ഹരിയുടെ ഭാര്യ അഞ്ജന 8 [Harikrishnan] 35

ഹരിയുടെ ഭാര്യ അഞ്ജന 8

Hariyude Bharya Anjana Part 8 | Author : Harikrishnan

[ Previous Part ] [ www.kkstories.com ]


 

കഴിഞ്ഞ ഭാഗം എഴുതിയിട്ട് ഒരു വർഷം ആയി . ചില കുടുംബ പ്രശ്നങ്ങളും ഒക്കെ ആയി ആകെ മൈൻഡ് കൈവിട്ട പോയ അവസ്ഥയിൽ ആയിരുന്നു . എങ്കിലും കുറെ സമയമെടുത്ത് കഴിഞ്ഞ ഡിസംബർ ആദ്യത്തോടെ 40 പേജ് എഴുതിയിരുന്നു ഒരു ഫൈനൽ ടച്ച് അപ്പ് നടത്താൻ ഇരുന്നപ്പോൾ ഹാർഡ് ഡിസ്ക് കറപ്റ് ആയി അത് നഷ്ടപ്പെട്ടു പോയി ,

ഇനി എഴുതേണ്ട എന്ന് കരുതി ഇരുന്നതാണ് പക്ഷെ വായനക്കാരോട് അഭിപ്രായം ചോതിച്ചതിൽ വീണ്ടും ബാക്കി എഴുതാൻ ആവശ്യപ്പെട്ടത് കൊണ്ട് തുടരുകയാണ് . കഥക്കുണ്ടായ ന്യായീകരണം ഇല്ലാത്ത താമസത്തിനു ക്ഷമിക്കുക

 

കർട്ടൻ മാറികിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്ക് അടിച്ചപ്പോൾ ഹരി ഉറക്കം വിട്ടുണർന്നു . ഒന്ന് മൂരി നിവർത്തികൊണ്ട് അവൻ സമയം നോക്കി , ” എട്ടു മണി ആയിട്ടേ ഉള്ളു അവധി ദിവസമായാൽ നേരത്തെ ഉണർന്നു പോകും ” എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൻ എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ബോട്ടിലിൽ നിന്നും ഒരിറക്ക് വെള്ളം കുടിച്ചു . ജ്യോതിയെ അടുക്കൽ കാണാഞ്ഞു അവാല് ബാത്‌റൂമിൽ ആയിരിക്കും എന്ന് കരുതി ഫോൺ എടുത്തു നോക്കി .

” ഹായ് , എനിക്ക് രാവിലെ ഒരു അര്ജന്റ് അപ്പോയ്ന്റ്മെന്റ് ഉണ്ടാരുന്നു , നൈറ്റ് പറയാൻ വിട്ടു പോയി , രവിലെ റിമൈൻഡർ കണ്ടാണ് ഓർത്തത് , ഞാൻ അപ്പോൾ ഉണർത്താതെ പോകുകയാണ് , ഇനി പിന്നെ എപ്പോഴെങ്കിലും കാണാം ” ജ്യോതിയുടെ മെസ്സേജ് ഫോണിൽ കുറെ ലവ് ഇമോജികൾക്കൊപ്പം കണ്ടപ്പോൾ ആണ് അവൾ പോയി എന്ന് ഹരിക്ക് മനസിലായത് . പെട്ടെന്ന് അവൾ കൂടെ ഇല്ല എന്നത് ഒരു ശൂന്യത അവനു തോന്നിച്ചു.

The Author

Harikrishnan

Leave a Reply

Your email address will not be published. Required fields are marked *