് പറഞ്ഞു..

ശ്യാം :എന്താടോ.. എന്ത് പറ്റി..

ഹരിത :നന്ദേട്ടൻ വിളിച്ചു ഞാൻ അറിഞ്ഞില്ല നാലു മിസ്സ്ഡ്കോൾ ഉണ്ട്..

ശ്യാം :അതിനാണോ താൻ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. ഞാൻ അങ്ങ് പേടിച്ചു പോയി.

ഹരിത :ഞാൻ ഒന്ന് വിളിക്കട്ടെ.. ഒരു മിനിറ്റ്

അവൾ ഫോൺ ഡയൽ ചെയ്തു ചെവിയിൽ വെച്ചു.

ഹരിത :ആഹ് ഹലോ… ഹരിയേട്ടാ.. പറ വിളിച്ചിരുന്നോ..

നന്ദേട്ടൻ :പിന്നെ നാലു തവണ, നീ ഇത് എവിടെ ആണ്.

ഹരിത :എവിടെ പോവാൻ വീട്ടിൽ തന്നെ കുളിച്ചു കുറച്ചു ഡ്രസ്സ്‌ അലക്കാൻ ഉണ്ടായിരുന്നു.. വരുമ്പോൾ 5:30ആകില്ലേ നന്ദേട്ടാ..

നന്ദേട്ടൻ :ഉം ശെരി.. പിന്നെ പറ.

ഹരിത :പിന്നെന്താ എല്ലാ ദിവസവും പോകും പോലെ ഓഫീസിൽ പോകുന്നു വരുന്നു. നാട്ടിൽ പുറം ആകുമ്പോൾ ഒരു പ്രത്യേക ഫീലിംഗ് ഇവിടെ ആകുമ്പോൾ ബഹളം അങ്ങനെ ഒരു തിരക്ക് പിടിച്ച ജീവിതം..

നന്ദേട്ടൻ : ഞാൻ അതാണ് പറഞ്ഞത് നീ അവിടെ ഒന്നും പോകേണ്ടന്ന്..

ഹരിത :അറിയാം നന്ദേട്ടാ എന്തായാലും നമുക്ക് നല്ലൊരു ജീവിതത്തിന് വേണ്ടി അല്ലെ. ഒന്നുമില്ലെങ്കിലും ഞാൻ സമ്പാദിക്കുമ്പോൾ ഏട്ടനും അത് ഒരു സഹായം ആകില്ലേ..

നന്ദേട്ടൻ :ഉം അതേ.. പിന്നെ പറ കഴിച്ചോ നീ..

ഹരിത :ഇല്ല നന്ദേട്ടാ കഴിക്കാൻ പോകുന്നു..

നന്ദേട്ടൻ :എന്നാൽ കഴിച്ചിട്ട് വിളിക്ക്..

ഹരിത :ഉം ശെരി..

ഹരിത മെല്ലെ ഫോൺ കട്ട് ആക്കി. കൈ നെഞ്ചത്ത് വെച്ചു ഒരു ദീർഘ ശ്വാസം വിട്ടു.

ശ്യാം :താൻ എന്തിനാടോ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്..

ഹരിത :ഞാൻ പറഞ്ഞില്ലേ ശ്യാം ഞാൻ നന്ദേട്ടനോട് പറയാതെ ഒരു കാര്യവും ചെയ്യില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ഇങ്ങനെ വിളിച്ചു സംസാരിക്കും..

ശ്യാം :ഉം അത് നല്ലത് ആണ്. ഒന്നും ഇല്ലെങ്കിലും അങ്ങേരുടെ മനസ്സിൽ വേറെ ഒരു പെണ്ണ് കയറി വരില്ലല്ലോ.

ഹരിത :എന്റെ നന്ദേട്ടൻ അങ്ങനെ ഒന്നും പോകില്ല…

ശ്യാം :ഓഹ്ഹ് പിന്നെ അയാൾ പിന്നെ ഹരി ചന്ദ്രൻ ആണല്ലോ..

The Author

അജിത് കൃഷ്ണ

Always cool???

128 Comments

Add a Comment
  1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  2. ഇതിന്റെ ബാക്കി എവടെ

    1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  3. ? Ramesh Babu M ?

    അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….

  4. കള്ളവെടിച്ചി

    തീരാത്ത കഥകൾ????

Leave a Reply

Your email address will not be published. Required fields are marked *