ഹരി പറഞ്ഞത് കേട്ടുനിന്ന നിത്യക്കു അവനോടു ചെറിയൊരു മതിപ്പു തോന്നി.
“”അതല്ല ഹരി… ഹരിയിവിടെ നിന്നാൽ ജോലിക്ക് പ്രശ്നമാവില്ലേ “”
“”അതൊരു പ്രശ്നമല്ല, “” ഹരി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“”Hm.. അപ്പോയിനി ഫുഡ് ഒക്കെ പുറത്തൂന്ന് മേടിക്കേണ്ടി വരും ലെ “”
“”അല്ലാതെ പിന്നെ.. ഒരു ചായ പോലും ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. താൻ പേടിക്കണ്ട “”
“”ഹരി “” നിത്യ അവനെ വിളിച്ചു
“”Mm എന്താ “”
“”ഞാനൊരു കാര്യം ചോദിക്കട്ടെ “”
“”ചോദിക്ക് “”
“”നേരം വെളുത്തിട്ട് ഇത്രേം സമയമായില്ലേ.. എനിക്ക് നന്നായി വിശക്കുന്നു. ഈ ശരീരം നല്ല pain ഉണ്ട്. അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിയേനെ “” അവൾ അൽപ്പം മടിയോടെ ചോദിച്ചു.
“”മൈ ഗോഡ്.. സത്യത്തിൽ ഞാനതു വിട്ടുപോയി.. വെയിറ്റ് ഞാനിപ്പോ ഓർഡർ ചെയ്യാം. തനിക്കെന്താ വേണ്ടേ “”
“”എന്തായലും സാരല്യ “”
“”എങ്കി രണ്ടു മസാല ദോശ പറയാം ലെ “” ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.
“”Mm”” അവളും ചിരിച്ചു.
ഹരി വേഗം ആപ്പിൽ ഫുഡ് ഓർഡർ ചെയ്തു.
“”കുറച്ചു നേരം വെയിറ്റ് ചെയ്യ്.. ഇപ്പൊ വരും. തനിക്കു ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ “”
“”ഹേയ് ഇല്ല.. ജോലിയൊന്നും ചെയ്യാഞ്ഞിട്ട് ഭയങ്കര ബോറടി “”
“”അത് 4 ദിവസല്ലേ സാരമില്ല.. Netflix ൽ നല്ല മൂവി ഉണ്ടാവുമല്ലോ “”
“”ഇപ്പൊ ആ മൂടിലല്ല.. അമ്മുവിന്റെ അച്ഛൻ എനിക്കെന്റെ അച്ഛനെ പോലെയായിരുന്നു. എനിക്കിത്ര സങ്കടമുണ്ടെങ്കിൽ അവൾക്കെത്ര ഉണ്ടാവും. നാട്ടിലെത്തുന്നത് വരെ അവളെങ്ങനെ സഹിക്കും.. അതൊക്കെ ആലോചിക്കുമ്പോൾ “”

വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ ഇടാൻ മറക്കല്ലേ
നല്ല കഥ ; വേഗം അടുത്ത പാർട്ട് ഇടനെ ; കടയിൽ കുറച്ചു റൊമാൻസ് ഒക്കെ ആകാം 😒
കടയിൽ അല്ല കഥയിൽ എന്നു ആണ് ഉദ്ദേശിച്ചതു 😩
Please. Page kooti ezhuthu. Katha vayichu oru resam varumbol theernu. Oru request aanu
Continue vaykiyalum pages kootane
കളം മാറിപ്പോയോ. കാര്യങ്ങൾ ഒന്നു ചൂട് പിടിക്കുന്നില്ലല്ലോ. അല്ല ഇനി ഇവരുടെ പ്രായം പറഞ്ഞതിൽ തെറ്റ് വല്ലതുമുണ്ടോ
അവർ മൂന്നുപേരും ഇത്രയും മാസം ഒരു ഫ്ലാറ്റിൽ താമസിച്ചിട്ടും ഒരു കമ്പി മൊമെന്റ്സ് പോലും ഉണ്ടായിട്ടില്ലേ?
കളി അല്ല ഉദ്ദേശിച്ചത്
കമ്പി മൊമെന്റ്സ് ഉണ്ടാകുമല്ലോ
അവർ രണ്ടുപേരും വീട്ടിൽ ഇടുന്ന ഡ്രസ്സുകൾ
രാവിലെ ഹരിയെ വിളിക്കാൻ റൂമിലേക്ക് ട്രൗസറിന് ഉള്ളിൽ കൂടാരം അടിച്ചു കിടക്കുന്നത് കാണുന്നത്
ഒരുമിച്ചു എല്ലാവരുടെയും ഡ്രസ്സ് മെഷീനിൽ ഇട്ട് അലക്കുമ്പോ ഉണ്ടാകുന്ന എന്തേലും കമന്റ്‌സ്
കിച്ചണിൽ വെച്ച് എന്തേലും മൊമെന്റ്സ്
അങ്ങനെ എന്തെല്ലാം സാധ്യതകളാണ് ബ്രോ അവിടെ ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നത്
ആതിരയുടെ അമ്മയെ എന്നാൽ അവൾക്ക് ഇങ്ങോട്ട് കൂട്ടിക്കൂടെ
അമ്മ വെറുതെ നാട്ടിൽ നിൽക്കേണ്ട കാര്യമില്ലല്ലൊ
അങ്ങനെ ആയാൽ കഥയുടെ ഫസ്റ്റ് പാർട്ടിൽ കൊടുത്ത ആന്റി കഥകൾ എന്ന ടാഗിനോട് നീതി പുലർത്തുകയും ചെയ്യും
ബ്രോ,
കഥ കൊള്ളാം, നല്ല രസമായിട്ട് വായിക്കാൻ പറ്റുന്നുണ്ട്.പക്ഷെ ഡയലോഗ്സ് ആയതുകൊണ്ട് സ്പീഡ് കൂടുന്നത് പോലെയൊരു ഫീൽ. കുറച്ചു കൂടി പേജ് കൂട്ടാൻ പറ്റുമോ..? അങ്ങനെ ആവുമ്പോ കുറച്ചു കൂടി നന്നായിരിക്കും.
സ്നേഹപൂർവ്വം
Fire blade ❤️
സൂപർ സ്റ്റോറി…
അടിപൊളി wibe ആണു വായിക്കാൻ…
നല്ല അതിമനോഹരമായ അവതരണം..
പക്ഷേ ഹരി കുടുക്കിലാണല്ലോ..ആദ്യം ആതിര ന്ന അമ്മു..രണ്ടാമത് നിത്യ.. ഇവരുടെ രണ്ടുപേർക്കുമിടയിൽ ഹരി എങ്ങനെ പിടിച്ചുനിൽക്കും..ആർക്ക് ആരോടാണ് പ്രേമം,അല്ലെങ്കിൽ താൽപര്യം ന്നു മനസ്സിലാക്കാൻ പറ്റുന്നില്ല…വല്ലാത്ത confusionilaanu..സോ കാത്തിരുന്നു കാണാം ഇല്ലേ…
തുടരൂ സഹോ വേഗം തന്നെ…
നന്ദൂസ്…