ഹരിത വിപ്ലവം [അജിത് കൃഷ്ണ] 424

ഹരിത :ഉം അത് ശ്രമിക്കാം…

അവൾ ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് അവൻ അവൾക്ക് കൈ കൊടുത്തു ഷേക്ക്‌ ഹാൻഡ്.

ശ്യാം :ദെ ഇപ്പോൾ മുതൽ നമ്മൾ ഫ്രണ്ട്സ്

ഹരിത :ഓകെ..

ശ്യാം :വീട്ടിൽ ആരൊക്കെ ഉണ്ട്‌..

ഹരിത :അച്ഛൻ അമ്മ ഞാൻ..

ശ്യാം അപ്പോൾ ആണ് കൈയിൽ മോതിരം കണ്ടത്.

ശ്യാം :കല്യാണം ഒന്നും ആയില്ലേ..

ഹരിത :എൻഗേജ്മെന്റ് കഴിഞ്ഞു…

ശ്യാം :ആഹാ അപ്പോൾ ഒരു ചെലവിനുള്ള വക ഉണ്ടല്ലോ. എന്നാണ് കല്യാണം..

ഹരിത :ഒരു വർഷം സമയമുണ്ട്…

ശ്യാം :അത് കുഴപ്പമില്ല അപ്പോളേക്കും ഇത് ഒക്കെ പഠിച്ചു സെറ്റ് ആകും.. അല്ല ഇയാൾ എവിടെ താമസിക്കുന്നത്.

ഹരിത :ഇവിടെ അടുത്ത് ഒരു വീട്ടിൽ ആണ് പെയിൻ ഗസ്റ്റ് ആയി. നാട്ടിൽ ഒരു ഫ്രണ്ട് വഴി സെറ്റ് ആയത് ആണ്..

ശ്യാം :ഓഹ്ഹ് എന്നാൽ പിന്നെ ഇറങ്ങുക അല്ലെ..

ഹരിത :പിന്നല്ലാതെ ഇനി ഒന്നും ബാക്കി ഇല്ലല്ലോ എല്ലാം കഴിഞ്ഞല്ലോ..

അവൾ ആക്കി പറഞ്ഞു കൊണ്ട് ചിരിച്ചു. അവളുടെ മുല്ല പൂവ് പോലെ ഉള്ള പല്ലുകൾ കണ്ടപ്പോൾ അവനു അവളോട്‌ ആവേശം കൂടി വന്നു. ബാംഗ്ലൂരിൽ തനി നാടൻ സ്റ്റൈലിൽ ഒരു പെൺകുട്ടിയെ കാണുന്നത് തന്നെ കഷ്ടം ആണ്. അപ്പോൾ ആണ് ഹരിതയുടെ വരവ്. അവൾ സൈഡിൽ വെച്ചിരുന്ന ബാഗ് എടുത്തു അതിലേക്ക് വെള്ളത്തിന്റെ ബോട്ടിൽ എടുത്തു വെച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റു..

ശ്യാം :ഉം എന്നാൽ പോകാം…

ഹരിത :പിന്നെന്താ…

അവർ രണ്ടാളും ഇറങ്ങിയതോടെ ആ ഓഫീസിൽ പിന്നെ സെക്യൂരിറ്റിസ് മാത്രം ആയി അവശേഷിച്ചു. ഹരിത പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ..

ശ്യാം :ഹരിത വെയിറ്റ്…

ഹരിത :എന്താ സർ..

ശ്യാം :ഒഹ്ഹ്ഹ്ഹ്ഹ്..

ഹരിത :ഒഹ്ഹ്ഹ് സോറി ഉം ശ്യാം പറയു..

ശ്യാം :തന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം ഞാനും ആ വഴിക്ക് തന്നെ ആണ് പോകുന്നത്..

ഹരിത :അയ്യോ വേണ്ട ഞാൻ ബസിൽ പൊക്കോളാം..

ശ്യാം :അതെന്താടോ ഒരു അന്യനെ പോലെ..

ഹരിത :അയ്യോ അതല്ല…

The Author

അജിത് കൃഷ്ണ

Always cool???

128 Comments

Add a Comment
  1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  2. ഇതിന്റെ ബാക്കി എവടെ

    1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  3. ? Ramesh Babu M ?

    അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….

  4. കള്ളവെടിച്ചി

    തീരാത്ത കഥകൾ????

Leave a Reply