ഹരിയുടെ പ്രയാണം [Hari] 246

ഹരിയുടെ പ്രയാണം

Hariyude Prayanam | Author : Hari


ഞാൻ മറ്റൊരു സൈറ്റിൽ എഴുതിയ കഥയാണ് ചില മാറ്റങ്ങൾ വരുത്തി ഇവിടെ സമർപ്പിക്കുന്നു.

വടക്കേ മലബാറിലെ ഒരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ഹരി ആണ് ഈ കഥയിലെ നായകൻ. വയസ്സ് 24. പട്ടണത്തിൽ ആണ് ജനിച്ചു വളർന്നത്. തൻറെ അമ്മാവൻറെ വീട്ടിൽ വന്നിട്ട് ഒരു ആഴ്ചയായി.

രാവിലെ എഴുന്നേറ്റ് പല്ലു തേപ്പൊക്കെ കഴിഞ്ഞു ചായയും കുടിച്ചു ഇരികുമ്പോളാണ് അവനത് കണ്ടത് അടുത്ത വീട്ടിലെ സ്ത്രീ പറമ്പിൽ നിന്ന് വിറകൊക്കെ എടുക്കുന്നു

ഹരി ടെറിസിൽ ഇരുന്നു പത്രം വായിച്ചു കൊണ്ട് തൊടിയിലേക്ക് നോക്കുകയാണ്. ഒന്ന് രണ്ടു പ്രാവശ്യം കണ്ടെങ്കിലും സംസാരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല ഒരു മുപ്പത്തിനാല് വയസ്സു കാണും. ഒരു അഞ്ചടി ഒരിഞ്ചു ഉയരം കാണും. കുറച്ചു തടി ഉണ്ട്. ഇരു നിറം. ഹരി അവളെ തന്നെ നോക്കുകയാണ്. ഇടയ്ക്കു അവൾ തന്നെയും നോക്കുന്നത് ഹരി കണ്ടു. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.

മാക്സി അതാണവളുടെ വേഷം. പട്ടണത്തിലെ പെണ്ണുങ്ങളെ വളയ്ക്കാൻ ബുദ്ധിമുട്ടാണ്. നാട്ടിൻ പുറത്തെ പെണ്ണ് ഇത്ര വേഗം വളയുമെന്നു അവൻ കരുതിയില്ല. അവളുടെ നോട്ടവും ചിരിയും ഹരിയെ ഉന്മാദനാക്കി.

കുറച്ചു കഴിഞ്ഞു അവന്റെ അമ്മായി അവരുടെ വീട് വരെ പോയി. ഹരി ടെറസ്സിൽ നിന്നും ഇറങ്ങി താഴെ വന്നിരിന്നു. അവൾ വീട്ടുമുറ്റത്തേക്ക് വന്നു

ഫ്രിഡ്ജിൽ തണുത്ത വെള്ളം ഉണ്ടേൽ എടുത്തു തന്നേ…

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ അകത്തു പോയി വെള്ളം എടുത്തു കൊണ്ട് വന്നു.

വിറക് വെട്ടി കഴിഞ്ഞോ

അങ്ങോട്ട് നോക്കി കൊണ്ടിരുന്നാ എങ്ങനെ എടുക്കാനാ?

അവൾ പറഞ്ഞു.

അവൻ ചിരിച്ചു.

എന്താ പേര്?

അവൻ ചോദിച്ചു.

ഷീബ…

നല്ല പേര്.

പേര് മാത്രേ നല്ലതുള്ളോ?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

ആളും സൂപ്പർ…

ഹരി പറഞ്ഞു.

അവൾ ചിരിച്ചു കൊണ്ട് അവിടുന്ന് പോയി.

അവൾ വീണ്ടും വിറകെടുക്കാനായി പോയി

The Author

hari

4 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം നല്ല സൂപ്പർ തുടക്കം……
    സ്പീഡ് കുറച്ച് കൺട്രോൾ ചെയ്യാമായിരുന്നു….

    ????

  2. സൂപ്പർ കലക്കി. അടിപൊളി. തുടരുക ⭐

  3. Super continue

Leave a Reply

Your email address will not be published. Required fields are marked *