” ഉച്ചയോ” അവൾ വിശ്വസിക്കാതെ ചോദിച്ചു , ” അയ്യോ 1.05 ആയോ ” ഫോൺ എടുത്തു സമയം നോക്കികൊണ്ട് അവൾ ചോദിച്ചുകൊണ്ട് ചാടി എഴുന്നേറ്റു.
” പിന്നെ ഉച്ച ആകില്ലേ , അവൻ പറയുന്നത് കേട്ടല്ലോ രണ്ടു മണി കഴിഞ്ഞു കിടന്നപ്പോൾ എന്ന് , നല്ലോണം കുടിക്കുകയും ചെയ്തല്ലോ , ശാരീരിക അധ്വാനവും , സ്വാഭാവികമായി ക്ഷീണിക്കുമല്ലോ ” ചെറുചിരിയോടെ അവളെ കളിയാക്കുന്ന ഭാവത്തോടെ ഹരി പറഞ്ഞത് കേട്ട് അവൾ നാണം കൂറി.
” എങ്ങനെ ഉണ്ടാരുന്നു രണ്ടാം ആദ്യരാത്രി ” കുസൃതി ചിരിയോടെ ഹരി അവളോട് ചോദിച്ചു. അതുകൂടി കേട്ടപ്പോൾ അവളുടെ നന്മ ഇരട്ടിക്കുകയും അവളുടെ മുഖം ചോരചുവപ്പാകുകയും ചെയ്തു .
” നന്മ വന്നപ്പോൾ പെണ് അങ്ങ് ചുവന്നു തുടുത്തല്ലോ”എന്ന് പറഞ്ഞു കൊണ്ട് ഹരി അവളുടെ ചുണ്ടിലേക്ക് ചുംബിച്ചു . ഒപ്പം ബ്രാ ഇടാത്ത മുലകളിൽ സ്ലിപ്പിനു മുകളിലൂടെ ഒന്ന് തഴുകി .
” ങാ ഹാ ഉണർന്നപ്പോൾ തന്നെ ഭാര്യയും ഭർത്താവും കൂടി തുടങ്ങിയോ” ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നുകൊണ്ട് റാഫി ചോദിച്ചു .
” ഏയ് ഉണരുമ്പോൾ ഒരു കിസ് ഞങ്ങൾക്ക് ശീലമാണ് ” കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.
” എന്റെ വയറു വിശന്നു കത്തുന്നു ” റാഫി പറഞ്ഞു ” എനിക്കും ” കോറസ് പോലെ അഞ്ജു പറഞ്ഞു .
” അയ്യോ നിങ്ങൾക്കല്ലേ വിശക്കുള്ളു എനിക്ക് വിശക്കില്ലല്ലോ , എന്റെ വയറു ഉണർന്നപ്പോൾ മുതൽ തള്ളക്ക് വിളിക്കുകയാണ് ” സിറിച്ചു കോടൻ ഹരി പറഞ്ഞു . ” ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് മീൽസ് , ഇപ്പൊ എത്തും എന്ന് തോന്നുന്നു ” ഹരി തുടർന്ന് പറഞ്ഞു , അത് അവരെ രണ്ടാളെയും ആശ്വസിപ്പിച്ചു.
katha ezhuthanulla sahacharyam kittunnilla athukondanu idathath , khamikkuka ezhuthan nokkunnund , writers block enna avasthayil aanu ezhuthunnathonnum nannavunnilla
Don’t worry bro,
Be cool & calm.
Always with you.
dayavayi kshamikkuka , ezhuthanulla sahacharyam kittunnilla athondanu late aakunnne
Bro oru replay engilum ittude
ഇടുമെന്നു പറഞ്ഞ ഒരു മാസം കഴിഞ്ഞു
മിനിമം ഒരു അപ്ഡേറ്റ് ഇടാൻ ഉള്ള ബോധം കാണിക്ക്.