പിന്നെ ,,,മറ്റുകുറച്ചു ജോലി കൂടെ ചെയ്യണം അതിനു വേറെ പൈസ ഞാൻ തന്നേക്കാം
എന്റെ വസ്ത്രങ്ങൾ കഴുകി ഇടണം ആഴ്ചയിൽ ഒരിക്കൽ , അലെങ്കിൽ നിന്റെ സൗകര്യം പോലെ
വാഷിംഗ് മെഷീൻ ഉണ്ട് ഇവിടെ അതിൽ കഴുകി ഉണക്കി ഇസ്തിരി ഇട്ടു തരണം , അതുപോലെ സാധിക്കുമെങ്കിൽ എല്ലാ ദിവസവും വൈകുന്നേരത്തേക്കുള്ള ചപ്പാത്തിയും കറിയും അത് ഉണ്ടാക്കി തരുവ സാധിക്കുമോ ,,,,
“അവളുടെ മുഖം സന്തോഷ൦ കൊണ്ട് നിറഞ്ഞിരുന്നു ” ചെയ്തോളാം എന്നുപറഞ്ഞു
നിനക്കു ഒക്കെ കൂടെ എത്ര വേണം ………..
“ഭയ്യാ എനിക്ക് ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ തരാൻ സാധിക്കുമോ “ഇത്രയും പണികൾ ചെയ്യുമ്പോ അതെ കിട്ടിയില്ലെങ്കിൽ എനിക്ക് നഷ്ടമാ ”
ഞാൻ പറഞ്ഞു ,,,,,,,,,,,,നിനക്കു ഞാൻ നാലായിരം രൂപ തന്നേക്കാം , പിന്നെ മാസത്തിൽ പത്തു ദിവസം കൂടുമ്പോ ഒരു ദിവസം നീ ലീവ് കൂടെ എടുത്തോ , എനിക്ക് കുഴപ്പമില്ല , പക്ഷെ പണി മര്യാദക്കു ചെയ്യണം ”
നാലായിരം എന്ന് കേട്ടപ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു , പറഞ്ഞതിലും ആയിരതി അഞ്ഞൂറ് രൂപ കൂടുതൽ , അവൾ എന്നെ നോക്കി കൈ കൂപ്പി ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കാതെ പണി ചെയ്തോളാ൦ ഭയ്യാ ,, ആ പറയുമ്പോ അവളുടെ തൊണ്ട ഇടറുന്നതു ഞാൻ കേട്ടു
“ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം , എല്ലാരും പൈസ കുറക്കാൻ ആണ് നോക്കുന്നത് , വയ്യാതെ ഒരു ദിവസം വരൻ സാധിക്കാതെ പോയാൽ പോലും വിളിച്ചു ചീത്ത പറയും , മുപ്പതു ദിവസവും ചെന്നാൽ ആണ് തുക ഫുൾ ആയി തരികയുള്ളു , ഇതിപ്പോ ലീവ് എടുത്തുകൊള്ളാൻ പറയുന്നു , ചോദിച്ചതിലും അതികം കാശു തരുന്നു., നിങ്ങളെ ദൈവം അനുഗ്രഹിക്കും ഭയ്യാ ”
“ഞാൻ ഫ്രിഡ്ജിൽ നിന്നും തണുത്ത മംഗോ ഡ്രിങ്ക് എടുത്തു , രണ്ടു ഗ്ലാസിൽ ഒഴിച്ച് കൊണ്ട് അവന്നു അവൾക് നീട്ടി അവൾ മടിയോടെ ആണെകിലും വാങ്ങിച്ചു , ഞാൻ റൂമിൽ പോയി എന്റെ പേഴ്സിൽ നിന്നും ഒരു ആയിരം രൂപ എടുത്തു കൊണ്ട് വന്നു അവൾക്കു കൊടുത്തു , അവൾ വാങ്ങിയില്ല ,
“ഭയ്യാ എനിക്ക് ജോലി ചെയ്തിട്ടു മതി ”
” അത് കുഴപ്പമില്ല , നീ ഇവിടെ ജോലിക്കു വരൻ ആയി ഒരു അഡ്വാൻസ് തരുന്നത് ആണ് , നീ വാങ്ങിചോ ”
അവൾ അത് വാങ്ങി തൊട്ടു തൊഴുതു ഹാൻഡ് ബാഗിൽ വെച്ചു.
ആ സുന്ദരി കൂൾ ഡ്രിക്സ് സാവധാനം കുടിക്കാൻ തുടങ്ങി ,
“ഭയ്യാ ഒരു കാര്യം ചോദിച്ചോട്ട ”
” ചോദിക്കൂ ,,,,,,,,,,,”
ബാക്കി എവിടെ കഥ നിറുത്തിയോ
ബാക്കി എവിടെ
very sorry
mobilu touch problem aayirunu
athukondanu reply polum tharan pattathathu
ezhuthi thudangi
kshamikkmallo
oke
അടുത്ത പാർട്ട് ഇട് ചേട്ടാ
Kollam polisanam
Nxt partinu wait cheyyunnu
Continue
Machane polikkttoooo
ബാക്കി എവിടെ
Machane etha adutha part idathe vekam varatte….I’m waiting. ..
Super 2aaamathe thagarthu aduthathu vegham thane ponoote
ഹരിയാന അല്ലെ സ്ഥലം, തുല്യ കരുത്തുള്ള ഒരു pehalwaan aurathiney കൂടി ചേർക്ക്, നായകന്റെ പരിപ്പിളകാൻ
സെന്റിമെൻറ്സും സെക്സും കൊള്ളാം നന്നായിട്ടുണ്ട്