ഹരിത :ഏട്ടാ ഞാൻ കിച്ചണിൽ ആയിരുന്നു ദെ നോക്കി ക്കെ..
അവൾ ക്യാമറ തിരിച്ചു കുക്ക് ചെയ്യുന്നത് കാണിച്ചു കൊടുത്തു..
നന്ദൻ :ഉം.. ഇത് എവിടെ ആണ് ഇപ്പോൾ..
ഹരിത :ഞാൻ പറഞ്ഞില്ലേ കാലത്ത് മാറുമെന്ന്..
നന്ദൻ :ആഹ്ഹ ഉവ്..
ഹരിത :ആഹ്ഹ്ഹ് അവിടേക്ക് ആണ് മാറിയിരിക്കുന്നത്. വെയിറ്റ് ഞാൻ ഒരു കാര്യം കാണിച്ചു തരാം..
നന്ദൻ :എന്ത്..
ഹരിത :അത് കാണിച്ചു തരാം വെയിറ്റ്…..
നന്ദൻ :ഉം.
അവൾ ഫോണുമായി ഹാളിലേക്കു വന്നു എന്നിട്ട് ഫോൺ കറക്കി കാണിച്ചു.
നന്ദൻ :കൊള്ളാമല്ലോ…!
ഹരിത :അതേ .. ഇനിയും ഉണ്ട് വെയിറ്റ്.
അവൾ നേരെ ബാൽകണിയിൽ പോയി അവിടെയും കാണിച്ചു. അവിടെ നിന്നുള്ള കാഴ്ച മനോഹരം ആയിരുന്നു.
ഹരിത :എങ്ങനെ ഉണ്ട് പറ..
നന്ദൻ :സത്യം പറ ഇത്രയും കുറഞ്ഞ റേറ്റിൽ ഈ ഫ്ലാറ്റ് എങ്ങനെ കിട്ടി..
ഹരിത :ഞാനും അത് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല.. അവൾക്ക് പോക്കറ്റ് മണിക്കുള്ള ക്യാഷ് കിട്ടുമല്ലോ..
നന്ദൻ :ഉം.. പിന്നെ പറ..
ഹരിത :ഏട്ടൻ കഴിച്ചോ..?
നന്ദൻ :ഇല്ല..അല്ല നിന്റെ ഫ്രണ്ട് എവിടെ?
ഹരിത :അവൾ കുളിച്ചു കൊണ്ട് നിൽക്കുക ആണ്..
നന്ദൻ :ആഹ്ഹ്ഹ് പിന്നെ പറ..
ഹരിത :അയ്യോ..
നന്ദൻ :എന്താ എന്ത് പറ്റി.
അവൾ പെട്ടന്ന് കിച്ചണിലേക്ക് ഓടി..
ഹരിത :ഫുഡ് അടുപ്പത്താണ്..
നന്ദൻ :ആഹ് ഹഹാ ബെസ്റ്റ്…
ഹരിത :ഏട്ടാ എല്ലാം കരിഞ്ഞു പോയി..
നന്ദൻ :അത് കലക്കി ഇനി ഓൺ ലൈൻ ഓർഡർ ചെയ്യേണ്ടി വരും അല്ലേ..
ഹരിത :വേറെ വഴിയില്ലല്ലോ.. ഒരു കാര്യം ചെയ്യൂ ഞാൻ പിന്നെ വിളിക്കാം..
നന്ദൻ :ഉം ശെരി…
ഹരിത ഫോൺ കട്ട് ചെയ്തു കൈ തലയക്ക് വെച്ച് കൊണ്ട് നിൽക്കുമ്പോൾ ആണ് ശ്യാമിന്റെ കാര്യം ഓർക്കുന്നത്. അവൾ നേരെ അങ്ങോട്ട് ചെന്നു. അവൻ അപ്പോൾ ബാത്‌റൂമിൽ ഇരുന്നു കൊണ്ട് സാധനം പിടിച്ചു തൊലിക്കുക ആയിരുന്നു.
ഹരിത :ശ്യാമേ…
ശ്യാം :ആ പറയെടി…
ഹരിത :ദെ വരുന്നു ഒരു മിനിറ്റ്..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????