ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan] 523

 

” ഹായ് സാർ ” ജ്യോതി ഫോൺ എടുത്തു കൊണ്ട് പറഞ്ഞു.

 

” റാഫി വിളിച്ചിരുന്നോ ” ഹരി മടിച്ചു ചോദിച്ചു

 

” ങാ റാഫി ഇന്നലെ മെസേജ്  ഇട്ടിരുന്നു, ഇന്ന് വിളിച്ചിരുന്നു , സാർ ഒറ്റക്കയൊണ്ട് ഒന്ന് കമ്പനി കൊടുക്കാമോ എന്ന് ചോദിച്ചു ” ജ്യോതി പറഞ്ഞു

 

” അതെ , പറ്റുമെങ്കിൽ മതി , ഒറ്റക്ക് ബോർ അടിച്ചപ്പോൾ അവൻ ഇങ്ങോട്ട് പറഞ്ഞതാണ് ” ഹരി വിക്കി പറഞ്ഞു .

 

” സാരമില്ല സാർ, ഇന്ന് ഫ്രൈഡേ ആയോണ്ട് അത്യാവശ്യം വർക്ക് ഉണ്ടായിരുന്നു  ബട്ട്  റാഫി പറഞ്ഞാൽ ഞാൻ നോ പറയില്ല ” അവൾ പറഞ്ഞു

 

” അയ്യോ സാരമില്ല, വർക്ക് കളയണ്ട ” ഹരി പറഞ്ഞു

 

” ഇല്ല സാർ  അതൊക്കെ ഞാൻ വേറെ ആളെ ഏർപ്പാടാക്കി നൽകി. റാഫി ഒരു കാര്യം പറഞ്ഞാൽ അതാണ് എനിക്ക് ഇമ്പോര്ടന്റ്റ് , അത്രക്ക് എനിക്ക് ആളോട് കടപ്പാടുണ്ട് ” അവൾ വീണ്ടും പറഞ്ഞു

 

” റാഫി പറഞ്ഞത് കൊണ്ട് ആയിട്ട് തൻ വരരുത് , തനിക്ക് എനിക്കൊപ്പം ടൈം സ്പെൻഡ്‌ ചെയ്യാൻ വിരോധം ഇല്ലെങ്കിൽ വാരാവൂ” ഹരി വീണ്ടും  പറഞ്ഞു.

 

” അല്ല സർ , ഞാൻ അന്ന് സാറിനെ കകണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ടല്ലോ , റാഫിയും എനിക്ക് കംഫോര്ട്ടബിൾ ആണെങ്കിൽ വന്നാൽ മതിയെന്ന പറഞ്ഞെ ,ഞാൻ ഒരു പതിനഞ്ചു മിനുറ്റിൽ എത്താം , ആൾറെഡി റെഡി ആയി ഇരിക്കുവായിരുന്നു , സാറിന്റെ കാൾ വെയ്റ്റിംഗ് ആരുന്നു ” ജ്യോതി പറഞ്ഞു. ഹരി ഓക്കേ പറഞ്ഞു ഫോൺ കട്ട് ആക്കി അവൾ വരും മുന്നേ ഫ്രഷ് ആകാനായി ബാത്റൂമിലേക്ക് കയറി .

ഹരി പെട്ടെന്ന് കുളിച്ചിറങ്ങി ഡ്രസ്സ് ചെയ്തു . പറഞ്ഞത് പോലെ പതിനഞ്ചു  മിനിറ്റ് ആയപ്പൊളേക്കും ഡോർ ബെൽ മുഴങ്ങി . ഡോർ തുറന്നു പുഞ്ചിരിച്ചു കൊണ്ട് നിക്കുന്ന ജ്യോതിയെ ഹരി ഉള്ളിലേക്ക് ക്ഷണിച്ചു . സെറ്റ് സാരിയിൽ ദുന്ദരിയായി ഒരുങ്ങി വന്ന ജ്യോതി ആദ്യ നോട്ടത്തിൽ തന്നെ അവന്റെ ഉള്ളിൽ മതിപ്പുണ്ടാക്കി.

The Author

Harikrishnan

72 Comments

Add a Comment
  1. Night King

    അപ്പ്കമിങ് കഥകള് ലിസ്റ്റില് കണ്ടു ഞാന് ത്രില് അടിച്ച് ഇരിക്കുകയാണ്.

  2. ഹലോ ബ്രോ വെയ്റ്റിംഗ് എന്നത്തേക്ക് കഥ വരും

  3. Harikrishnan

    പ്രിയരേ
    ഹരിയുടെ ഭാര്യ അഞ്ജന എന്ന കഥയുടെ രചയിതാവാണ് ഞാൻ , കഴിഞ്ഞ ഭാഗം എഴുതിയിട്ട് ഒരു വർഷം ആയി . ചില കുടുംബ പ്രശ്നങ്ങളും ഒക്കെ ആയി ആകെ മൈൻഡ് കൈവിട്ട പോയ അവസ്ഥയിൽ ആയിരുന്നു . എങ്കിലും കുറെ സമയമെടുത്ത് കഴിഞ്ഞ ഡിസംബർ ആദ്യത്തോടെ 40 പേജ് എഴുതിയിരുന്നു ഒരു ഫൈനൽ ടച്ച് അപ്പ് നടത്താൻ ഇരുന്നപ്പോൾ ഹാർഡ് ഡിസ്ക് കറപ്റ് ആയി അത് നഷ്ടപ്പെട്ടു പോയി . ഇനി ആ ഭാഗം ആദ്യം മുതൽ എഴുതാണ്ടുന്ന അവസ്ഥയിൽ ആണ് . ഇനി ഇത്രയും ലേറ്റ് ആയ സ്ഥിതിക്ക് ആ കഥ തുടർന്നെഴുതണോ അതോ മറ്റൊരു തീമിൽ മറ്റു കഥാപാത്രങ്ങളുമായി ( cukold ആകില്ല ) പുതിയ കഥ എഴുതാനോ എന്നുള്ള അഭിപ്രായം നിങ്ങളോട് ചോദിക്കുകയാണ് . പഴയ കഥ വായിക്കാൻ തപര്യമുള്ളവർ ഉണ്ടങ്കിൽ തുടരാം . നിങ്ങളുടെ അഭിപ്രായം അറിയിച്ചാലും

    1. pls ഹരിയുടെ ഭാര്യ അഞ്ജന തുടരുക.ഹരികൃഷ്ണൻ ഈ കഥയ്ക്ക് വേണ്ടി ഒരുപാട് വെയിറ്റിംഗ് ആണ് ഇത് പൂർത്തിയാക്കിയിട്ട് വേറെ തുടങ്ങു അതല്ലേ നല്ലത്. pls

      1. Harikrishnan

        വായിക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ എഴുതാം എന്നായിരുന്നു ആലോചന , എഴുതി തുടങ്ങുകയാണ് വീണ്ടും

    2. രേണുക

      ഉറപ്പായും വേണം നിങ്ങൾ തിരിച്ചു വന്നു എന്ന് അറിഞ്ഞാൽ എല്ലാരും ആ കഥ അവിഷ്യപ്പെടും….. ദയവ് ആയി പൂർത്തിയാക്കി തരു…..

      really happy തിരിച്ചു വന്നതിൽ ഇനി എന്നാ publish ആകുന്നത് എന്ന് date പറഞ്ഞാൽ അതിനു മുൻപ് കഥ ഒന്നുടെ വായിച്ചിട്ട് വരാം… ഹോപ്പ് തന്നിട് ക്ലൈമാക്സ്‌ part താരത്തെ ഇരിക്കലെ….

      1. Harikrishnan

        ഇത്രയും വാക്കുകൾക്ക് നന്ദി രേണുക വായിക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ എഴുതാം എന്നായിരുന്നു ആലോചന , എഴുതി തുടങ്ങുകയാണ് വീണ്ടും . കൃത്യമായ ഒരു തീയതി പറയുന്നില്ല ഒരു പത്തു ദിവസം എങ്കിലും എടുക്കും എന്ന് തോന്നുന്നു

        1. 👍👍👍👍 കാത്തിരിക്കുന്നു ബ്രോ 🔥

    3. രേണുക

      വെയ്റ്റിംഗ് for the next part and onemore thing അഞ്ചു, ബോസ്സ് & മഹമൂദ് ഒക്കെ ഉള്ള കളികൾ കഴിഞ്ഞു മാത്രമേ ഹരി അറിയാൻ പാടൊള്ളു…. അപ്പൊ കുറച്ചുകൂടെ രസം ഉണ്ടാകും

  4. hri story update bro waiting

  5. Hi ഹരികൃഷ്ണൻ, എവിടെയാണ് ബ്രോ ഒരു വിവരവുമില്ലല്ലോ. ഈ കഥ തുടരുമോ.എന്തേലും ഒന്നു പറയാൻ പറ്റുമോ

  6. നീ ഇനി എപ്പഴാണ് ഈ കഥ എഴുതുന്നത്

  7. പൂർത്തിയാകാത്ത കഥകൾ ഒരുപാടു ഉണ്ട്
    അതിൽ ഒന്നായി ഇതും മാറുമോ???

    Pls update next part

  8. ഹലോ ബ്രോ എന്തെങ്കിലും ഒരു അപ്ഡേറ്റ് തരൂ

  9. Baki eyuthan plan undekil dayavayi thangal oru reply idanam

  10. Please please update next part bro

  11. Happy onam. Next part update bro

  12. നല്ലൊരു കഥ
    അതും പകുതി വഴിയിൽ ആയി പോകുന്നു

    എന്താ പറയുക
    വല്ലപ്പോഴും ആണ് ഇതു പോലുള്ള
    ഹരം പിടിപ്പിക്കുന്ന കഥകൾ വരുന്നത്
    അത്‌ പൂർത്തിയാക്കാൻ കഥകൃത്തുക്കൽ ശ്രദ്ധിക്കുക

  13. Hlo bro kathirunnu maduthu,ini e story continue cheyyumo enn ploum ariyilla,athegilum oru reply idu bro please….thangalkk ihonn eyudhi theerthitt venemengil eyuth nirthamallo, please reply…

  14. Bro story???????

  15. എന്താണ് ബ്രോ കഴിഞ്ഞ മാസം ഇടാം എന്ന് പറഞ്ഞിട്ട് e മാസം 13 ആയി താങ്കൾ ഇതിൻ്റെ flow കളഞ്ഞിട്ടേ ഇടു എന്നുണ്ടോ…sad…

  16. Bro story update pls waiting..

  17. Hari bro story update

  18. ഹലോ, ഇ മാസം തീരാൻ 2 ദിവസം കൂടീ എന്തായി ബ്രോ കംപ്ലീറ്റ് ചെയ്തോ, ഒരു റീപ്ലേ ഒക്കെ ഇട്ടുകൂടെ, വളരെ ഇഷ്ടപെട്ട ഒരു കഥ ആണ്, ഒരു കൺഫേം മെസ്സേജ് ഇടു ബ്രോ…

  19. Bro story july 30 varumo

  20. ഈ മാസം ഉറപ്പികമല്ലേ ഹരി ബ്രോ… കട്ട വെയിറ്റിംഗ്….

  21. കിച്ചു

    എന്തായി, ഇ മാസം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു ഇനി 10 ദിവസം കൂടീ…

  22. hlo bro enthayi oru date parayarayo.. plz reply..

Leave a Reply

Your email address will not be published. Required fields are marked *