ഇതൊക്കെ കേട്ടതോടു കൂടി ഹരിക്കു കലി കയറി. പെട്ടെന്ന് ഹരി അവളുടെ കയ്യിൽ പിടിച്ചു. അവൾ ഒന്ന് ഞെട്ടി.. അവനെ നോക്കി.
“”വാ”” ആ ശബ്ദത്തിന്റെ പവർ അവളെ പേടിപ്പെടുത്തി. അവന്റെ കണ്ണുകളിലെ തീക്ഷണത അവൾ നോക്കി നിന്നു..
അവളെയും വലിച്ചു പിടിച്ചു അവൻ നടന്നു. ദേഷ്യത്തോടെ ഹരി അവളുടെ കൈപിടിച്ച് നടക്കുമ്പോൾ അവൻ പിടിച്ച കയ്യിലേക്കും അവനെയും നോക്കിയവൾ പിന്നാലെ നടന്നു.
വലിയൊരു വീട്ടിലെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയാണ് ആതിരയെ കയറി പിടിച്ച മഹാൻ.. ഹരി അവളെയും വിളിച്ചു അയാളുടെ മുമ്പിൽ ചെന്ന് നിന്നു.
“”നിന്റെ ബോയ് ഫ്രണ്ടിനെയും കൂട്ടി എന്നെ അടിക്കാൻ വന്നതാണോ”” തെലുങ്കിൽ ഹരിയെ വക വെക്കാതെ ആതിരയെ നോക്കി അയാൾ ചോദിച്ചു.
അവൾ ഹരിയെ നോക്കി.. അയാൾ ഉറക്കെ ചിരിച്ചു.. അയാളുടെ ചിരിയും പ്രഹസനവും ഹരിക്കു പിടിച്ചില്ല.. എന്തോ ഒന്ന് പറയാൻ അയാൾ വാ തുറന്നതും “”ട്ടെ”” അയാളുടെ മുഖത്തു ഹരിയുടെ കൈവീണു.. വീഴ്ചയിൽ രണ്ടു പല്ലുകൾ നിലത്തു വീണു.. ആശ്ചര്യത്തോടെ ആതിര ഹരിയെ നോക്കി വായ പൊത്തി പിടിച്ചു നിന്നു. അയാൾ എണീക്കാൻ നോക്കിയെങ്കിലും കണ്ണ് പോലും തുറക്കാനാവാതെ അയാൾ നിലത്തേക്ക് ബോധം കെട്ട് വീണു.. ഹരി കൈ കുടഞ്ഞു ആതിരയുടെ നേരെ തിരിഞ്ഞു.
“”നിന്റെ സാധനങ്ങൾ മുഴുവൻ എടുത്തോ.. ഇനി ഇവിടെ വേണ്ട”” ഹരിയുടെ പൌരുഷം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ മറുത്തൊന്നും പറയാതെ ആതിര അകത്തേക്ക് വേഗത്തിൽ നടന്നു.
ടൗണിലെ പ്രശസ്തമായ മാളിൽ നിന്നും കുറച്ചു ദൂരെയാണ് ഹരിയുടെ ഫ്ലാറ്റ്.. ഓട്ടോയിൽ നിന്നും ഹരിയും ആതിരയും ഇറങ്ങിയപ്പോൾ അവരുടെ ബാഗുകൾ എടുത്തു കൊണ്ട് പോകാൻ സെക്യൂരിറ്റി വന്നു. എന്താണിവിടെ സംഭവിക്കുന്നത്. ഇത്രെയും വലിയ ഫ്ലാറ്റിലാണോ ഒരു മാനേജർ താമസിക്കുന്നത്.. തന്റെ ദുഖങ്ങൾക്കിടയിലും ആതിരയുടെ മനസ്സിലൂടെ ചിന്തകൾ കടന്നു പോയി. തനിക്കു നൽകിയ കീ കൊണ്ട് സെക്യൂരിറ്റി ഡോർ ഓപ്പൺ ചെയ്തു ബാഗുകൾ അവിടെ വച്ചു. അയാൾക്ക് കയ്യിൽ അൽപ്പം പൈസ നൽകി ആതിരയെ ഹരി അകത്തേക്ക് ക്ഷണിച്ചു. അൽപ്പം മടിയോടെ അവൾ അകത്തേക്ക് നടന്നു.

കമ്പി ഒക്കെ കഥക്ക് അനുസരിച്ചു മതി. തുടരണം കാത്തിരിക്കും 😍😍😍😍
GOOD STORY…..KEEP IT UP….PLEASE TRY WITH MORE PAGES…. AND NEXT PART SOON
bro സൂപ്പർ കഥയാണ് എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി കൂടി കഥ എഴുതുക continue💞💞💞💞💞💞💞💞💞💞💞💞💞💞💞
Nice beginning. Udane adutha part undavumallo alle ?
Super bro
Nalla azhathil ezhuthan kazhiyatte all the best waiting for your next part
താങ്ക്സ് ബ്രോ
Good start. Please continue
സൂപ്പർ thought…
Nice story…..
Nalla മനോഹരമായ തുടക്കം….
സഹോ ടെ മറ്റുള്ള സ്റ്റോറിയിൽ നിന്നും വ്യത്യസ്തത കാണിച്ചുതരുന്നൊരു സ്റ്റോറി…
തുടരൂ….
നന്ദൂസ്…
Good continue, keep it up 👍👍
സൂപ്പർ ആയിട്ടുണ്ട് ബ്രോ
ചേച്ചി കഥകൾ എന്ന് ടാഗ് കൊടുത്തിട്ട് ആതിരയും അവളുടെ കൂട്ടുകാരിയും നായകനെക്കാൾ പ്രായം കുറഞ്ഞവരാണല്ലോ
Thudakam not bad intresting aanu but add more pages next part late avathe poratte
കൊള്ളാം bro good story നല്ലൊരു റൊമാന്റിക് കഥക്കുള്ള സ്കോപ്പ് ഉണ്ട് keep going…
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട് ഇടക്ക് കമ്പി കയറ്റി ഫ്ലോ കളയല്ലേ കുറച്ച് റൊമാൻസ് ഒക്കെ ആയി അങ്ങനെ പോട്ടെ
Sure 🥰
നല്ല കഥ വേഗം അടുത്ത പാർട്ട് അയക്കുക 😍
കഥ കൊള്ളാം നല്ലൊരു കഥയാണ് but ഇതിന്റെ പേര് അങ്ങോട്ട് സ്യൂട്ട് ആകാത്ത പോലെ
Good 👍 conitinnye plz
നല്ല തുടക്കം ബ്രോ വെറുതെ കമ്പി കേറ്റി ഇടയിൽ ഫ്ലോ കളയില്ല എന്ന് കരുതുന്നു നല്ലൊരു റൊമോൻസ് പ്രതീക്ഷിക്കുന്നു
🥰🙏👍ഒക്കെ ബ്രോ
Continue
Thudaranam bro❤️
Nice തുടക്കം…. ❤❤❤
Nice
Good continue
🙏
കാർത്തിക്കിൻ്റെ മുൻ കഥകൾക്കില്ലാത്ത ഒരു ജീവനുണ്ട് ഈ കഥയ്ക്ക്. അവിചാരിതമായി കിട്ടിയ അവസരങ്ങളിൽ നേരെ ഒരു ഭോഗത്തിലേക്ക് സാഹചര്യമൊരുക്കിയിരുന്ന കാർത്തിക്കല്ല ഇവിടെ.
കഥയുടെ വിവിധ സാധ്യതകൾ തിരയുന്ന എഴുത്തുകാരൻ ഒരു നീണ്ട കഥയിലൂടെ ശക്തമായ ബന്ധങ്ങൾക്ക് വഴിമരുന്നിടുന്നു. ആരാരുമറിയാതെ പരസ്പരം പങ്കുവെക്കുന്ന പ്രണയവും അതിൽ പകയോടെ അവളിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന കൂട്ടുകാരിയും അവളുടെ അഴിഞ്ഞാട്ടവും കള്ളക്കളിയും ഓഫീസ് അതുവരെ നഷ്‌ടത്തിലാക്കിയ സ്‌റ്റാഫിനെ കൈയ്യോടെ പിടിച്ച് പുറത്താക്കിയതിലൂടെ ശത്രുക്കൾ ഒരുമിക്കുന്നതും അപ്പൊഴും അവൻ ശരിക്ക് ആരാ എന്നറിയാതെ അവൾ അവനെ പ്രണയിക്കുന്നതും.. സാധ്യതകളല്ലേയുള്ളൂ മുന്നിൽ. നല്ലൊരു എഴുത്തുകാരൻ കൂടെ സൈറ്റിൽ
Bro ഞാൻ ബ്രോ വിജാരിച്ച കാർത്തിക്കല്ല.. ഞാൻ പുതിയ എഴുത്തുകാരനാണ്. നിങ്ങൾ പറഞ്ഞതുപോലെ ഇഷ്ടപെടുന്ന രീതിയിൽ എഴുതാൻ ശ്രമിക്കാം
Nalla..katha..nnalla avatharanam..pls continue…adutha baagam vegam venam
🥰
Nalla abhiprayam complete chythit poyamathi thaan❤️❤️
ഒക്കെ sure, കൂടെയുണ്ടായാൽ മതി.