ഹാർട്ട് അറ്റാക്ക് 1 [കബനീനാഥ്] 1018

ഹാർട്ട് അറ്റാക്ക് 1

Heart Attack Part 1 | Author : Kabaninath


അഞ്ചു വർഷങ്ങൾക്കു മുൻപ്……………..;

 

തൃപ്പൂണിത്തുറ ലെവൽ ക്രോസിനപ്പുറമാണ് ലൈഫ് ലൈൻ ഫ്ലാറ്റ്…

ഫ്ളാറ്റ് എന്ന് അങ്ങനെ പറയുക വയ്യ..

നാലു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒറ്റ തിരിഞ്ഞ ഒരു കെട്ടിടം…

താഴെയും മുകളിലുമായി രണ്ടു കുടുംബങ്ങൾ വീതം……

ചുറ്റിനുമുള്ള ചതുപ്പുനിലങ്ങളിൽ നിന്ന് ഫ്ളാറ്റ് ഹോളോബ്രിക്സ് കൊണ്ട് ഒരാൾ പൊക്കത്തിൽ മതിൽ കെട്ടി തിരിച്ചിരിക്കുന്നു…

മുൻവശത്തായി ഒരു സെക്യൂരിറ്റി റൂം…അതിനോടു ചേർന്നു തന്നെ ഒരൊറ്റ മുറിയും ബാത്റൂമും ഉണ്ട്…

അവിടെയാണ് സെക്യൂരിറ്റി ചന്ദ്രദാസ് താമസിക്കുന്നത്.. 

അമ്പതു വയസ്സ് പ്രായമുള്ള ആരോഗ്യമുള്ള ഒരാളാണ് ചന്ദ്രദാസ്…

കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം അയാൾ വീടുപേക്ഷിച്ച് പോന്നതായാണ് അറിവ്…

ഫ്ളാറ്റ് തുടങ്ങിയ കാലം മുതൽ അയാൾ തന്നെയാണ് സെക്യൂരിറ്റി……

അയാൾ ഇതുവരെ തിരികെ നാട്ടിലേക്കും പോയിട്ടില്ല..

അത്യാവശ്യം ഭൂസ്വത്തും സാമ്പത്തികവുമുള്ള തറവാട്ടുകാരൻ തന്നെയാണ് ചന്ദ്രദാസ്…

മകൻ പരാതി കൊടുത്തത് അന്വേഷിച്ച് ഒരിക്കൽ പൊലീസ് മകനേയും കൂട്ടി ഫ്ളാറ്റിൽ വന്നിരുന്നു…

തന്നെ കൊല്ലുവാനായി ഭാര്യയോടൊപ്പം മകനും കൂട്ടു നിന്നു എന്ന് ചന്ദ്രദാസ് പൊലീസിനെ അറിയിച്ചു.

പൊലീസുകാർ മകനെ വിരട്ടിയപ്പോഴാണ് കുടുംബ കലഹ കഥ പുറത്തു വന്നത്…

“” ആ പൂതനയിരിക്കുന്ന വീട്ടിലേക്ക് ട്രെയിനു തലവെച്ചാലും തിരിച്ചു കയറില്ല “” എന്ന ഒറ്റ വാക്കിൽ ചന്ദ്രദാസ് മകനെയും പൊലീസുകാരെയും തിരിച്ചയച്ചു……

144 Comments

Add a Comment
  1. സ്നേഹിതൻ

    തലൈവരേ നീങ്കളാ🥹🥹🥹🥹…..

    Kabaninath എന്ന പേര് കണ്ടപ്പോഴേ കൈ ❤️ ലൈക്കിലേക്ക് ആണ് പോയത്…

    ബാക്കി വായിച്ചിട്ട്…

    1. കബനീനാഥ്

      നന്ദി ബ്രോ…

      വായിച്ചിട്ടു പറയൂ…

      😄❤️❤️❤️❤️

  2. ബാലയ ഗാരു

    തിരിച്ചു വന്നുലോ താങ്ക്സ് 👍, ഇനി കഥ വായിക്കട്ടെ

    1. കബനീനാഥ്

      വായിച്ചിട്ടു വാ ബ്രോ…

      ❤️❤️❤️

  3. Kabani bro❤️ thank you for came back.bro please complete goal waiting for your magical writing.

    1. കബനീനാഥ്

      വെയ്റ്റ്…..

      ❤️❤️❤️

  4. രുദ്രൻ

    😍

    1. കബനീനാഥ്

      ❤️❤️❤️

  5. എനിക്ക് coment ഇടാൻ എന്തോ ഒരു മടി പോലെ..! താങ്കൾ നിർത്തി പോയെന്ന് കരുതി തെറിയൊന്നും വിളിച്ചിട്ടില്ലെങ്കിലും ഞാനും എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്, അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു🙏 വീണ്ടും താങ്കളുടെ കഥ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം

    1. കബനീനാഥ്

      ക്ഷമയോ….?
      എന്തിന്…?

      സെന്റിയടിക്കാതെ കഥ വായിക്ക് ബ്രോ…

      ❤️❤️❤️

  6. കുഞ്ഞാപ്പി

    ഈ ലൈക്ക് കബനി എന്ന എഴുത്ത്കാരന്റെ തിരിച്ചു വരവിന്. ♥️

  7. നല്ല കഥയെ സ്നേഹിക്കുന്നവർ ഇപ്പോഴും പല കഥാ കൃത്ക്ളെയും കാത്തു നിൽക്കുകയാണ്
    ഇടക്കിടക്ക് അവരുടെ കഥ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്

    ചിലർ മടുക്കുമ്പോൾ വായന തന്നെ നിർത്തുന്നു

    1. കബനീനാഥ്

      അങ്ങെനെയൊക്കെയാണ് എഴുത്തും നിന്നു പോകുന്നത്…😄

      ❤️❤️❤️

  8. Nannayittundu 😊 laya iniyenthu cheyyum

    1. കബനീനാഥ്

      ലയ എന്ത്ചെയ്യും….?

      നമുക്ക്നോക്കാമെന്ന്….

      ❤️❤️❤️

  9. കഥ വയിച്ചില്ല, പേര് വയച്ചപോ വളരെ സന്തോഷം അയത് കൊണ്ട് കമൻ്റ് ഇടുന്നത് ആണ്. തിരിച്ചു വന്നതിൽ വളരെ വളരെ സന്തോഷം.keep rocking bro….

    1. കബനീനാഥ്

      വായിച്ചിട്ടു വാ….

      ❤️❤️❤️❤️

    1. കബനീനാഥ്

      ❤️❤️❤️

  10. കബിനി എന്ന പേര് വായിച്ചപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു

    1. കബനീനാഥ്

      പ്രതീക്ഷ….
      അത് എന്നും പ്രതീക്ഷ മാത്രമാണ്…

      വായിച്ചതിൽ സന്തോഷം…

      ❤️❤️❤️

  11. ഇഷ്ടപെട്ടില sorry കമ്പനി ..സ്പീഡ് കൂടുതൽ അണ്. അഭിപ്രായം പറയാം അല്ലോ

    1. കബനീനാഥ്

      ഞാൻ മുഖവിലയ്ക്കെടുക്കുന്നു…

      ❤️❤️❤️

  12. നന്ദുസ്

    സഹോ… ന്താ പറയ്ക… ഒന്നും പറയാൻ വാക്കുകൾ കിട്ടണില്ല്യ.. അത്രയ്ക്ക് മനസ്സിൽ വെറുറച്ചുപോയി ഈ എഴുത്തു.. അത്രയ്ക്ക് ഹൃദ്യമായ അവതരണമായിരുന്നു… സൂപ്പർ.. ഓരോ അക്ഷരങ്ങളും, ഓരോ വരികളും അത്രക്കും വലിയ spark ആയിരുന്നു തന്നിട്ടുള്ളത്.. കോരിതരിപ്പിച്ചുകളഞ്ഞു സഹോ…..
    തുടരൂ സഹോ… ❤️❤️❤️❤️❤️

    1. കബനീനാഥ്

      ❤️❤️❤️

  13. ഇടിയൻ ചന്തു

    ഇന്ന് ഏപ്രിൽ ഫൂൾ ആണോ വിശ്വസിക്കാൻ പറ്റുന്നില്ല
    എന്തായാലും തിരിച്ച് വന്നല്ലോ
    സ്നേഹം മാത്രം

    1. തങ്കളുടെ എല്ലാ നോവലും സൂപ്പർ ആണ് എല്ലാം ഒന്നിനോന്ന്മേ ഒന്നും പറയാൻ ഇല്ല

    2. കബനീനാഥ്

      ജൂലൈ ഫൂൾ….😄

      ❤️❤️❤️

  14. ആദ്യമായിട്ടാണ്രു ഒരു കമെന്റ് ഇടുന്നത് തിരിച്ചു വന്നതിൽ സന്തോഷം

    1. കബനീനാഥ്

      കമന്റ് ഇടാതിരുന്നാലും പ്രശ്നമാണ്…
      😄

      ❤️❤️❤️

  15. വരുമെന്ന്പ്രതീക്ഷിച്ചു തന്നെയാണിരുന്നത്.
    വരാതിരിക്കാൻ താങ്കൾക്കാവില്ലല്ലോ..
    ഒരു പാട് വായനക്കാർ താങ്കൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് താങ്കൾക്കറിയാം.. എന്നിട്ടും എന്തേ ഇത്രെ വൈകി. ഈസൈറ്റിൽ ഇപ്പോ വലിയ ഓളമൊന്നുമില്ല.. ലൈക്കൊക്കെ ആരൊക്കെയോ വാങ്ങിക്കൂട്ടുന്നു.. വന്നതിൽ സന്തോഷം.. വായിച്ചിട്ടില്ല.. ഉടനെ വായിക്കാം.

    1. കബനീനാഥ്

      നന്ദി ബ്രോ…

      താങ്കളുടെ പുതിയ കഥകൾ വായിച്ചിട്ടില്ല…
      സമയം പോെലെ വായിക്കാം…

      സ്നേഹം മാത്രം…
      ❤️❤️❤️

  16. നിങ്ങളില്ലാതെ എന്താഘോഷം 👍👍

    1. കബനീനാഥ്

      പിന്നല്ലാതെ….🙄

      ❤️❤️❤️

  17. അങ്ങനെ വന്നു 👍💞

  18. ഗംഭീരം. ഒന്നും പറയാൻ ഇല്ല👍👍👍

    1. കബനീനാഥ്

      ❤️❤️❤️

  19. തിരിച്ചു വന്നല്ലോ

    1. കബനീനാഥ്

      ❤️❤️❤️

  20. തീർച്ചയായും സപ്പോർട്ട് ഉണ്ടാകും, നഴ്സറി പിള്ളേരെ പോലെ ഇനിയും പിണങ്ങി പോകാതിരുന്നാൽ മതി 🤣😅🙏🙏

    ആ ഗിരിയെ ഒന്ന് വേഗം എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാമോ?

    1. സത്യം ഗിരി വല്ലാത്ത ഒരു തുടക്കം ആയിരുന്നു

      വളരെ പ്രതീക്ഷ തന്ന കഥ
      The thriller

      1. അതെ. ഗിരി കളിപർവ്വങ്ങൾ കീഴക്കുന്നതിന് കട്ട കട്ട വെയ്റ്റിങ്ങ്💓

    2. കബനീനാഥ്

      😄😄😄😄

      പിണക്കം ഇണങ്ങാനുള്ളതല്ലേ ബ്രോ….

      ❤️❤️❤️

  21. Cheetta super 👍🏻👍🏻👍🏻👍🏻

  22. ലോഹിതൻ

    ഇപ്പോൾ വരേണ്ടായിരുന്നു കബനീ…
    എഴുതാൻ അറിയുന്നവർ കുറച്ചു നാൾ മാറി നിൽക്കുന്നത് ഈ സൈറ്റിന് നല്ലതാണ്..
    ” ഞാൻ പ്ലസ് റ്റൂ പഠിക്കുന്നു.. അമ്മയും ചേച്ചിയും ഞാനും മാത്രമാണ് വീട്ടിൽ.. അച്ഛൻ ഗൾഫിൽ ” ഇങ്ങനെയുള്ള കഥകളുടെ കുത്തൊഴുക്കിൽ നിന്നും ഒന്ന് മുങ്ങി പൊങ്ങട്ടെ ഈ സൈറ്റ്.. എഴുതാൻ അറിയുന്ന മന്ദൻ രാജയും സ്മിതയും അൻസിയയും ഒരു പക്ഷേ ലാലും ഒക്കെ അപ്പോൾ വന്നു കൊള്ളും.. അഞ്ചു പേജിൽ എന്തൊക്കെയോ എഴുതി വിടുന്നവന് അയ്യായിരം ലൈക്ക് കിട്ടുന്നത് കണ്ട് അന്തം വിട്ടു നിൽക്കുകയാണ് ഞാൻ.. മേൽ പറഞ്ഞവരും അങ്ങിനെയെന്നു കരുതുന്നു…

    1. നന്ദുസ്

      Yes thats a true..

    2. ആ മടുപ്പാണ് ലൈക്കായി കുത്തിയൊഴുകുന്നത് എന്നെനിക്ക് സംശയമുണ്ട്😂😂

    3. കബനീനാഥ്

      ഡിയർ ലോഹിതൻ…;

      ഞാനിവിടം വിട്ടു പോയവനാണ്…അതൊക്കെ ഓരോ കാരണങ്ങളാൽ…
      ഒരിടയ്ക്ക് വന്നപ്പോൾ സൈറ്റിന്റെ അപചയം കണ്ട് അന്ധാളിച്ചു പോയി…
      അതിനു മാത്രം ദാരിദ്ര്യം…
      എനിക്ക് ഇനിയും ഓടാൻ കഴിയുമോ?
      ലക്ഷ്യത്തിെലെത്താൻ കഴിയുമോ…?
      ഈ രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കഥ…
      അടുത്ത പാർട്ടിൽ തീരും…
      ആത്മവിശ്വാസത്തിനു വേണ്ടിയുള്ള എഴുത്ത്…
      അതിനപ്പുറം ഒരു നിർവചനവും ഈ കഥയ്ക്കില്ല…
      താങ്കളുടെ സമാന ചിന്താഗതിയായിരുന്നു എനിക്കും…
      എല്ലാം കുത്തിയൊലിച്ചു പോകട്ടെ…
      ശുദ്ധികലശം സംഭവിക്കെട്ടെ…
      അതു കഴിഞ്ഞ്കൊഴിഞ്ഞു പോയ എല്ലാവരും വരെട്ടെ..
      അന്ന് വിധിയുണ്ടെങ്കിൽ കാണാം…

      സ്നേഹം മാത്രം…
      കബനി❤️❤️❤️

      1. സേതുരാമന്‍

        പ്രിയപ്പെട്ട കബനീ…….ഈ കഥ ഉഗ്രനായിട്ടുണ്ട്. താങ്കളുടെ കഥകള്‍ ഇഷ്ട്ടപ്പെടുന്ന ധാരാളം പേര്‍ ഇവിടെ അന്വേഷിച്ച് എത്താറുണ്ട്, അവര്‍ക്കായി ഇനിയും കഥകള്‍ ഇവിടെ എഴുതണം എന്നാണ് എന്‍റെ റിക്വസ്റ്റ്.
        സ്നേഹത്തോടെ,

      2. മൂഡായാൽ ആദ്യം ഗിരി പർവ്വം തുടങ്ങണം മച്ചമ്പി .

        നമുക്ക് ചുമ്മാ റിക്വസ്റ്റാലോ😇

    4. please come back…waiting for ur stories..

  23. നന്ദുസ്

    🙏🙏🙏 നമസ്കാരം സഹോ… 🙏🙏🙏 വന്നുല്ലേ.. സന്തോഷം.. ഒരുപാടു സന്തോഷം… ❤️❤️❤️❤️

  24. Eth nammade pazhaya kababi aano….bro pazhaya stry okke enthe….

  25. ഇത് വിശ്വസിക്കാൻ പറ്റുന്നില്ല ബ്രോ…

    1. കബനീനാഥ്

      എങ്കിൽ പോയേക്കാം…😄😄😄

      ❤️❤️❤️

  26. കാർത്തു

    വെൽക്കം ബാക്ക് ♥️.

    1. കബനീനാഥ്

      ❤️❤️❤️

  27. ഗോൾ കംപ്ലീറ്റ് ചെയ്യുമോ ഡിയർ ബ്രോ.. Its humble request🙏

    1. കബനീനാഥ്

      വരേണ്ടതാണ്…..

      ❤️❤️❤️

  28. പ്രവി....

    ഗോൾ.. ഗിരിപർവ്വം.. തിരശ്ശീലക്കുള്ളിൽ പലതും മറഞ്ഞിരിപ്പുണ്ട്.. ശ്രമിക്കുക താങ്കളെക്കൊണ്ട് സാധിക്കും…

    1. കബനീനാഥ്

      ലെ – ബാലചന്ദ്രമേനോൻ…😄😄

      ❤️❤️❤️

  29. Ayaal thirichu vannu guyz🕺🏻🕺🏻

    1. കബനീനാഥ്

      ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *