“ലഞ്ചിന് പോകുന്നില്ലേ ഒന്നരയായി” ഷാഫി ചോദിച്ചപ്പോൾ ആണ് ജോലിക്കിടയിൽ സമയം പോയത് തൻ അറിഞ്ഞില്ലല്ലോ എന്ന് ഹരി ആലോചിച്ചത്.
“ആ പോവ്വാ , കിളവൻ രാവിലെ തന്നെ വട്ടക്കിയ കൊണ്ട് പണി തീർക്കാൻ നോക്കുവാരുന്നു. അതോണ്ട് സമയം പോകുന്നതറിഞ്ഞില്ല “ഹരി മുഷിപ്പോടെ പറഞ്ഞു.
” ആ രാവിലെ ഞാൻ കണ്ടിരുന്നു കിളവൻ കലിപ്പിലാണെന്നു, അതോണ്ട് ഞാൻ ഇന്ന് വെട്ടപെട്ടില്ല മുന്നിൽ ” ചിരിയോടെ ഷാഫി പറഞ്ഞു.
“നീ എവിടാ ഹോട്ടലിൽ ആണോ കഴിക്കുന്നേ ” ഹരി ചോദിച്ചു.
” നമ്മുക്ക് പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലല്ലോ പിന്നെ ഹോട്ടൽ അല്ലെ ശരണം ” ചിരിയോടെ ഷാഫി പറഞ്ഞു .
” അത് പെണ്ണ് കെട്ടാണ്ടെ ഇരുന്നത് കൊണ്ടല്ലേ, സമയത് പോയി കല്യാണം കഴിക്കണം äആയിരുന്നു, എത്രയോ നല്ല മൊഞ്ചത്തി ഉമ്മച്ചി കുട്ടികൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ, നിനക്ക് പെണ്ണ് കേട്ട് ഹറാം അല്ലെ ” ഹരി കുറ്റപ്പെടുത്തും പോലെ പറഞ്ഞു.
” മോനെ പറയുമ്പോൾ ക്ളീഷേ ഡയലോഗ് ആണെന്ന് പറയരുത്, എന്നാലും പറയുവാ ചായ കുടിക്കാൻ ചായക്കട വാങ്ങണോ, ആരേലും നടത്തുന്ന ചായക്കടയിൽ ഇടക്ക് കേറി കുടിച്ചാൽ പോരെ, അതാകുമ്പോൾ പല ടൈപ്പ് ചായ കുടിക്കുവേം ചെയ്യാം ചായ കുടിച്ച ഗുണവും കിട്ടും , പിന്നെ പെണ്ണ് കെട്ടിയ നീ രാവിലെ സമീ യോട് ക്യാബിനിൽ പുഷ്പ്പിക്കുന്നത് കണ്ടല്ലോ ” ഷാഫി തിരിച്ചടിച്ചു.
” ഒരു ചായക്കട ഉണ്ടേൽ ഇഷ്ടം ഉള്ളപോലെ ഒക്കെ ചായ ഉണ്ടാക്കി കുടിക്കാം, ഉള്ള ചായയെ വെറൈറ്റി ചായ ആക്കി മാറ്റാം, അങ്ങനെ പല ഗുണം ഉണ്ട് മോനെ ” ചിരിയോടെ ഹരി പറഞ്ഞു.
” ആഹ് കുഴപ്പമില്ല, നീ നിന്റെ ചായ വെറൈറ്റി ആകുമ്പോൾ ടേസ്റ്റ് ചെയ്യാൻ എനിക്കൂടെ തരുമെന്നറിയാം, അത് മതി” ഷാഫിപറഞ്ഞിട്ട് ചിരിച്ചപ്പോൾ ഹരിയും ഒപ്പം ചിരിച്ചു.
” പക്ഷെ ആ ചായ ഉടനെ ഒന്നും നിനക്ക് ടേസ്റ്റ് ചെയ്യാൻ റെഡി ആകും എന്ന് തോന്നുന്നില്ല, അവളുടെ ഇഷ്ടമില്ലാതെ ഒന്നിനും പോയിട്ട് കാര്യമില്ലല്ലോ. ഇന്നിനി ഞാനും ഹോട്ടലിൽ നിന്ന് കഴിക്കാം , വീട്ടിൽ പോയി വന്നാൽ പണി തീരില്ല ” ഹരി അവനൊപ്പം കാറിലേക്ക് കയറികൊണ്ട് പറഞ്ഞു.
Eni ennan broo…katta waiting ane
ayachittund bro
Sorry Hari bro….ellam okke aayo ennitt…ellam pettannu Thane ready aakatte…..pne kadha ezhuthi ennu theerunno annu ettal mathi …
Thank you Bro , Story ayachittund
Bro enthuptti…..entha bakki edathath….waiting aanu……
Bro Oru accidednt aayi kaikk surgery aayi irikkukayayirunnu. kai ok aayappol leave edutha samayathe joli pending undarunnu. ippol ezhuthi thudangiyittund
അടുത്ത പാർട്ടിനായി കാത്തു ഇരിക്കുന്നു.
ഇതിന്റെ ബാക്കി ഇതു വരെ വന്നില്ല, എന്താണ് എഴുതുന്നില്ലേ വളരെ നല്ലതാണ് കഥ
“ഒരേയൊരാൾ” ബാക്കി അന്വേഷിച്ച് പ്രൊഫൈലിൽ വന്നപ്പൊ ചുമ്മാ നോക്കിയതാണ്. ഭായി കിടിലൻ ഐറ്റം. “സീതയുടെ പരിണാമം” ആണ് വൈഫ് ഷെയറിങ് ജോണറിൽ എൻ്റെ ഇപ്പഴത്തെ ഫേവ്റിറ്റ്. ഇത് തുടർന്നാൽ അതുക്കും മീതെ പോകുമെന്നു തോന്നുന്നു. Please continue!
തകർത്തു…. തുടെരണം ??
അടുത്ത പാർട്ട് പെട്ടെന്ന് വരട്ടെ പേജ് കുറയ്ക്കാൻ പാടില്ല കേട്ടോ
ബാക്കി എവിടെയാ
Husband roll njan
Enghne pdf akum
Ethu filin aku anju roll njan chayam
Aano wow
സൂപ്പർ
Bro next part