ഹരിയാന ദീദിമാർ 3 [ശ്രീനാഥ്] 565

അവളുടെ കണ്ണുകൾ ഞാൻ തുടപ്പിച്ചു.

റോണ് ,,,,,

എന്തോ
നീ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്ത കുട്ടിയ,,മറ്റുള്ളവരുടെ സങ്കടങ്ങൾ എളുപ്പം നീ മനസിലാക്കും
ആണോ ?
അതെ ,,
റോണ് ,,,,,,,,,,,
എന്താ ?
എനിക്ക് നിന്നെ പേടി ആണ് ?
അതെന്താ ……..?
നീ പെട്ടെന്നും പിണങ്ങും ,,പിന്നെ എന്നോട് മിണ്ടില്ല ,,,ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല
ഞാൻ കരയുക ആയിരുന്നു ,,നീ എന്നോട് വഴക്കടിച്ചിട്ടു ..
അതിനു കരയുന്നതെന്തിനാ ?
എന്തോ എനിക്കറിയില്ല ….റോണ്
എന്നെ ഇഷ്ടമോ നിനക്ക് സീമേ
ഇഷ്ടമാണ്,,,ഒരുപാട്
അത് മതി ,,,,,,,,,,,,,,,,,,
അപ്പോൾ അവളുടെ മൊബൈൽ ബെല്ലടിച്ചു അവൾ പോയി അത് എടുതു മൊബൈലും കൊണ്ട് വന്നു
ഒരു പഴയ നോക്കിയ സെറ്റ് , ഏതോ സെക്കൻഡ് ഹാൻഡ് ആണ് , റബർ ബാൻഡ് ഒക്കെ കെട്ടി വെച്ച്

അവൾ എന്റെ കൂടെ ഇന്ന് ഫോൺ എടുത്തു , ഏതോ ഐഡിയ ക്കാര് ആയിരുന്നു അവള് ഫോൺ കട്ട് ചെയ്തു

ഇതെന്താ ഈ ഫോൺ ,,ഇത്രയും മോശമാണല്ലോ …
ആ വേറെ ഒന്നു വാങ്ങിക്കണ൦ ,,,തൽക്കാല൦ ഇതുമതി
ഞാൻ അപ്പോൾ എഴുന്നേറ്റു എന്റെ കയ്യിൽ ലാവയുടെ ഒരു സ്മാർട്ട് ഫോൺ ഉണ്ടായിരുന്നു , ഞാൻ അത് ഉപയോഗിക്കാത്തത് , ഞാൻ അത് എടുത്തു കൊണ്ട് വന്നു

ഡീ ,,,,,ഇത് ഞാൻ ഉപയോഗിക്കാത്ത ഫോണ ,,,നീ എടുത്തോ ,,,,

അവൾ എന്നെ നോക്കി
വേണ്ട ,,,എനിക്ക് വേണ്ട ഇതൊന്നും ,,,,
ഞാൻ അവളെ നോക്കി
നീ ഇനി ഇത് ഉപയോഗിച്ചാൽ മതി
വേണ്ട എനിക്ക് വേണ്ട റോൺ ,,,അവള് ഭയന്നു
എന്താ നിനക്കു വേണ്ടാതെ ?
ഒരുപാട് എനിക്കായി ചെയ്തു ,,,ഞാൻ റോണുവിനെ ചൂഷണം ചെയ്യുന്ന പോലെ എനിക്ക് തോന്നും എനിക്ക് വേണ്ട റോണ് ,,,,
നിനക്കു എന്നോട് സ്നേഹം ഉണ്ട്നെകിൽ ഇത് വാങ് ..

The Author

34 Comments

Add a Comment
  1. കളിത്തോഴൻ

    അടുത്ത ഭാഗം വന്നോ ???
    സൂപ്പർ അവതരണം

Leave a Reply

Your email address will not be published. Required fields are marked *