” ശരിയെടി എങ്കിൽ ” ഹരിയും സൈൻ ഓഫ് ചെയ്തു .
( തുടരും)
പ്രിയരേ ന്യായീകരണങ്ങൾക്ക് പ്രസക്തി ഇല്ലെന്നറിയാം , ലേറ്റ് ആകുന്നത് കാത്തിരിക്കുന്നവർക്ക് മുഷിപ്പ് തന്നെ ആണ് , പക്ഷെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികൾ എനിക്ക് എഴുതാൻ സാധിക്കാത്തവണ്ണം എന്നെ മാറ്റിയിരുന്നു . എല്ലായ്പ്പോഴും എഴുതാനുള്ള പ്രചോദനം അഞ്ജുവിനെ കുറിച്ചുള്ള ഫാന്റസി ആരുന്നു. ഇപ്പോൾ അങ്ങനെ എഴുതാനുള്ള അവകാശം പോലും നഷ്ടപെടുന്ന വിധത്തിൽ രണ്ടു സ്ഥലത്തേക്ക് മാറ്റപ്പെടുകയും , നിയമപരമായി എന്നന്നേക്കും മാറ്റപെടുവാനുള്ള അവസ്ഥയിലേക്ക് കടക്കുകയും ചെയ്ത സമയം ആണ് . അത് കൊണ്ട് തന്നെ ഈ ഭാഗം തന്നെ എഴുതാൻ സാധിക്കും എന്ന് കരുതിയില്ല . ഇത് എത്രത്തോളം നന്നായി എന്ന് നോക്കിയിട്ടും ഇല്ല . ചിലപ്പോൾ ബാക്കി എഴുതാൻ മനസ് അനുവദിക്കും ചിലപ്പോൾ എന്നന്നേക്കും അവളെ കുറിച്ച് എഴുതാൻ മനസ് അനുവദിക്കില്ലായിരിക്കും . മുന്നോട്ട് എന്തെന്നു അറിയില്ല. മാക്സിമം എഴുതാൻ ശ്രമിക്കും എന്ന് പ്രിയപ്പെട്ടവർക്ക് ഉറപ്പു തരുന്നു . ക്ഷമിക്കുക എല്ലാത്തിനും ( ലേറ്റ് ആയതിനും , ഈ ഭാഗം ശരിയായില്ല എങ്കിൽ അതിനും,.) അതല്ല ഈ ഭാഗം നന്നായി എങ്കിൽ അത് സന്തോഷം കൂട്ടും, അഭിപ്രായം അറിയിക്കുക
ഹരി കൃഷ്ണൻ
ബ്രോ കട്ട വെയിറ്റിംഗ്….വല്ലപോലും ആണ് ഇങ്ങനത്തെ നല്ല സ്റ്റോറി കിട്ടുന്നെ….
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു
Bro pls replay
Bro any updates
Eagerly waiting for the next part bro, Please update as soon as possible.