ഹരിത :നന്ദേട്ടാ എനിക്ക് അറിയാം അത് ഒരു പ്രശ്നം ആണെന്ന്. പക്ഷേ ഞാൻ എച് ആറിൽ ആ കാര്യം പറഞ്ഞു. എന്റെ കല്യാണം ഒൺ ഇയറിൽ ഉണ്ടെന്നും അതുകൊണ്ട് അത്ര ദൂരം പറ്റില്ലെന്നും പറഞ്ഞു. പക്ഷേ അവർക്ക് അതൊന്നും അറിയണ്ട കാര്യം ഇല്ലല്ലോ നന്ദേട്ടാ. ആ ലേഡി പറഞ്ഞു കല്യാണ സമയം ആകുമ്പോൾ ട്രാൻസ്ഫർ കേരളത്തിലേക്ക് തെരമെന്ന് പറഞ്ഞു.. അപ്പോൾ ഒരു വർഷം ഫുൾ അവിടെ നിൽക്കേണ്ടി വരില്ല..
നന്ദൻ :ശെരി എന്താ നിന്റെ അഭിപ്രായം… അത് പറ..
ഹരിത :എല്ലാം നമുക്ക് രണ്ടാൾക്കും വീടിനും വേണ്ടിയല്ലേ. ഇതൊരു നല്ല ഓപ്പർചൂണിറ്റി ആണ് കളഞ്ഞാൽ പിന്നെ അത് കിട്ടില്ല.
നന്ദൻ :എന്നാലും ഇത്രയും ദൂരം..
ഹരിത :ഞാൻ പെട്ടന്ന് വരില്ലേ നന്ദേട്ടാ എന്തിനാ പേടിക്കുന്നത്. നമ്മുടെ ലൈഫ് സെറ്റിൽ ആകുന്നതിനു രണ്ടാൾക്കും ജോലി ഉള്ളത് നല്ലത് ആണ്.
നന്ദൻ :ഉം..
ഹരിത :എന്തെ പിണങ്ങിയോ..?
നന്ദൻ :ഹേയ് ഇല്ല…
ഹരിത : എന്നാൽ എനിക്ക് ഒരുമ്മ താ…
നന്ദൻ :ഉമ്മ്മ്മ്മ് ആഹ്ഹ്ഹ്ഹ്ഹ്..
ഹരിത :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ്ഹ്ഹ്ഹ്.. ശെരി ശെരി
താമസിയാതെ ഹരിത ബാംഗ്ലൂരിലേക്ക് പോയി. പുതിയ നാട് സ്ഥലം താമസം അവൾക്ക് അതെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു. ആദ്യം ആയിട്ട് ആണ് കൊച്ചി കഴിഞ്ഞു മറ്റൊരു നഗര സമൂചയം അവൾ കാണുന്നത്. എല്ലാവരും വലിയ തിരക്കിൽ ഓടി കൊണ്ടേ ഇരിക്കുന്നു. ആദ്യ ദിനം നല്ലൊരു ചുരിദാർ ഇട്ട് കൊണ്ട് ആയിരുന്നു അവൾ കമ്പനിയിലേക്ക് ജോയിൻ ചെയ്യാൻ എത്തിയത്. അവിടുത്തെ ആൾക്കാർ എല്ലാം പെർഫെക്ട് ഡ്രസിങ് ആയിരുന്നു. അവർക്കിടയിൽ താൻ മാത്രം ആണ് ഈ നാടൻ ലുക്കിൽ ഉള്ളത് എന്ന് അവൾക്ക് മനസ്സിൽ ആയി. അകത്തേക്ക് നടന്നു പോകുമ്പോളും എല്ലാവരും അവളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. അവൾ നേരെ മാനേജർ ക്യാബിനിലേക്ക് പോയി അവിടെ നിന്ന് എച് ആർ ക്യാബിനിലേക്ക്. തുടർന്നു അയാൾ അവളെയും കൊണ്ട് ഓഫീസിൽ എല്ലാവരും വർക്ക് ചെയ്യുന്ന ഇടത്തേക്ക് വന്നു.. എന്നിട്ട് എല്ലാരുടെയും മുൻപിൽ വെച്ച് അയാൾ അവളെ പരിജയപെടുത്തി..
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
ഇതിന്റെ ബാക്കി എവടെ
ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്
അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….
തീരാത്ത കഥകൾ????