ഹരിയുടെ ജീവിതം [ഹരികുട്ടൻ] 285

മാത്രമേ അവളുടെ മുന്നിൽ കഴിയുമായിരുന്നുള്ളൂ.
അവൾ ഡ്രസ്സ് മാറ്റി വേഗം റൂമിൽ നിന്നും പുറത്തിറങ്ങി.
അവൾ നേരെ ഓടിയത് നേഴ്സിങ് ഡ്യൂട്ടി റൂമിൽ പോയി കുറെ നേരം കരഞ്ഞു
അവളുടെ മനസ്സ് ശൂന്യമായിരുന്നു
ഒരു വശത്തു ഷാഫിയോടുള്ള പ്രേമം, മറുവശത്തു അവന്റെ ഭീഷണി.
ഇതാരോടും പറയാനും കഴിഞ്ഞില്ല.
കുറെ നേരം ആലോചിച്ചതിനു ശേഷം അവസാനം ഷാഫിയോടുള്ള പ്രേമം തന്നെ വിജയിച്ചു
അവന്റെ ആ ചെയ്തികൾ ഇപ്പോൾ അംഗീകരിക്കാൻ പറ്റില്ലെങ്കിലും കൂടി
ഭാവിയിൽ തന്റെ ഈ ശരീരം അവനുള്ളതാണെന്നു അവൾ മനസ്സിനെ പഠിപ്പിച്ചപ്പോൾ
അവൾക്ക് കുറച്ചൊരു സമാധാനം കിട്ടി. ആ ചിന്തയിൽ അന്നത്തെ ദിവസം കടന്നുപോയി
@@@@@@@@@@@@@@@@@@@@@തുടരും

3 Comments

Add a Comment
  1. kollam bro continue

  2. ഹരികുട്ടൻ

    വായനക്കാർ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞാൽ അതു എന്നെപ്പോലെയുള്ള എഴുത്തുകാർക്ക് അവരുടെ സൃഷ്ടി മെച്ചപ്പെടുത്താൻ സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *