ഹതഭാഗ്യൻ [Night writer] 165

വേഗം പുറത്തിറങ്ങി…. ഓ ശരി എന്നാ പോയി സ്വപ്നം കണ്ട് കിടന്ന് ഉറങ്ങിക്കോ എന്ന് പറഞ്ഞ് ചിരിച്ച് കെണ്ട് വാതിൽ അടച്ചു…..അവിടെന്ന് വിട്ടിൽ എത്തുന്നത് വരെ എന്റെ ശരിരത്തിലും മനസ്സിലും ഒരു പ്രത്യാഗതരം ചുടായിരുന്നൂ…. മനസ്സിൽ നിറയെ ചേച്ചിയെ കണ്ട കാഴ്ച്ചയായിരുന്നു…. ഇത്രയും കാലമായി ചേച്ചിയെ കുറച്ച് വേണ്ടതതെന്നും തോന്നാതിരുന്ന എന്നിൽ പല ചിന്തകൾ വന്നൂ…. കിടന്ന് ഉറങ്ങാൻ കണ്ണ് അടച്ചാൽ ചേച്ചിയെ റൂമിൽ വച്ച് കണ്ടതായിരുന്നു ഓർമ്മ വന്നത് …. തിരിഞ്ഞും മറഞ്ഞും കിടന്ന് ആലോച്ചിച്ച് എപ്പോഴോ ഞാൻ ഉറങ്ങി…. പിന്നിടുള്ള പല രാത്രികളിലും ഞാൻ ചേച്ചിയെ സ്വപ്നം കണ്ടൂ..,രവിയേട്ടൻ തിരിച്ച് പോകുന്നത് വരെ എന്നും ഞാൻ അവിടെ പോയിരുന്നൂ… ചേച്ചിയെ കണുന്നത് വളരെ വിരളമാണ്… ഇതിനിടക്ക് വിട്ടാവശ്യതിനായി എട്ടൻ ഒരു പഴയ ഇന്നോവ വാങ്ങി’… പിന്നെ എന്നും വൈകിയിട്ട് രവിയേട്ടന്റെ കുടെ ബാറിൽ പോകും …. എനിക്ക് വയർ നിറച്ച് ഭക്ഷണം വാങ്ങി തരും… തിരിച്ച് വരുമ്പോൾ ഞാൻ വണ്ടിയോടിക്കും… എന്നും ബാറിൽ നിന്നും ഇറങ്ങാൻ ഒരുപാട് നോരമാക്കും….
15 ദിവസതെ ലീവിന് ശേഷം രവിയേട്ടൻ തിരിച്ച് പോകറായി…. എന്നെ എയർപ്പോർട്ടിൽ വിടാൻ വിളിച്ചിരിന്നൂ…. ഞാൻ ചെല്ലുമ്പോൾ രവിയേട്ടനും ചേച്ചിയും റെഡിയായി ബാഗ് എല്ലാം കറിൽ കയറ്റി എന്നെ വെയിറ്റ് ചെയ്യുകയായിരുന്നൂ… രശ്മി ചേച്ചിയെയും കൊണ്ട് പൂവാണോ രവിയോട്ടാ.. എന്ന എന്റെ ചേദ്യത്തിന് ചേച്ചിയാണ് ഉത്തരം പറഞ്ഞത്…. അതിന് കാക്ക മലർന്ന് പറക്കണം…. എന്നും പറഞ്ഞ് കാറിന്റെ പിൻ സിറ്റിൽ കയറി ഡോർ അടച്ചു….. എന്നെ Drop ചെയ്ത് വരൂമ്പോൾ അവൾക്ക് അവളുടെ ചേച്ചിയെ ഒന്ന് കണണം എന്ന് …. എന്തായാലുo നി ഒറ്റയ്ക്ക് തിരിച്ച് വരണമല്ലൊ…. അപ്പെ നിനക്ക് ഒരു കമ്പനിയും അവുമെടാ എന്ന് പറഞ്ഞ് ചേട്ടനും കാറിൽ കയറി…..എയർപ്പോട്ട് എത്തുന്നത് വരെയും അരും ഒന്നും പറഞ്ഞില്ല…
ചേട്ടനെ ഇറക്കി ഞങ്ങൾ എയർപ്പോർട്ടിൽ നിന്നും പുറപ്പെട്ടൂ… പകുതി വഴിയെതിയപ്പോൾ ചേച്ചിക്ക് എന്തോ വാങ്ങണം എന്ന് പറഞ്ഞ് ഒരു കടയുടെ അടുത്ത് നിർത്തി…. സാധനങ്ങൾ വാങ്ങി തിരിച്ച് വന്ന രശ്മി ചേച്ചി മുന്പിലെതെ സീറ്റിൽ കയറിയിരുന്നു….
എനിക്ക് ചേച്ചിയോട് ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല…. ചേച്ചി മുൻസിറ്റിൽ കയറിയതു മുതൽ എനിക്ക് ശരിരത്തിൽ ഒരു തരം വിങ്ങൽ തുടങ്ങി… കുറച്ച് കഴിഞ്ഞ് ചേച്ചി എന്നോട് ചോദിച്ചു നി എന്താ ഒന്നും സംസാരിക്കാതത് എന്ന്…. ഒന്നുമില്ല…… എന്തോ…. ചേച്ചിടെ മുഖത്ത് നോക്കാൻ ഒരു ചമ്മൽ…. ഒന്ന് പുഞ്ചിരിച്ച് ചേച്ചി പറഞ്ഞു… ഡാ… നിനക്ക് എന്തിനാ ചമ്മൽ…? നിയല്ലെ എന്റെ എല്ലാം കണ്ടത്…. എന്നിട്ട് നിനക്ക് ചമ്മൽ പോലും…. എന്തായിരുന്നൂ അന്ന്…. രണ്ട് കണ്ണും തുറുപ്പിച്ചില്ലെ നോക്കിയത്……. നി കണ്ടത് കണ്ടു…. അതും പോരാഞ്ഞ് നാട്ടുക്കാരെ കണിക്കാനായി വേഗം പോയി വാതിൽ തുറക്കുന്നൂ അവൻ…..

The Author

5 Comments

Add a Comment
  1. കഥയുടെ പേര് പോലെ ഹതഭാഗ്യൻ ഞങ്ങളാ …

  2. കൊള്ളാം, കമ്പികഥ അല്ലേയിത്? ചേച്ചിയെ എന്തൊക്കെ ചെയ്തുവെന്ന് ezhuthedaa…..

  3. വിനയൻ

    നല്ലൊരു കഥ ആയിരുന്നു അവതരിപ്പിച്ച രീതിയും കൊള്ളാം, പക്ഷെ കമ്പി ഇല്ലാ കഥ ആയിപോയ്, അവസാനത്തെ കളി വിശദീകരിച്ചു എഴുത്തണമായിരുന്നു.

  4. കഥ സൂപ്പർ, കളി ഒരു കടമ തീർക്കാൻ പറഞ്ഞത് പോലെ എഴുതിയത് മോശമായിപ്പോയി

  5. സൂപ്പർ ബ്രോ തുടരുക.

Leave a Reply

Your email address will not be published. Required fields are marked *