ഹരിത വിപ്ലവം [അജിത് കൃഷ്ണ] 424

ഹരിത :രാത്രി കറങ്ങാൻ ഒന്നും ഞാനില്ല.. അതൊന്നും നന്ദേട്ടൻ സമ്മതിക്കില്ല ശ്യാം..

ശ്യാം :അതിനു നന്ദേട്ടൻ നാട്ടിൽ അല്ലേ.. കല്യാണം കഴിഞ്ഞാൽ പിന്നെ ഈ അടിച്ചു പൊളി എന്തെങ്കിലും നടക്കുമോ..?

ഹരിത :ഉം ന്നാലും.. നന്ദേട്ടനോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ല. ഈ ജോലി പോലും നന്ദേട്ടന്റെ അനുവാദം വാങ്ങിയാണ് വന്നത്. പിന്നെ ശ്യാമേ നിന്നെ കണ്ടത് ചൈതന്യയെ പരിചയപെട്ടത് എല്ലാരേം കാര്യം ഞാൻ വിളിച്ചു പറയും..

ശ്യാം : അപ്പോൾ ആൾ അത്ര ഓപ്പൺ മൈൻഡ് ആണല്ലേ.

ഹരിത :അതൊക്കെ ആണ്.. എന്നാലും രാത്രി കറക്കം അതൊന്നും ശെരി ആകില്ല..

ശ്യാം :ശെരി ചുമ്മാ താൻ ഒന്ന് വാ, ഒറ്റ ടൈം ബാംഗ്ലൂർ എങ്ങനെ ഉണ്ടെന്ന് കാണിച്ചു തരാം. അതേ ഇനി ഈ കാര്യം വിളിച്ചു അനുവാദം ചോദിക്കാൻ ഒന്നും നിൽക്കണ്ട ഒരു തമാശ പോലെ എടുത്താൽ മതി.. ഒക്കെ.

ഹരിത :എന്നാലും..

ശ്യാം :ഒരു എന്നാലും ഇല്ല..

ഹരിത :ഉം ശെരി…

അന്ന് ഓഫീസിൽ വർക്ക് കഴിഞ്ഞു രണ്ടാളും വേഗം റൂമിലേക്ക് പോയി. ഹരിതയെ അവളുടെ റൂം ഫ്രണ്ടിൽ ഡ്രോപ്പ് ചെയ്തു ശ്യാം റൂമിലേക്ക് പോയി. ഒരു അരമണിക്കൂർ കൊണ്ട് അവൻ തിരികെ വന്നു അവൾക്കായി വെയിറ്റ് ചെയ്തു സമയം 6 ആകാറായി. ഹരിത പെട്ടന്ന് ഓടി വന്നു ബാഗ് വള്ളി എടുത്തു തോളിൽ കൂടി ഇട്ടു എന്നിട്ട് നേരെ മാളിലേക് പോയി. കൊച്ചിയിൽ ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ വന്നിട്ടുണ്ടെങ്കിലും ലുലുമാൾ അവൾക്ക് പുറത്ത് നിന്നുള്ളൊരു കാഴ്ച മാത്രം ആയിരുന്നു. അങ്ങനെ ഉള്ളിടത്തു ബാംഗ്ലൂർ വന്നു ആദ്യമായി മാൾ കാണുവാൻ എത്തുമ്പോൾ എന്താകും അവസ്ഥ. അവൾ ആകെ കണ്ണ്‌ തെള്ളി അവിടെ ഇവിടെയും നോക്കി കൊണ്ടേ ഇരുന്നു. ശ്യാം അവളെ കൊണ്ട് മുകളിലത്തെ നിലയിലേക്ക് എസ്‌കേലേറ്റർ വഴി പോയി. ആദ്യം തന്നെ ഡ്രസ്സ്‌ എടുക്കാൻ ആയി പോയി. അവൾ ഡ്രസ്സ്‌ തപ്പി എങ്കിലും നാടൻ കളക്ഷൻ ഡ്രസ്സ്കൾ കുറവായിരുന്നു.

ശ്യാം :നീ എന്താ തപ്പുന്നത്…

The Author

അജിത് കൃഷ്ണ

Always cool???

128 Comments

Add a Comment
  1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  2. ഇതിന്റെ ബാക്കി എവടെ

    1. ഗോപികാ വസന്തം 3,4 പേജുകളിൽ ഉണ്ട്

  3. ? Ramesh Babu M ?

    അജിത്തിന്റെ ആവിഷ്കാരം എല്ലാം Super ആണ് . Weldon….

  4. കള്ളവെടിച്ചി

    തീരാത്ത കഥകൾ????

Leave a Reply