ഹസ്നയും ആര്യയും പിന്നെ ഞാനും 5 [Dream Lover] 204

 

ആര്യ: ഇത്രേം സുഖിച്ചാൽ പോരെ…

 

ഞാൻ : പോരാ.. നിന്നെ ഫുൾ സുഖിപ്പിച്ചിട്ട് വേണം നാളെ വിടാൻ..

 

ആര്യ : നടക്കട്ടെ…

 

അപ്പോഴേക്കും എൻ്റെ ഫ്ലാറ്റിൻ്റെ മുന്നിൽ കാർ എത്തി… അണ്ടർ പാർക്കിങ്ങിൽ കാർ വെച്ച് ഞങ്ങൾ റൂമിൽ എത്തി…

 

ആര്യ : ഹാവൂ.. ആരും കണ്ടില്ലെന്ന് വിചാരിക്കാം..

 

ഞാൻ: ആ നിന്നെ നോക്കി ഇരിക്കല്ലേ എല്ലാരും..

 

ആര്യ : നിങ്ങൾക്ക് അത് പറയാം…

 

ഞാൻ: അത് പോട്ടെ… റൂമിന് വൃത്തിയൊന്നും ഉണ്ടാവില്ല, വൃത്തിയാക്കാൻ ഇവിടെ ആരും ഇല്ല..

 

ആര്യ : അതെന്തേ ഒന്ന് കെട്ടാതെ നിൽക്കുന്നത്..

 

ഞാൻ: നോക്കുന്നുണ്ട്..

 

ആര്യ : ഓ… പിന്നെ ഇതൊന്നും നടക്കില്ലല്ലോ…

 

ഞാൻ: ഇതും ഒരു സുഖമല്ലേ..

 

ആര്യ : നിങ്ങൾക്ക് മാത്രം.. നമ്മുടെ അവസ്ഥ അതല്ലല്ലോ.. ഒരാളുടെ ഭാര്യ ആയാൽ പിന്നെ അവർക്ക് വേണ്ടി ജീവിക്കാനാണ് ഏതൊരു പെണ്ണും ഇഷ്ടപ്പെടുക.. പിന്നെ ഇങ്ങനത്തെ അവസ്ഥയൊക്കെ വരും..

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

 

ഞാൻ: വാ ഭക്ഷണം കഴിക്കാം…

 

അവൾ കയ്യിലുള്ള കവർ മേശപ്പുറത്ത് വെച്ച്.. മേശപ്പുറത്തുള്ള എൻ്റെ ലാപ്ടോപ്പും മറ്റു സാധനങ്ങളും ഞാൻ സൈഡിലേക്കായി നീക്കി.. അവളത് കണ്ട് ചിരിച്ചു…

 

ആര്യ : ഇവിടെ ഭക്ഷണം ഒന്നും ഉണ്ടാക്കല്ലിലേ

 

ഞാൻ: ഇല്ല..

 

അവൾ നിൽക്കുന്ന ഡൈനിംഗ് ഹാൽ മുഴുവൻ ഒന്ന് നോക്കി.. അതിൻ്റെ കോലം കണ്ട് അവൾ എൻ്റെ മുഖത്തേക്കും നോക്കി..

ആര്യ : വൃത്തിയുള്ള കൂട്ടത്തിൽ അല്ലല്ലേ..

The Author

Dream Lover

www.kkstories.com

3 Comments

Add a Comment
  1. അടിപൊളി ആകുന്നുണ്ട്. എനിക്ക് ഭയങ്കര ആഗ്രഹം ആണ് ഇങ്ങനെ ഒന്ന് കളിക്കാൻ. ബട്ട്‌ നോ ചാൻസ്

  2. പ്രിയങ്ക സൂരജ്

    അടിപൊളി.

Leave a Reply

Your email address will not be published. Required fields are marked *