” ഇനി അതുടുക്കണോ , കഷ്ടപ്പെട്ട് ഉടുത്താലും വലിച്ചൂരി കളയാണല്ലേ നിങ്ങൾക്ക് ” മദ്യത്തിന്റെ ലഹരി തലക്ക് പിടിച്ച ആലസ്യത്തോടെ അവൾ ചോദിച്ചു.
” എന്റെ പിന്നാലെ , ഒന്ന് പോയി ഉടുക്കേടി പെണ്ണെ ” റാഫി അവളെ ചേർത്ത് പിടിച്ചു അവളുടെ ചുണ്ടുകളിൽ ഉമ്മ നൽകി ഒന്നുറുഞ്ചിയിട്ട അവളോട് കെഞ്ചുന്നപോലെ പറഞ്ഞു.
കാമുകന്റെ അപേക്ഷ തള്ളാനാവാതെ മടിയോടെ അവൾ എഴുന്നേറ്റു ടേബിളിൽ ഉണ്ടായ വേസ്റ്റുകൾ എടുത്തു വേസ്റ്റ് ബിനിലേക്കിട്ടിട്ട് റൂമിലേക്ക് കയറിപ്പോയി . അവൾ പോയപുറകിനു ഒന്നു നീന്തിയിട്ട് വരാം എന്നും പറഞ്ഞു റാഫിയും പൂളിലേക്ക് എടുത്തു ചാടി.
ഹരി മാറ്റി വച്ചിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ കുറെ മെസ്സേജുകൾ വന്നു കിടപ്പുണ്ട് .
” ഡാ അഞ്ജു അല്ലെ , കല്യാണം എങ്ങനെ ഉണ്ടായി ” സമീറയുടെ അൺറീഡ് മെസ്സേജ് ഓപ്പൺ ആക്കി ഹരി വായിച്ചു.
“കിളവനെ കാണിക്കട്ടെ , നാളെ അവധി ആയോണ്ട് എന്നെ ഇവിടെ ഇട്ടു കൊല്ലുവായിരുന്നു , ഓരോ അരമണിക്കൂറിലും നിന്റെ പെണ്ണുമ്പിള്ളേടെ വിശേഷം ചോദിപ്പാണ്” അവൾ തുടർന്ന് മെസ്സേജ് അയച്ചിരിക്കുന്നു.
” വേണ്ടെടി റാഫിയുടെ കാര്യം അറിഞ്ഞാൽ മോശമല്ലേ, പിന്നെ കല്യാണം നന്നായി , നല്ല ഫീൽ കിട്ടി ” ഹരി റിപ്ലൈ നൽകി
” സോറി ഡാ അതൊക്കെ ഞാൻ മുന്നേ ആളോട് പറഞ്ഞിരുന്നു, നീ പറഞ്ഞില്ലല്ലോ പറയരുതെന്ന് ” കൂപ്പുകൈയോടെ സമീറയുടെ മറുപടി വന്നു.
” അയ്യാൾ എന്ത് പറഞ്ഞു അതറിഞ്ഞപ്പോൾ ” ഹരി ജിജ്ഞാസയോടെ ചോദിച്ചു
katha ezhuthanulla sahacharyam kittunnilla athukondanu idathath , khamikkuka ezhuthan nokkunnund , writers block enna avasthayil aanu ezhuthunnathonnum nannavunnilla
Don’t worry bro,
Be cool & calm.
Always with you.
dayavayi kshamikkuka , ezhuthanulla sahacharyam kittunnilla athondanu late aakunnne
Bro oru replay engilum ittude
ഇടുമെന്നു പറഞ്ഞ ഒരു മാസം കഴിഞ്ഞു
മിനിമം ഒരു അപ്ഡേറ്റ് ഇടാൻ ഉള്ള ബോധം കാണിക്ക്.