ഹരിതയുടെ ട്യൂഷൻ 1 [ബംഗാളി ബാബു] 207

ആദ്യത്തെ ചുംബനം കഴിഞ്ഞ് രണ്ടാമത്തെ ചുംബനത്തിന്റെ സമയത്ത് അവൾ ചുണ്ടുകൾ അയച്ചു. ഞങ്ങൾ പരസ്പരം ഫ്രഞ്ച് കിസ്സ് നടത്തി. കുറച്ച് ഏറെ നേരം  അത് നീണ്ടുനിന്ന. അമ്മയുടെ സംസാരം കേട്ടപ്പോഴാണ് ഞങ്ങൾ നിർത്തിയത്. അവൾ പെട്ടെന്ന് അവളുടെ വീട്ടിലേക്ക് പോയി.

 

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. വീട്ടിൽ എപ്പോഴും അമ്മയുണ്ടായിരുന്നു. അവളുടെ വീട്ടിൽ അച്ഛൻ ജോലിക്ക് പോകും അമ്മയ്ക്കും ജോലിയുണ്ട്. ഒരു ചേട്ടനാണുള്ളത് അവനും ജോലിക്ക് പോകുന്നു.

അവർ എല്ലാരും ആറുമണി ഏഴു മണി ആവുമ്പോഴത്തേക്ക് അവളുടെ വീട്ടിൽ എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ നാലുമണിക്ക് അവൾ വീട്ടിൽ വന്നു കഴിഞ്ഞാൽ അവൾ മാത്രമേ വീട്ടിൽ കാണുകയുള്ളൂ. കുറെയേറെ ദിവസങ്ങൾ ഇങ്ങനെ തന്നെ പോയി .

 

അങ്ങനെയിരിക്കെ ഒരു ദിവസം ഹരിത ട്യൂഷന് വരുമ്പോൾ അമ്മ സാധനങ്ങൾ മേടിക്കാൻ ടൗണിലേക്ക് പോകുന്നത് കണ്ടു. ഞാനും അവളെ കാത്തിരിക്കുകയായിരുന്നു. അവൾ വന്നപാടെ  ബാഗ് മേശപ്പുറത്ത് വെച്ചു. ഞാൻ കസേരയിൽ ഇരിക്കുകയായിരുന്നു. അവൾ എന്നെ നോക്കി ഞാൻ എഴുന്നേറ്റു. അവൾ എന്റെ അടുക്കലേക്ക് വന്നു.

അവളുടെ കണ്ണുകളിൽ ഞാൻ നോക്കി. ഇപ്പോൾ എനിക്ക് കണ്ണുകളിൽ കാണാവുന്നത് പ്രേമവും കാമവും എല്ലാം. ഹരിതയുടെ തോളത്ത് ഞാൻ കൈകൾ വച്ചു. പെട്ടെന്ന് തന്നെ അവളെ എന്റെ മാറോടണച്ചു. ഞങ്ങൾ  കെട്ടിപ്പുണർന്നു. ഒരുപാട് നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു.  ഹരിതയുടെ താടിയിൽ പിടിച്ച് ഞാൻ മുഖമുയർത്തി എന്തു പറ്റിയെടീ മുത്തേ എന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ എന്നോട് പറഞ്ഞു അജുവേട്ടൻ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്ന്.

ഞാൻ അവളോട് പറഞ്ഞു നീ നല്ലതുപോലെ പഠിക്കണം. നല്ല മാർക്കിൽ പാസ് ആകണം. ഡിഗ്രി എടുക്കണം. അതുകഴിഞ്ഞ് ഞാൻ നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുമെന്ന്. അവൾ എന്നോട് ചോദിച്ചു ചേട്ടന്റെ  വീട്ടിൽ നമ്മുടെ ബന്ധം സമ്മതിക്കുമോ എന്ന് . ഞാൻ അവളോട് പറഞ്ഞു ആര് എതിർത്താലും ഞാൻ സ്വന്തമാക്കും എന്ന്. നിന്റെ വീട്ടിൽ സമ്മതിക്കും എന്ന് എനിക്ക് 100% ഉറപ്പാണ്. പക്ഷേ എന്റെ വീട്ടിൽ ഞാൻ പറഞ്ഞു നോക്കൂ.

2 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല തുടക്കം…..
    പക്ഷേ സ്പീഡ് ചിരി കണ്ട്രോൾ ചെയ്യണം….

    ????

  2. ബ്രോ കഴപ്പ് തീർക്കാൻ വേണ്ടി കളിക്കാതെ പ്രണയിക്കൂ….നല്ല ത്രെഡ് ഉണ്ട് super നോവൽ ആക്കാൻ പറ്റും ….പ്രണയവും നിങ്ങളുടെ കല്യാണവും വരെ എത്തിക്കാൻ പറ്റിയാൽ ഈ സ്റ്റോറി ഹിറ്റ് ആകും

Leave a Reply

Your email address will not be published. Required fields are marked *