ഹസ്നയും ആര്യയും പിന്നെ ഞാനും 5 [Dream Lover] 204

 

 

അതും പറഞ്ഞ് അവൾ ചിരിച്ചു… ഞാനും കൂടെ ചിരിച്ചു..

 

ആര്യ : അതോണ്ട് കാറിൽ നിന്ന്. ഇറങ്ങിയിട്ടുള്ള ഒരു പരിപാടിയും വേണ്ട.. കാറിൽ നിന്ന് കഴിക്കാൻ പറ്റുന്ന ഫുഡ് വാങ്ങിയാൽ പോരായിരുന്നോ..

 

ഞാൻ : അത് ഞാൻ ചിന്തിച്ചില്ല..

 

ആര്യ : പിന്നെ എന്താ ചിന്തിച്ചത്.. എന്നെ കൊണ്ട് കറങ്ങണം എന്നൊരു മോഹം ഉണ്ടോ…

 

ഞാൻ: ചെറുതായിട്ട്…

 

ആര്യ : എന്നാൽ ഇപ്പൊ അത് നടക്കൂല.. അതിനു നിങൾ ട്രിപ്പ് പ്ലാൻ ചെയ്യുന്നില്ലേ അപ്പൊൾ നോക്കാം.. വേഗം വണ്ടി വീട്ടിലേക്ക് പോയാൽ ഇത് കഴിക്കാം..

 

ഞാൻ: ഒന്നൂടെ ആലോചിച്ചൂടെ..

 

ആര്യ : ഒരു ആലോചനയും ഇല്ല.. ഇതൊക്കെ ഞാൻ വരുമ്പോൾ പറഞ്ഞതല്ലേ…

 

ഞാൻ : എന്നാലും..

 

ആര്യ : ഒരു എന്നാലും ഇല്ല… വേഗം വിട്ടോ..

ഞാൻ: എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ..

 

ആര്യ : എന്തേലും പണി ആയിരിക്കും…

 

ഞാൻ: അല്ല..

 

ആര്യ : എന്നാൽ പറയ്…

 

ഞാൻ: നമുക്ക് എന്ന് എൻ്റെ ഫ്ലാറ്റിൽ നിന്നാലോ ?

 

അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി…

 

ആര്യ : അത് വേണോ..?

 

ഞാൻ : പ്ലീസ്..

 

ആര്യ : അവിടെയൊക്കെ ആളുകൾ ഉണ്ടാവില്ലേ..? പോരാത്തതിന് ഞാൻ മഹേഷേട്ടനോട് പറഞ്ഞിട്ടും ഇല്ല..

 

ഞാൻ: മഹേഷിൻ്റെ കാര്യം നീ വിട്ടേക്ക്..

 

ആര്യ : നിങ്ങളുടെ ഫ്ലാറ്റിൽ കുറെ പേരുണ്ടാകും അവരെന്നെ കണ്ടാലോ? അതൊരു പ്രശ്നമാണ്..

 

ഞാൻ: ഫ്ലാറ്റിൽ നിന്നെ കണ്ടാൽ അവർ നീ ആരാണെന്ന് പോലും അന്വേഷിക്കില്ല.. പോരാത്തതിന് ലിഫ്റ്റിൽ അല്ലേ മുകളിൽ പോകുക.. ആര് കാണാനാ…

The Author

Dream Lover

www.kkstories.com

3 Comments

Add a Comment
  1. അടിപൊളി ആകുന്നുണ്ട്. എനിക്ക് ഭയങ്കര ആഗ്രഹം ആണ് ഇങ്ങനെ ഒന്ന് കളിക്കാൻ. ബട്ട്‌ നോ ചാൻസ്

  2. പ്രിയങ്ക സൂരജ്

    അടിപൊളി.

Leave a Reply

Your email address will not be published. Required fields are marked *