സമയം കൃത്യമായി നോക്കി അവൻ ഗോൾ അടിച്ചു. ഒരു നിമിഷം അവൾക്ക് എന്ത് പറയണം എന്ന് അറിയാതെ അവന്റെ തോളിൽ നിന്ന് എഴുന്നേറ്റു നിവർന്നു ഇരുന്നു. കണ്ണ് മെല്ലെ തുടച്ചു.
ശ്യാം :ഓഹ്ഹ് സോറി താൻ ചോദിച്ചപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയത് ആണ്. അല്ലേലും നടക്കില്ല എങ്കിലും അത് തുറന്നു പറയുമ്പോൾ ഒരു ആശ്വാസം അല്ലെ. താൻ ഇന്നലെ പബ്ബിൽ വെച്ച് പറഞ്ഞില്ലേ പുള്ളിയെ കണ്ടില്ല എങ്കിൽ എന്നേ പ്രപ്പോസ് ചെയ്തേനെ എന്ന്..
ഹരിത :ഉം…
അവൻ മെല്ലെ അവളുടെ മുൻപിൽ ഇറങ്ങി ഇരുന്നു കൊണ്ട് മുട്ടിൽ നിന്ന് അവളുടെ കവിളിൽ രണ്ട് വശത്തുമായി കൈ വെച്ച് കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി. എല്ലാം മറന്നു പൊകുന്ന ഒരു നോട്ടം അവളുടെ മനസ് താളം തെറ്റാൻ തുടങ്ങി നന്ദേട്ടന്റെ വിഗ്രഹം പ്രതിഷ്ഠിച്ച ഇടത്തു ഇപ്പോൾ ശ്യാമിന്റെ രൂപം തെളിഞ്ഞു വന്നു. അതോടെ അവൾ ശ്യാമിനോട് എന്തോ ഒരു പ്രത്യേകത തോന്നി തുടങ്ങി . താൻ കണ്ടിട്ടില്ലാത്ത പലതും കാണിച്ചു കൊടുത്തു എല്ലായിടത്തും കൊണ്ട് പോയി കാണിച്ചു കൊടുത്തു ഇഷ്ട്ടപെട്ട ആഹാരം കഴിച്ചു ഡ്രസ്സ് വാങ്ങി കൊടുത്തു സത്യത്തിൽ അവനെ പരിചയപെട്ടു കഴിഞ്ഞു അവൾ യഥാർത്ഥത്തിൽ ഒരു മായ ലോകത്തിലെ തന്നെ ആയിരുന്നു. അവൾ മെല്ലെ ഓർത്തു പെട്ടന്ന് ശ്യാം അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവൾ പകച്ചു നിന്നു. അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് ശ്യാം ഒരു ലിപ് ലോക് ചെയ്തു. ഒരു നിമിഷം എല്ലാം മറന്നു അവൾ അങ്ങനെ ഇരുന്നു. പെട്ടന്ന് നന്ദന്റെ മുഖം ഓർമ്മയിൽ വന്നു പെട്ടന്ന് അവനെ പിടിച്ചു തെള്ളി. ശ്യാം പിറകിലേക് മറിഞ്ഞു വീണു. അവൾ എഴുന്നേറ്റു റൂമിലേക്കു ഓടി കയറി ഡോർ അടച്ചു. അവൻ പുറകെ പോയി ഡോറിൽ തട്ടി അവൾ തുറന്നില്ല. കരച്ചിൽ അടക്കാനാവാതെ അവൾ ഭിത്തിയിൽ ചാരി താഴേക്കു നിരങ്ങി ഇരുന്നു.
ശ്യാം :എടോ സോറി എടോ അറിയാതെ താൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ അറിയാണ്ട് പറഞ്ഞു പോയത് ആണ്..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????