ഹസ്നയും ആര്യയും പിന്നെ ഞാനും [Dream Lover] 427

 

ഒരു അഞ്ച് ആറ് മാസത്തിന് ശേഷം ഞാൻ ഓഫീസിൽ ഓഡിറ്റിംഗ് ജോലി ചെയ്യാൻ തുടങ്ങി.. തുടങ്ങിയത് മുതൽ മുഴുവൻ മിസ്മാച് ആയിരുന്നു.. ബില്ലും പൈസയും തന്നിൽ അങ്ങ് കണക്ക് ഒത്തു പോകുന്നില്ല.. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ രണ്ട് കൊല്ലത്തെ കണക്ക് നോക്കിയപ്പോൾ തന്നെ ഒരു അഞ്ച് ലക്ഷത്തിൻ്റെ വ്യത്യാസം കണ്ടു തുടങ്ങി.. ഞാൻ അത് ശരിയല്ലേ എന്ന് രണ്ട് മൂന്ന് തവണ പരിശോധിച്ചു എന്നിട്ടും അത്രതന്നെ രൂപയുടെ വ്യത്യാസം.. വലിയ കമ്പനി ആയത് കൊണ്ട് തന്നെ കോടികളുടെ ടേൺ ഓവർ ഉള്ളതുകൊണ്ട് ഇതൊന്നും കമ്പനിയെ നേരിട്ട് ബാധിക്കില്ല പക്ഷേ ഇത് വെച്ച് ഓഡിറ്റ് ചെയ്യുന്നത് റിസ്ക് ആണ്…

ഒന്നു രണ്ട് ദിവസം ഞാൻ. ഇതിനെ കുറിച്ച് നല്ലപോലെ പഠിച്ചു..

അവിടെയുള്ള കുറേ ബില്ലുകൾ ഫേക്ക് ആണെന്ന് എനിക്ക് മനസിലായി…

അങ്ങനെ ഒരു സാധനം ഇതുവരെ കമ്പനി വാങ്ങിയിട്ടില്ല.. പക്ഷെ അതിൻ്റെ ബിൽ ഒക്കെ അവിടെ ഉണ്ട് താനും..

അങ്ങനെ ഞാൻ റാഫിയോടും മഹേഷിനോടും ഇങ്ങനെ പൈസയുടെ വ്യത്യാസത്തെ കുറച്ചു സംസാരിച്ചു. പക്ഷേ അവർക്ക് അതിനെ പറ്റി ഒന്നും പറയാനില്ലായിരുന്നു…

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇതിനൊരു ഉത്തരം വേണ്ടത് എൻ്റെ ആവശ്യം ആയതുകൊണ്ട് ഞാൻ ആ ബില്ലിലെ പേരുള്ള കമ്പനിയുമായി സംസാരിച്ചു, പക്ഷെ അവർക്ക് അങ്ങനെ ഒരു ബിൽ അവിടെ നിന്ന് ഇഷ്യൂ ചെയ്തതായി അറിയില്ല അവരുടെ സീലും അതിൻ്റെ അകത്ത് വ്യക്തമല്ല…

 

അങ്ങനെ ഞാൻ വീണ്ടും ഓഫീസിൽ വന്നു റാഫിയും മഹേഷിനെയും എൻ്റെ ക്യാമ്പിലേക്ക് വിളിപ്പിച്ചു.. കുറച്ചു ബില്ലിൻ്റെ കോപ്പി അവരുടെ കയ്യിൽ കൊടുത്തിട്ട് ഇതിൻ്റെ ഫുൾ ഡീറ്റെയിൽസ് വേണമെന്ന് പറഞ്ഞു.. മഹേഷും റാഫിയും ഒന്ന് പരുങ്ങി… അവർ വിയർക്കാൻ തുടങ്ങി.. അവരുടെ സംസാരത്തിൽ വിറയൽ അനുഭവപ്പെട്ടു. അവർ എൻ്റെ എൻ്റെ കയ്യിൽ നിന്ന് ബിൽ വാങ്ങി ക്യാബിൻ വിട്ട് പുറത്ത് പോയി…

The Author

Dream Lover

www.kkstories.com

7 Comments

Add a Comment
  1. പ്രിയങ്ക സൂരജ്

    കഥ അടിപൊളിയായിട്ടുണ്ട്.

    അവർ രണ്ട് പേരും കൂടി കമ്പനിയെ വഞ്ചിച്ചാണല്ലോ മണിമാളികകൾ പണിഞ്ഞത്. അതുകൊണ്ട് അതിനു പകരമായിട്ട് അവളുമാരെക്കൊണ്ട് അവന്മാരെ വഞ്ചിപ്പിക്കണം.

  2. നിഷിദ്ധം ഇല്ലാത്തതിനാൽ റോക്കറ്റ് വിക്ഷേപണം അടുത്ത പാർട്ടിലേക്ക് മാറ്റിവച്ച വിവരം എഴുത്തുകാരനെ അറിയിക്കുന്നു

    1. നമുക്ക് നിഷേധിക്കലോ…

  3. Super story please continue

    1. നന്ദി..

  4. ഇതിലെവിടെയാടോ നിഷിദ്ധം? അതോ സ്വന്തം ഭാര്യ അല്ലാത്ത എല്ലാവരും നിഷിദ്ധം കാറ്റഗറിയിൽ പെടും എന്ന ന്യായയുക്തി ആണോ?

    1. അങ്ങനെയും പറയാം..

Leave a Reply

Your email address will not be published. Required fields are marked *