റാഫി: ഇതാവുമ്പോൾ കുറച്ചു സമാധാനം ഉള്ള സ്ഥലമാണ് അതാണ് ഇങ്ങോട്ട് വന്നത്..
മഹേഷും അതിനെ പിന്തുണച്ചു…
ഞങൾ ഒരു മൂലയിലെ സീറ്റിൽ പോയിരുന്നു. മഹേഷ് എല്ലാവർക്കും ഓരോ ചായയും കടിയും പറഞ്ഞു..
മഹേഷും റാഫിയും എന്തോ കാര്യമായിട്ട് പറയാനാണ് ഇവിടെ കൂട്ടി കൊണ്ട് വന്നതെന്ന് എനിക്ക് മനസിലായി..
Ac യുടെ തണുപ്പുണ്ടായിട്ടും രണ്ടാളും നല്ലണം വിയർക്കുന്നുണ്ട്.
റാഫി പറഞ്ഞു തുടങ്ങി..
സർ തന്ന ബിൽ എങ്ങനെയാ വന്നതെന്ന് ഞങ്ങൾക്ക് അറിയില്ല..
ഞാൻ ആ ബില്ലിൻ്റെ ഫോട്ടോ എൻ്റെ ഫോണിൽ നിന്നെടുത്ത് അവർക്ക് നേരെ നീട്ടി
നോക്ക് ഇത് നിങ്ങളുടെ ഒപ്പല്ലേ..
അവർ വീണ്ടും പരുങ്ങാൻ തുടങ്ങി..
റാഫി : സർ പറ്റിപ്പോയി.. സാർ ഇത് ഒരു സീൻ ആക്കരുത്..
ഞാൻ : ഇതിനല്ലേ എന്നെ കൊണ്ടുവന്നത് അപ്പൊ എന്താകും ?
മഹേഷ്: പറ്റി പോയി ഇങ്ങനെ ഒക്കെ ആവുമെന്ന് പ്രതീക്ഷിച്ചില്ല..
ഞാൻ : എങ്ങനെയൊക്കെ… ഈ പൈസ നിങ്ങൾ എടുത്തതല്ലേ
അവർ അതിനു ഒന്നും പറഞ്ഞില്ല…
ഇത് ആകെ രണ്ടു കൊല്ലത്തെ കണക്കാണ് ഇനിയും ചെയ്യാനുണ്ട് മൂന്ന് കൊല്ലത്തേത് ബാക്കി എങ്ങനെയാ എന്ന് നോക്കീട്ട് ഒരുമിച്ച് റിപ്പോർട്ട് ചെയ്യാനാ തീരുമാനം…
റാഫി: സാർ അങ്ങനെ ചെയ്യരുത് ഇത് പുറത്തറിഞ്ഞാൽ ഞങൾ രണ്ടാളും തൂങ്ങി ചാവേണ്ടി വരും…
ഞാൻ : ഇതൊക്കെ ചെയ്യുമ്പോൾ ആലോചിക്കണം അല്ലാതെ ഇപ്പൊ ഇവിടെ വന്ന് കുമ്പസാരിച്ചിട്ട് ഒരു കാര്യവുമില്ല…
മഹേഷ് : പറ്റി പോയി സാർ… പൈസക്ക് കുറച്ചു ബുദ്ധിമുട്ട് വന്നപ്പോൾ ചെയ്തു പോയതാ. ഇനി ഇത് ആവർത്തിക്കില്ല…

കഥ അടിപൊളിയായിട്ടുണ്ട്.
അവർ രണ്ട് പേരും കൂടി കമ്പനിയെ വഞ്ചിച്ചാണല്ലോ മണിമാളികകൾ പണിഞ്ഞത്. അതുകൊണ്ട് അതിനു പകരമായിട്ട് അവളുമാരെക്കൊണ്ട് അവന്മാരെ വഞ്ചിപ്പിക്കണം.
നിഷിദ്ധം ഇല്ലാത്തതിനാൽ റോക്കറ്റ് വിക്ഷേപണം അടുത്ത പാർട്ടിലേക്ക് മാറ്റിവച്ച വിവരം എഴുത്തുകാരനെ അറിയിക്കുന്നു
നമുക്ക് നിഷേധിക്കലോ…
Super story please continue
നന്ദി..
ഇതിലെവിടെയാടോ നിഷിദ്ധം? അതോ സ്വന്തം ഭാര്യ അല്ലാത്ത എല്ലാവരും നിഷിദ്ധം കാറ്റഗറിയിൽ പെടും എന്ന ന്യായയുക്തി ആണോ?
അങ്ങനെയും പറയാം..