പക്ഷേ ഓഫീസിൽ അതിനു പറ്റിയ ഒന്നും തന്നെയില്ല…
ഉള്ളതാണേൽ ഒരു മേനയും ഇല്ലാത്തതും..
അങ്ങനെ ഞാൻ പിറ്റെ ദിവസം ഓഫീസ് ഒഫ് ആയത് കൊണ്ട് ഞാൻ ഒന്ന് പുറത്തൊക്കെ പോയി..
അപ്പോഴാണ് റാഫിയുടെ കോൾ എൻ്റെ ഫോണിലേക്ക് വരുന്നത്..
റാഫി :സർ എവിടെയാണ്..
ഞാൻ : ഇവിടെ ടൗണിലുണ്ട്..
റാഫി : എൻ്റെ വീടും ടൗണിലാണ്… സാർക്ക് വിരോധമില്ലെങ്കിൽ വീട്ടിലേക്ക് വാ.. ഉച്ചക്കുള്ള ഫുഡ് ഇവിടുന്നക്കാം…
ഞാൻ : വേണ്ട റാഫി.. നിങ്ങൾക്ക് ആകെ കിട്ടുന്ന ലീവ് അല്ലേ നിങ്ങൾ ഫാമിലിയും ആയി ആഘോഷിക്ക്…
റാഫി : അത് കുഴപ്പമില്ല സർ, ഇവിടെ മഹേഷും വന്നിക്കി
അപ്പൊൾ എനിക്ക് തോന്നി ഏത് എന്നെ പറഞ്ഞ് കോൺവിൻസ് ചെയ്യിക്കാനുള്ള പരിപാടി ആണെന്ന്..
റാഫി: സർ ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട് വേഗം വാ.. ഫുഡ് കഴിക്കാൻ സമയം ആയി…
ഞാൻ വാട്ട്സ്ആപ്പ് തുറന്ന് ലൊക്കേഷൻ നോക്കി വെറും രണ്ട് കിലോമീറ്റർ എന്തായാലും വിളിച്ചതല്ലേ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു. നേരെ അങ്ങോട്ട് പോയി..
നേരെ പോയി നിന്നത് അത്യാവശ്യം അടിപൊളി ഒരു രണ്ട് നില വീട്. വീട് കണ്ടപ്പോൾ തന്നെ കമ്പനിയിലെ മുഴുവൻ പൈസയും പോവാനുള്ള സാധ്യത ഞാൻ കണ്ടു.. ഇപ്പൊ കണ്ട് പിടിച്ചതിൻ്റെ ഒരു മൂന്നു ഇരട്ടിയെങ്കിലും പോയി കാണും…
ഞാൻ കാർ നിർത്തി പുറത്തിറങ്ങി..
റാഫിയും മഹേഷും എന്നെ സ്വീകരിക്കാൻ പുറത്തേക്ക് വന്നു..
അവർ വന്ന് ഷേക്ക്ഹാൻഡ് ഒക്കെ തന്നു എന്നെ വിളിച്ച് വീടിൻ്റെ അകത്തേക്ക് കൊണ്ടുപോയി…
അതി വിശാലമായ വീട്.. എനിക്ക് സ്വന്തമായിട്ട് പോലും ഇത്രക്ക് നല്ല വീട് ഇല്ല..

കഥ അടിപൊളിയായിട്ടുണ്ട്.
അവർ രണ്ട് പേരും കൂടി കമ്പനിയെ വഞ്ചിച്ചാണല്ലോ മണിമാളികകൾ പണിഞ്ഞത്. അതുകൊണ്ട് അതിനു പകരമായിട്ട് അവളുമാരെക്കൊണ്ട് അവന്മാരെ വഞ്ചിപ്പിക്കണം.
നിഷിദ്ധം ഇല്ലാത്തതിനാൽ റോക്കറ്റ് വിക്ഷേപണം അടുത്ത പാർട്ടിലേക്ക് മാറ്റിവച്ച വിവരം എഴുത്തുകാരനെ അറിയിക്കുന്നു
നമുക്ക് നിഷേധിക്കലോ…
Super story please continue
നന്ദി..
ഇതിലെവിടെയാടോ നിഷിദ്ധം? അതോ സ്വന്തം ഭാര്യ അല്ലാത്ത എല്ലാവരും നിഷിദ്ധം കാറ്റഗറിയിൽ പെടും എന്ന ന്യായയുക്തി ആണോ?
അങ്ങനെയും പറയാം..