” ഒരു മലയാളി പെണ്ണ് ഏറ്റവും സുന്ദരി ആയിരിക്കുന്നത് എപ്പോളാണെന്നു അറിയുമോ നിനക്ക്” റാഫി അവളുടെ ചുമലിൽ തഴുകി കൊണ്ട് ചോദിച്ചു .
” ആദ്യരാത്രിയിൽ , ആദ്യമായി ന്യൂഡ് ആകുമ്പോൾ എന്നാണോ പറയാൻ പോകുന്നെ ” അവൾ സംശയത്തോടെ ചോദിച്ചു .
” അല്ല ഇങ്ങനെ സെറ്റ് സാരിയിൽ അല്ലേൽ മുണ്ടും നേര്യതും ഉടുത്തു ബെഡിൽ ഇങ്ങനെ കിടക്കുമ്പോൾ , സെറ്റ് പെണ്ണിന് ഭംഗി കൂട്ടും , അപ്പോൾ നിന്നെ പോലെ ആൾറെഡി ചുവന്നു തുടുത്തു സുന്ദരി ആയ പെണ്ണ് സെറ്റ് ഉടുത്താലോ , ആണുങ്ങൾ കൊതി കൂടി ചത്ത് പോകും” റാഫി അത് പറഞ്ഞുകൊണ്ട് അവളുടെ നീണ്ട മൂക്കിന് തുമ്പിൽ ഒന്ന് ഉമ്മ വെച്ചു. പിന്നെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു.അവൾ അവളുടെ കൈ കൊണ്ട് അവന്റെ തലയെ തഴുകി ചുംബനത്തിനെ ആസ്വദിച്ചു.
ദീര്ഘമായി ചുംബിച്ച ശേഷം അവൻ അവളുടെ ചുണ്ടുകളിൽ നിന്നും ചുണ്ടിനെ മാറ്റി ഉയർന്നു . പ്രണയം നിറഞ്ഞ കണ്ണുകളോടെ അവളുടെ കണ്ണിൽ തന്നെ നോക്കി അവളുടെ സൗന്ദര്യം ആസ്വദിച്ചു.
” ഐ ലവ് യു മൈ ക്വീൻ , മൈ ലവ് ” അവളുടെ കണ്ണുകളിൽ നോക്കി പ്രണയാതുരനായി അവൻ പറഞ്ഞു.
” ലവ് യു ടൂ ” അവൾ കാതരമായി പതിയെ മൊഴിഞ്ഞു.
” അവനോളം ഇല്ലെങ്കിലും എന്നെയും എക്കാലവും കൂടെ കൂട്ടില്ലേനീ, എന്നും അവനൊപ്പം എന്റേതും ആയിരിക്കില്ലേ നീ ” കൗമാര പ്രണയിതാവിനെ പോലെ റാഫി അവളോട് ചോദിച്ചു . അതുകേട്ടു അവൾ കഴുത്തിലെ ചരടിൽ കിടക്കുന്ന താലി കയ്യിലെടുത്തു പിടിച്ചു കൊണ്ട് കണ്ണുകൊണ്ട് അവനു ഉറപ്പു നൽകി എന്നിട്ട് പറഞ്ഞു ” ഞാൻ സ്ഥിരമായി താലി അങ്ങനെ ഇടാറില്ല ബട്ട് ഇനി ഇടുമ്പോൾഒക്കെ ആ താലിക്കൊപ്പം ഈ താലി കൂടി കാണും, പോരെ” .
katha ezhuthanulla sahacharyam kittunnilla athukondanu idathath , khamikkuka ezhuthan nokkunnund , writers block enna avasthayil aanu ezhuthunnathonnum nannavunnilla
Don’t worry bro,
Be cool & calm.
Always with you.
dayavayi kshamikkuka , ezhuthanulla sahacharyam kittunnilla athondanu late aakunnne
Bro oru replay engilum ittude
ഇടുമെന്നു പറഞ്ഞ ഒരു മാസം കഴിഞ്ഞു
മിനിമം ഒരു അപ്ഡേറ്റ് ഇടാൻ ഉള്ള ബോധം കാണിക്ക്.