ഇരുവരും ഞെട്ടിയകന്നുമാറി… ….
ധൃതിയിൽ സോഫയിൽ കിടന്ന ടോപ്പ് തല വഴിയിട്ട് , ലയ തിരിഞ്ഞതും ജനാലയ്ക്കൽ ഒരു മുഖം കണ്ടു…
അമ്മ……….!!!
ശ്യാമും ടീച്ചറെ കണ്ടു കഴിഞ്ഞിരുന്നു…
ഇരുവരുടെയും മുഖം വിളറിവെളുത്തു…
“” വാതിൽ തുറക്കെടാ…………”
അതൊരു ആക്രോശമായിരുന്നു…
സോഫയിൽ കിടന്ന ലുങ്കി വാരിച്ചുറ്റി. ശ്യാം എഴുന്നേറ്റു…
“” തുറക്കാൻ………..””
പൂക്കുല പോലെ വിറയ്ക്കുന്ന ലയയെ ഒന്നു നോക്കിയ ശേഷം, ശ്യാം വാതിലിനടുത്തേക്കു നീങ്ങി…
ശ്യാം ടവർ ബോൾട്ട് നിരക്കിയതും വാതിൽ പുറത്തു നിന്നും തള്ളി , പ്രഭ അകത്തേക്ക് കയറി വന്നു…
ശ്യാമിനെ മറികടന്ന് സോഫയിൽ ഭയന്നു ചുരുണ്ടിരുന്ന ലയയെ ടീച്ചർ വലിച്ചെഴുന്നേൽപ്പിച്ചു…
കവിളടക്കം ഒരടി കിട്ടി ലയ , ഒന്നു വേച്ചു…
ലയയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് , ടീച്ചർ ശ്യാമിന്റെ മുന്നിലെത്തി നിന്നു…
“”നീ… നീ ഇവിടെ തന്നെ കാണണം… മാഷ് ഇപ്പോഴെത്തും………. “
ടീച്ചർ ലയയേയും വലിച്ചുകൊണ്ട് വാതിൽ കടന്നു… ….
😮💨 😮💨 😮💨 😮💨
കൈകളിൽ കോർത്തു കിടക്കുന്ന ചന്ദ്രദാസിന്റെ മൃതശരീരവുമായി, ശ്യാം അര നിമിഷം പകച്ചു നിന്നു…
എല്ലാം തകർന്നു… ….
ലയ ഓടിക്കയറിയ വാതിലിലേക്ക് , ഭ്രാന്തനേപ്പോലെ ഒന്നു നോക്കിയതും താഴെ പാദപതനം ശ്യാം കേട്ടു…
ബോഡി അവിടെയിട്ട് രക്ഷപ്പെട്ടാലോ എന്നവൻ ഒരു നൊടി ചിന്തിച്ചു……
തന്റെയും ലയയുടെയും ഫിംഗർപ്രിന്റുകൾ… ….? ? ?
താനും ഒരാവശ്യവുമില്ലാതെ ഇതിൽ കുടുങ്ങിയിരിക്കുന്നു…
ഒരിടി കൂടി കാതടിപ്പിക്കുന്ന ശബ്ദത്തിൽ വെട്ടി…
Hi kabaninath goal purtheekarikkumo onnu ezhuthi nokku please
Hi kabani ,
comments off cheyyathath kond mathram enikk comment idan patti .sadharana kadha vayich like adich povaran pathiv . karanam abhiprayam parayan njan alalla. ivide comment kandappo entho innn comment idan thonni . sadharana comment idathath kadha ishtamavathath kondonnum alla . onnum parayan kittathath kondan . allenkil thanne enthan parayuka , ithuvare eyuthiya kadhakal ellam nannayittund enn paranjal kuranju povum , nannayilla enn paranjal (ath kallamanenkil koodiyum ) fans vann ponkalayidum .Pinne chilappo commentil enthelum vicharikkatha artham (negative) chilar vayichedukkum , anganeyanel pinne theernu.
kadha innan vayich kayinjath . appoyan comment shredhichath.
1 – unisexual ayittulla ellam enik ok aan. But love , action , thriller , mystery okkeyan kooduthal ishtam . kabaniyude incest tag ulla kadhakalil polum ivayokke und .
sahacharyathin anusaricha kambi ulla kathakal ishtamanu , kambikk vendi mathram eyuthikootunna kathakal ishtamalla (most stories in this site).
2 – goal’in ivide kure avashyakkar undenn coments kandapo manassilayi . but ath entho enikkoru curiosity undakkiyittillayirunnu. but story kurachu koodi munpottu poyirunnel njan chodichene. mullappoo 2nd chodikkunnavark kodukkan pattiya kathayan goal enn thonnunnu .
3 – kabani polulla eyuthukarodu thread parayan njan alalla. enkilum delete cheytha kadhakalil arum chothikkatha oru story ille (jailil ninn irangi , ariyatha nattil chenna oru cheruppakkarante enthokkeyo duroohathakal niranja katha ) -it was very interesting . kazhiyumenkil ath thudarnneyuthanam enn apekshikkunnu.
4 – mukalil paranjath agrahangalo thonnalukalo mathraman . afterall , enth eppo engene eyuthanamennath eyuthukarante sahacharyavum thalparyavum anusarichan .
sorry for manglish typing .
Dear കബനി bro ഇത് ഞാൻ മുമ്പും നിങ്ങേളോട് പറഞ്ഞ ഒരു thread ആണ്. കൂട്ടുകുടുംഭം based ആയി ഒരു തുടർകഥ. തറവാട്ടിൽ ഒരുപാട് അമ്മായിമാരും, ചിറ്റയും അവരുടെ മക്കളും ഒകെയായി. അവിടെ പുതുതലമുറയിൽ ഒരേ ഒരു ആൺതരി മാത്രം ബാക്കി ഒക്കെ പെണ്ണുങ്ങൾ. അങ്ങനെ എല്ലാവരുടെയും പൊന്നോമന ആയ അവൻ എല്ലാവരെയും കളിക്കുന്നു, അമ്മയെയും അമ്മായിമാരെയും കസിൻസിനെയും ചേച്ചിയെയും അനിയത്തിയെയും ഒക്കെ. ഒരുപാട് ഭാഗങ്ങൾ ഉള്ള നല്ലൊരു നോവൽ ആയി ഈ തീം ഒന്ന് എഴുതാമോ പ്ലീസ്. It’s a request.
Note* ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ല അങ്ങനെ ഒരു പാട് കാലത്തെ കാത്തിരിപ്പിനും പൂജക്കും വഴിപാടുകൾക്കും ഒക്കെ ശേഷമാണ് ആ കുടുംബത്തിൽ ഒരു ആൺകുട്ടി ഉണ്ടാകുന്നത് അത് കൊണ്ട് തന്നെ എല്ലാവർക്കും അവനോട് ഒരു പ്രത്യേക വാത്സല്യം ആണ്.
ഈ Thread വച്ച് bro യുടെ ശൈലിയിൽ ഒത്തിരി part കൾ ഉള്ള മനോഹരമായ ഒരു നോവൽ എഴുതാമോ? Part കൂടിയാലും കുഴപ്പമില്ല 😉 നിങ്ങളുടെ സൃഷ്ട്‌ടിയിൽ അത് വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പാണ്. Please consider it bro. ഞാൻ ഈ thread അന്ന് പറഞ്ഞ്പോഴും consider ചെയ്യാം എന്ന് പറഞ്ഞിരുന്നു.😌
ഒട്ടും പ്രതീക്ഷിച്ചില്ല താങ്കൾ തിരിച്ചു വരുമെന്ന്.. കഥ വീണ്ടും എഴുതിയതിൽ ഒരുപാട് സന്തോഷം.. എപ്പോഴും ചോദിക്കുന്ന പോലെ ഗോൾ ബാക്കി തരുമോ?
ഡിയർ ഡോണ….
പഴയ കഥകൾ എല്ലാം ടച്ച് വിട്ടു..
ഗോൾ എഴുതി വെച്ചത് ഞാൻ ഡിലീറ്റ് ചെയ്യുക ആണുണ്ടായത്..
അത് പ്രതീക്ഷിക്കുന്നത് പോലെ ആയില്ല, അത് തന്നെ കാരണം…
അത് പബ്ലിഷ് ചെയ്താൽ ഒരു പക്ഷെ നിങ്ങൾ എന്നെ ചീത്ത വിളിച്ചേക്കാമായിരുന്നു…
അതാണ് സത്യം..
ചിലപ്പോൾ സംഭവിച്ചു കൂടായ്കയില്ല..
സ്നേഹം മാത്രം…
❤️❤️❤️
Hi kabani bro goal complete cheyyumo suhanayum salluvum ippolum njangada manasil Maya the nilkunnnu please complete.
Hi kabani bro goal onnu complete cheyyu please.
ഡിയർ കബനി നിങ്ങളെ ചീത്ത വിളിക്കാൻ സാധിക്കില്ല..ഗോൾ ബാക്കി ഭാഗം എന്നെങ്കിലും നിങ്ങൾ പബ്ലിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു..
കൂടെയുണ്ട് ബ്രോ… ❤️❤️❤️
അടുത്തൊരു കിടിലൻ കഥയുമായി വരൂ.. കബനി നിഷിദ്ധം എഴുത്തുന്നതാണ് എനിക്കിഷ്ടം.. അതിന് ഒടുക്കത്തെ ഫീലാണ്..
പ്രിയ സുഹൃത്തുക്കളേ….
ആദ്യമായി എന്നെ പിന്തുണച്ചതിനു നന്ദി അറിയിക്കുന്നു…
ഇനി ഒരു കാര്യം…
ഹാർട്ട് അറ്റാക്ക് ഒരാഴ്ച കഴിഞ്ഞു വന്നിട്ട്..
എന്റെ വായനക്കാർ എന്റെ കൂടെ ഉണ്ടോ, ഉണ്ടാകുമോ എന്നറിയാൻ ഒരു കബനി മാജിക്..
1-നിങ്ങളുടെ ഇഷ്ടവിഷയം, സബ്ജെക്ട് പറയാം…
2-ആവശ്യം ഉള്ള കഥ…
3- ത്രെഡ് പറയാം…
4- എന്റെ വഴിക്കു വിടാം…
ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങൾ ആണെങ്കിൽ കുട്ടേട്ടൻ അപ്പ്രൂവ് ചെയ്യുന്ന ആദ്യ 5കമന്റ് മുറയ്ക്ക് ഞാൻ കഥകൾ പോസ്റ്റ് ചെയ്യും.. (പതിമൂന്ന് ദിവസം ഒരു ചാപ്റ്റർ )
ഓഗസ്റ്റ് 13ന് ഈ കമന്റ് സെക്ഷൻ ഓഫ് ചെയ്യാൻ കുട്ടേട്ടനോട് അഭ്യർത്ഥിക്കുന്നു..
അതു പൊളിച്ചു 😍 കബനീ.
1 നിഷിദ്ധം
2 ഗോൾ, അർത്ഥം അഭിരാമം 2.0
3 കബനീ മാജിക് മുല്ലപ്പൂവ്, അർത്ഥം അഭിരാമം, നെയ്യലുവ പോലുള്ള മെമ്മ ,
4 💯
Shibi thanks.. എൻ്റെ മനസിലും ഇങ്ങനെ ഒക്കെ തന്നെ ആണ്. Dr കബനി താങ്കളുടെ കഥയുടെ വായനാസുഖം അത് ഒരു top class premium തന്നെയാണ്.
Dear കബനി bro ഇത് ഞാൻ മുമ്പും നിങ്ങേളോട് പറഞ്ഞ ഒരു thread ആണ്. കൂട്ടുകുടുംഭം based ആയി ഒരു തുടർകഥ. തറവാട്ടിൽ ഒരുപാട് അമ്മായിമാരും, ചിറ്റയും അവരുടെ മക്കളും ഒകെയായി. അവിടെ പുതുതലമുറയിൽ ഒരേ ഒരു ആൺതരി മാത്രം ബാക്കി ഒക്കെ പെണ്ണുങ്ങൾ. അങ്ങനെ എല്ലാവരുടെയും പൊന്നോമന ആയ അവൻ എല്ലാവരെയും കളിക്കുന്നു, അമ്മയെയും അമ്മായിമാരെയും കസിൻസിനെയും ചേച്ചിയെയും അനിയത്തിയെയും ഒക്കെ. ഒരുപാട് ഭാഗങ്ങൾ ഉള്ള നല്ലൊരു നോവൽ ആയി ഈ തീം ഒന്ന് എഴുതാമോ പ്ലീസ്. It’s a request.
Note* ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ല അങ്ങനെ ഒരു പാട് കാലത്തെ കാത്തിരിപ്പിനും പൂജക്കും വഴിപാടുകൾക്കും ഒെക്കെ ശേഷമാണ് ആ കുടുംബത്തിൽ ഒരു ആൺകുട്ടി ഉണ്ടാകുന്നത് അത് കൊണ്ട് തന്നെ എല്ലാവർക്കും അവനോട് ഒരു പ്രത്യേക വാത്സല്യം ആണ്.
ഈ Thread വച്ച് bro യുടെ ശൈലിയിൽ ഒത്തിരി part കൾ ഉള്ള മനോഹരമായ ഒരു നോവൽ എഴുതാമോ? Part കൂടിയാലും കുഴപ്പമില്ല  നിങ്ങളുടെ സൃഷ്ടിയിൽ അത് വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പാണ്. Please consider it bro. ഞാൻ ഈ thread അന്ന് പറഞ്ഞേ്പോഴും consider ചെയ്യാം എന്ന് പറഞ്ഞിരുന്നു.😌
പ്രിയപ്പെട്ട കബനി…
ഈ സൈറ്റിൽ ഞാൻ ആദ്യമായിട്ടാണ് ഒരഭിപ്രായം രേഖപ്പെടുത്തുന്നത്…
താങ്കളുടെ മുല്ലപ്പൂ മുതൽ മഞ്ജിമ അഞ്ചിതം വരെ എല്ലാകഥകളും പലയാവർത്തി വായിച്ചു
എന്താ പറയാ… വല്ലാത്ത ഒരു സുഖം
താങ്കളുടെ മനസ്സിൽ വിരിയുന്ന കഥകൾ എഴുതിയാലും…..
നിർത്തി പകരുതെന്ന അപേക്ഷയോടെ ഒരാരാധകൻ 🙏🏻
Dear കബനി bro ഇത് ഞാൻ മുമ്പും നിങ്ങേളോട് പറഞ്ഞ ഒരു thread ആണ്. കൂട്ടുകുടുംഭം based ആയി ഒരു തുടർകഥ. തറവാട്ടിൽ ഒരുപാട് അമ്മായിമാരും, ചിറ്റയും അവരുടെ മക്കളും ഒകെയായി. അവിടെ പുതുതലമുറയിൽ ഒരേ ഒരു ആൺതരി മാത്രം ബാക്കി ഒക്കെ പെണ്ണുങ്ങൾ. അങ്ങനെ എല്ലാവരുടെയും പൊന്നോമന ആയ അവൻ എല്ലാവരെയും കളിക്കുന്നു, അമ്മയെയും അമ്മായിമാരെയും കസിൻസിനെയും ചേച്ചിയെയും അനിയത്തിയെയും ഒക്കെ. ഒരുപാട് ഭാഗങ്ങൾ ഉള്ള നല്ലൊരു നോവൽ ആയി ഈ തീം ഒന്ന് എഴുതാമോ പ്ലീസ്. It’s a request.
Note* ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ല അങ്ങനെ ഒരു പാട് കാലത്തെ കാത്തിരിപ്പിനും പൂജക്കും വഴിപാടുകൾക്കും ഒക്കെ ശേഷമാണ് ആ കുടുംബത്തിൽ ഒരു ആൺകുട്ടി ഉണ്ടാകുന്നത് അത് കൊണ്ട് തന്നെ എല്ലാവർക്കും അവനോട് ഒരു പ്രത്യേക വാത്സല്യം ആണ്.
ഈ Thread വച്ച് bro യുടെ ശൈലിയിൽ ഒത്തിരി part കൾ ഉള്ള മനോഹരമായ ഒരു നോവൽ എഴുതാമോ? Part കൂടിയാലും കുഴപ്പമില്ല 😉 നിങ്ങളുടെ സൃഷ്ട്‌ടിയിൽ അത് വേറെ ലെവൽ ആയിരിക്കും എന്ന് ഉറപ്പാണ്. Please consider it bro. ഞാൻ ഈ thread അന്ന് പറഞ്ഞ്പോഴും consider ചെയ്യാം എന്ന് പറഞ്ഞിരുന്നു.😌
ഞാൻ ഓർക്കുന്നു ദേവദൂതൻ…
സത്യത്തിൽ ഈ ത്രെഡ് എനിക്ക് പറ്റിയത് ആണോ എന്ന് നിങ്ങൾ ഒന്നും കൂടി ആലോചിച്ചു നോക്കുക..
ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ മൈന്റൈൻ ചെയ്യാൻ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല..മാത്രമല്ല സസ്പെൻസ് പൊളിഞ്ഞു പോയ സ്ഥിതിക്ക് കമ്പി മാത്രം ആയിപ്പോകും കഥ.. അത് എന്നെ സംബന്ധിച്ച് പറ്റുമോ…?
കുട്ടേട്ടനോട് എന്റെ മെയിൽ വാങ്ങിക്കോളൂ..
കഥ ഉണ്ടെങ്കിൽ..
നമുക്ക് ശ്രമിക്കാം ബ്രോ…
സ്നേഹം മാത്രം..
❤️❤️❤️
ഡിയർ കബനി നിങ്ങളുടെ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയത് മുല്ലപ്പൂ ആണ്..
1.നിഷിദ്ധം
2.ഗോൾ, മുല്ലപ്പൂ ചാപ്റ്റർ 2(ഒരു sequal പോലെ അധികം ഇല്ലാതെ ആണെങ്കിലും മതി )
ഇത് ഒരു അഭിപ്രയം മാത്രം ആണ് എന്ത് എഴുതണം എന്നുള്ളത് നിങ്ങളുടെ മാത്രം ചോയ്സ് ആണ്… നിങ്ങൾ നല്ല കഴിവുള്ള ഒരു കഥകാരൻ ആണ്.. എന്റെ അഭിപ്രായത്തിൽ ഈ സൈറ്റിലെ G.O.A.T
Dear Kabani,
Mark this Name Jumailath
ഇദ്ദേഹം 2 കഥകൾ നിലവിൽ ഇവിടെ എഴുതിയിട്ടുണ്ട്…ആനയും അണ്ണാനും പിന്നെ ഗൂഫി & കവാർഡ്…ഇത് രണ്ടും ഒരു കഥയുടെ തുടർച്ച ആയിട്ടുള്ള ഭാഗങ്ങൾ ആണ്…എനിക്ക് ഇങ്ങേരുടെ എഴുത്ത് എന്തോ ഒരു സ്പെഷ്യൽ ആയിട്ട് തോന്നി…അത്കൊണ്ട് ഇവിടെ കമൻ്റ് ഇട്ടതാണ്…താങ്കൾക്ക് ഫ്രീ ടൈം കിട്ടുവാണെങ്കിൽ ഒന്നു വായിച്ചു നോക്കിയിട്ട് അഭിപ്രായം പറ…വേണ്ട രീതിയിൽ ലൈക്കോ കമൻ്റ്സോ ഇതുവരെ ലഭിച്ചിട്ടില്ല…എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്താൽ നല്ല കഥകൾ തരുവാൻ കഴിവുള്ള ഒരു രചയിതാവ് ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്…
സ്നേഹപൂർവ്വം
ഹോംസ്
ഹോംസേ…
ജുമൈലത് ന്റെ കഥ ടൈം ഇല്ലാത്തോണ്ട് മാറ്റിവെക്കാൻ ഇരുന്നതായിരുന്നു ഞാൻ.. എന്നാൽ 5 പേജ് വായിച്ച ഞാൻ ഫസ്റ്റ് പാർട്ട് പകുതിയോളം ഒറ്റയിരിപ്പിനു വായിച്ചുതീർത്ത് ഇങ്ങനൊരു കഥയുണ്ട്.. ഒന്ന് വായിച്ചു നോക്കണം… ബ്രോ ക്ക് ഉറപ്പായ്യും ഇഷ്ട്ടാവും എന്ന് കബനിയോട് പറയണം എന്നോർത്തു ഓടി വന്നതാ… അപ്പോഴേക്കും holmes ഇവിടെ എത്തി…
അപ്പോഴേക്കും അതിന്റെ കമെന്റ് സെക്ഷനും ഓഫ് ചെയ്തു…
എന്ത് കിടിലൻ എഴുത്താണ്… ഞാനൊക്കെ ഇവിടെ ഫില്ലർ ഡയലോഗ് എഴുതാൻ പെടാപ്പാട് പെടുമ്പോൾ എന്തോരം ഡയലോഗാണ് പുള്ളി അതിൽ എഴുതിയേക്കുന്നെ…
സത്യത്തിൽ ഒരു ഡിപ്രെഷന്റെ വക്കിലൊക്കെ എത്തി നിക്കുവായിരുന്നു ഞാൻ… അത് വായിച്ചപ്പോ ജീവിക്കാനൊക്കെ ഒരു കൊതി തോന്നുന്നുണ്ട്….
ഹോ…. കിടിലോസ്‌കി സാധനം…
കബനി എന്നോട് ക്ഷമിക്കണം,… ഇത് എവിടേലും എഴുതിയിട്ടില്ലേൽ എനിക്ക് ഒറക്കം വരൂല്ല… പുള്ളി മറ്റേ സാരി ഉടുപ്പിക്കുന്ന കേസ് കാരണം കമെന്റ് ഓഫ് ചെയ്തു… അതാ ഇവിടെ ഇട്ടേ… സോറി ..
❤️❤️❤️
ഡിയർ കുഴിമാടം…
നല്ല കഥകൾ എവിടെ കണ്ടാലും വായിച്ചു സപ്പോർട്ട് ചെയ്താൽ ഒരു എഴുത്തുകാരനും എത്ര തിരക്ക് ആണെങ്കിലും പൂർത്തിയാക്കാതെ പോകില്ല…കുറച്ചു വൈകിയാലും..
ചുമ്മാ frustration എഴുതി തീർക്കാൻ വരുന്നവർ ഈ പറഞ്ഞതിൽ പെടില്ല ട്ടോ..
പിന്നെ എഴുതുന്നവനും മനുഷ്യൻ ആണ്…
അത് വായനക്കാരനും മനസ്സിലാക്കണം..
ഡിപ്രേഷൻ ഒക്കെ മാറിയ സ്ഥിതിക്ക് താങ്കളും കഥ എഴുതാൻ നോക്ക്.. 😄
പിന്നെ… ക്ഷമയുടെ കാര്യം..
സ്വന്തം കമന്റ് ബോക്സ് ഓഫ് ചെയ്തു മറ്റൊരാളുടെ വാളിൽ പോയി തെറി പറഞ്ഞ അത് വേണോ ബാലാ… 😄😜
ഹോംസ്നോട് ചോദിച്ചാൽ അറിയാം.
സ്നേഹം മാത്രം..
❤️❤️❤️
ഡിയർ ഹോംസ്…
ഞാൻ അവിടെ കഥ വായിച്ചു കമന്റ് ചെയ്തിരുന്നു…
കുറച്ചു വൈകിയാലും അവർ സ്റ്റോറി കംപ്ലീറ്റ് ചെയ്യും എന്നാണ് എന്റെ ആറാമിന്ദ്രിയം പറയുന്നത്…
അവർ ലൈക്, കമന്റ്, harasment ഒന്നും ഇഷ്ടപ്പെടുന്ന ആളല്ല എന്നാണ് എനിക്ക് തോന്നിയത്…
നല്ല ഭാഷയാണ്…
നല്ല കഥയാണ്..
ലൈക് ചെയ്യുന്നവർ ചെയ്യട്ടെ..
കമന്റ് ചെയ്യുന്നവർ അതും ചെയ്യട്ടെ…
അവരെ അവരുടെ വഴിക്കു വിടുകയാവും അഭികാമ്യം…
സുഖം എന്ന് കരുതുന്നു…
സ്നേഹം മാത്രം..
❤️❤️❤️
Kabani bro goal complete cheyyumo please.
സുഹാനയും സല്ലുവും!!🙂
കഥ 🥰🥰🥰.
നിങ്ങളുടെ കഥകൾ എല്ലാം തന്നെ കിടിലൻ ആണ്.വീണ്ടും വീണ്ടും വായിക്കാൻ തോന്നാറുണ്ട് 👍.
അർത്ഥം അഭിരാമം , മുല്ലപ്പൂവ് 👌.
ഗോൾ മുഴുവനക്കാമോ….
അർത്ഥം 2.0 വരുമെന്ന് പറഞ്ഞിരുന്നു.
തിരക്കില്ലെങ്കിൽ പരിഗണിക്കണം
കമ്പനിയുടെ ആ ശൈലി. എന്തുട്ടാ പറയ്യാ ഒരുപാട് മിസ്സ് ചെയ്തു നിങ്ങളെ…..
എവിടെയായിരുന്നു സുഹൃത്തേ…..
ഇനിയും പുതിയ എഴുത്തുമായി വരണ്ണാട്ടാ ❤️❤️❤️❤️
❤️❤️❤️
Hi kabani bro goal complete cheyyumo please.
അടുത്ത കതയുമായി വേഗം വരില്ലെ
നിഷിദ്ധ സംഗമ കഥകൾ ആണ് കബനിക്ക് കൂടുതൽ ചേരുക അതിന്റെയും ഇതിന്റെയും ലൈക്കുകൾ തന്നെ നോക്കുക . അത് അങ്ങനെ നീറി നീറി കിടക്കും എന്തോ ഒരു കുറ്റബോധം കബനിക്ക് ഉണ്ടാവുന്നുണ്ട് അതെഴുതുമ്പോൾ എന്ന് തോന്നുന്നു കമന്റുകൾ കണ്ടിട്ട്
അങ്ങനെ ഒന്നും തോന്നേണ്ട കാര്യമില്ല ഇതൊക്കെ ഫാന്റസികൾ മാത്രമല്ലെ ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതും അത്തരം കഥകൾക്ക് ആണ് അപ്പൊ അതെങ്ങനെ തെറ്റാവും
ഒരു കക്കോൾഡ് ചീറ്റിങ്ങ് ടൈപ്പ് കഥ എഴുതി നോക്കരുതോ ?
പൊന്നു ബ്രോ….
ഇതിൽ എനിക്ക് കുറ്റബോധം തോന്നുന്നത് വിട്ടേക്കുക…
ഈ വരുന്ന കഥകൾ മൊത്തം വായിച്ചു അപ്പ്രൂവ് ചെയ്യുന്ന കുട്ടേട്ടന് ഇല്ലാത്ത കുറ്റബോധം ഒന്നും എനിക്ക് ഉണ്ടാവേണ്ട കാര്യം ഇല്ലല്ലോ..
പിന്നെ, വിരക്തിയിൽ നിന്ന് ഉണരാൻ ഞാൻ ചെയ്തു പോയ ഒരു ധ്യാനം…
ഹാർട്ട് അറ്റാക്ക്..
എന്റെ നെഞ്ചിടിപ്പ് നിലക്കാതിരിക്കാൻ നിങ്ങളുടെ നെഞ്ചിടിപ്പ് ഞാൻ ഒന്ന് അളന്നു…
സോറി സില്ലി….
കബനി ഇവിടെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെ ആണ്..
ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
കബനി ഇവിടെ തന്നെ വേണം ❤️❤️❤️
hai remya..
enikk thante cheriyoru help venam..
karyam njan pinne parayam..
@kabani…. katha vayikkan time kitteela..
vayichitt pinne abhiprayam parayam
❤️❤️❤️
Ok bro…
❤️❤️❤️
പഴയ കാബനി തന്നെയാണെന്ന് ഉറപ്പിക്കാൻ 4 വരി വായിക്കേണ്ടി വന്നു,
ആ എഴുതിന്റെ ശൈലി പറയാതെ വയ്യ 😇💎
❤️❤️❤️
തിരിച്ചു വന്നതിൽ സന്തോഷം 🙂🖤
വായിക്കാൻ താമസിച്ചുപോയി..
നന്നായിട്ടുണ്ട് കബനീ.. ചേരുവകൾ എല്ലാം ആവശ്യത്തിന് ചേർത്ത ഒരു നല്ല സദ്യ.. 👍👍👍
ഡിയർ ലോഹിതൻ സാർ…
ചുമ്മാ പടച്ചു വിട്ടതാ…
നല്ല വാക്കുകൾക്ക് നന്ദി…
സ്നേഹം മാത്രം
കബനി ❤️❤️❤️
കബനി ബ്രോ തിരിച്ച് വന്നതിൽ ഒരു പാട് സന്തോഷം. ഈ കഥയിലും നിങ്ങളുടെ ആ special touch കാണാൻ കഴിഞ്ഞു. നിഷിദ്ധം എഴുതാൻ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവ് ഉണ്ട് മറ്റ് നിഷിദ്ധകഥകളെ പോലെ വന്ന് തുണി അഴിച്ച് കളി തുടങ്ങി എന്ന് പറയുന്നെ ശെെലിയിൽ നിന്നും വ്യത്യസ്തമായി പതിയെ കഥ ബിൽഡ് ചെയ്ത് സാഹചര്യം വരുന്ന ഇടത്ത് മാത്രം Sex ഉൾപ്പെടുത്തി എഴുതുന്ന ആ ശൈലി തന്നെയാണ് നിങ്ങളുടെ കഥകളെ ഇത്ര അധികം വായനക്കാൻ ഇഷ്ടപെടാൻ കാരണം . ഒരു അപേക്ഷ ഉള്ളത് എന്താണെന്ന് വച്ചാൽ താങ്കളുടെ പഴയ കഥകൾ കൂടി ഒന്ന് Repost ചെയ്യാൻ admin ഓട് പറയെണം. വേറെ ഒന്നും കൊണ്ടല്ല ഇപ്പോൾ ഈ സൈറ്റിൽ repeat value ഉള്ള ചുരുക്കം ചില കഥകളിൽ ഉള്ളവയാണ് നിങ്ങളുടെ ആ കഥകൾ. പറ്റുമെങ്കിൽ പൂർത്തിയായവ Pdf ആയി ഇട്ടാൻ എന്നെപ്പോലെ നിങ്ങളുടെ കഥകൾ ഇഷ്ടപെടുന്ന നിങളുടെ ആരാധകർക്ക് അത് ഒത്തിരി സന്തോഷമാവും. പരിഗണിക്കും എന്ന പ്രതിക്ഷയോടെ ഒരു കബനി fan♥️
ഞാൻ തിരിച്ചു വന്നു…
ആ സമയം നിങ്ങൾ ഉണ്ടോ…?
ഇല്ല…
ഞാൻ പോയിരുന്നു…
എന്റെ കൂടെ നിങ്ങൾ ഉണ്ടോ…?
ഇല്ല..
ഫാൻ എന്നാൽ എന്താണ് ബ്രോ…?
bro നിങ്ങൾ ഇവിടെ മുമ്പ് കഥകൾ എഴുതിയിരുന്ന സമയത്ത് എല്ലാ കഥകൾക്കും ഞാൻ Comment ഇടാറുണ്ടായിരുന്നു. ഈ പേരിൽ തന്നെയല്ല എന്ന് മാത്രം. പിന്നെ ഇപ്പോൾ കുറച്ചായി ഈ വഴി വരാറില്ലായിരുന്നു. ഇവിടെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കഥകളുടെ നിലവാരം തന്നെ കാരണം. അങ്ങനെ കുറേ നാളുകൾക്ക് ശേഷം ഇവിടെ വന്നപ്പോൾ ആണ് നിങ്ങൾ തിരിച്ച് വന്നത് കണ്ടതും ആ സന്തോഷത്തിൽ Comment ഇട്ടതും. അത് തെറ്റായി പോയെങ്കിൽ ക്ഷമിക്കുക.
ഞാൻ ഈ പേരിൽ ഒരു കമന്റ് പോലും എന്റെ കഥകളിൽ കണ്ടിട്ടില്ല…
അങ്ങനെ ഒരാൾ ഫാൻ ആണെന്ന് പറഞ്ഞതിന്റെ ആശയക്കുഴപ്പമാണ് ഞാൻ തന്ന മറുപടി…
അത് താങ്കൾക്കും മനസ്സിലായില്ല..
താങ്കൾ കമന്റ് ചെയ്യൂ…
എനിക്ക് ഇഷ്ടപ്പെടായ്ക ഒന്നും ഇല്ല ബ്രോ…
സ്നേഹം മാത്രം..
❤️❤️❤️
😊ok bro , നമ്മൾ ആരാധിക്കുന്ന ഒരാളിൽ നിന്നും പെട്ടെന്ന് ഇങ്ങനെ ഒരു മറുപടി കിട്ടിയ വിഷമം കൊണ്ട് പറഞ്ഞതാണ് കാര്യമാക്കേണ്ട. by the by ഞാൻ ഈ പേരിലും കമൻ്റ് ഇടാറുണ്ടായിരുന്നു.😌
ഡിയർ david, ദേവദൂതൻ…
കാര്യം നമുക്ക് 2പേർക്കും മനസ്സിലായല്ലോ.. 😄
ഞാൻ ആദ്യം തന്നെ മുൻകൂർ ജാമ്യം എടുത്തിരുന്നു..
എഴുതി നോക്കുകയാണ് എന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന കഥ ആയിരിക്കില്ല എന്നും..
പഴയ കഥകളുമായി ടച്ച് വിട്ടിരുന്നു..
അതാണ് പുതിയ കഥയുമായി വന്നതും..
എന്നെ സംബന്ധിച്ച് എഴുത്തു വലിയ പ്രശ്നം തന്നെ ആണ് ബ്രോ..
Continuty കിട്ടിയില്ല എങ്കിൽ നടക്കില്ല..
മാത്രമല്ല, ചവർ എഴുതാൻ താല്പര്യം ഒട്ടുമില്ല…
അതുകൊണ്ട് ആണല്ലോ നിങ്ങൾ ഒക്കെ എന്നെ ഓർത്തിരിക്കുന്നത്..
സ്നേഹം മാത്രം..
കബനി ❤️❤️❤️
ഡിയർ കബനി,
എന്തൊരു എഴുത്താഡോ…ഫസ്റ്റ് പാർട്ട് വായിച്ചപ്പോൾ തന്നെ മനസ്സിലായി ഇത് വെറുമൊരു ഓർഡിനറി കഥയല്ല എന്ന്… ഇങ്ങനെ ഒക്കെ ഓരോ കഥകൾക്കും വെത്യസ്തമായ തീം കൊണ്ട് വരാൻ കഴിയുന്നത് എളുപ്പം ഉള്ള കാര്യം അല്ല…
അടുത്ത കഥയുമായി എത്രയും പെട്ടന്ന് തന്നെ വരും എന്ന് കരുതുന്നു…അതുപോലെ തന്നെ മറ്റ് കഥകൾ ഇനി ഉണ്ടാകുമോ എന്ന് അറിയാനും താത്പര്യം ഉണ്ട്…ഗോൾ ഒരുപാട് പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്ന സ്റ്റോറി ആണ്…ഒരു നീണ്ട ഇടവേള എടുത്തത് കൊണ്ട് പഴയ കഥകൾ തുടർന്ന് എഴുതുന്നത് ബുദ്ധിമുട്ട് ആണെങ്കിൽ നിർബന്ധിക്കുന്നില്ല…താങ്കൾ തിരിച്ച് വന്നത് തന്നെ വലിയ സന്തോഷം നൽകുന്ന കാര്യം ആണ്…കഴിയും എങ്കിൽ മുല്ലപ്പൂ മുതൽ ഉള്ള താങ്കളുടെ സ്റ്റോറികൾ വേണ്ടും ഇവിടെ ആഡ് ചെയ്യാമോ പ്ലീസ്…
സ്നേഹപൂർവ്വം
ഹോംസ്
നല്ല വാക്കുകൾക്ക് നന്ദി ഹോംസ്…
പഴയത് ഒന്നും തീരുമാനിച്ചിട്ടില്ല…
സ്നേഹം മാത്രം..
❤️❤️❤️
എന്റെ പൊന്നു ബ്രോ ഫസ്റ്റ് പാർട്ട് വായിച്ചപ്പോ ആ പഴയ ഫ്ലോ കിട്ടാത്തത് കൊണ്ട് ഞാൻ കരുതി വേറെ ആരോ ഈ പേരിൽ എഴുതുന്നതാണെന്ന്. സെക്കന്റ് പാർട്ട് വായിച്ചപ്പോഴാ സമാദാനമായത്. കബനിയുടെ ആ ലിപിയുടെ ശൈലി തിരിച്ചു വന്നത് ഈ പാർട്ടിലായിരുന്നു. ഒരുപാട് ഇഷ്ടം തിരിച്ചു വരവിനു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടു പാർട്ടിൽ തീർന്ന ഒരു ചെറിയ കഥ…
ആദ്യ പാർട്ട് ടോപ് ലിസ്റ്റിൽ വന്നിരുന്നു..
രണ്ടു പാർട്ടുകളും 4ലക്ഷം വ്യൂസ് മുകളിൽ ഉണ്ടായത് സന്തോഷം….
പ്രിയ വായനക്കാരോട് എല്ലാവരോടും നന്ദി അറിയിക്കുന്നു..
സ്നേഹം മാത്രം..
കബനി ❤️❤️❤️
തിരിച്ചു വന്നതിൽ സന്തോഷം, പഴയ പൂർത്തിയാക്കിയ കഥകൾ മൻജിതാഞ്ജിതം, അഭിരാമം റീ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളുടെ പേര് കണ്ടപ്പോൾ തന്നെ മനസ്സ് പെരുമ്പറ കൊട്ടി. കഥ ഗംഭീരം. സെക്സ് മാത്രമല്ല കുറച്ച് സെന്റിമെൻസും കൊള്ളാം. എത്രയും പെട്ടെന്ന് വേറൊരു incest കഥയുമായി വായോ. കാത്തിരിക്കും.
Veendum nalloru kathyum aayi vannayhinu thanks beo
എഴുത്ത് എന്നത്തേയും പോലെ ഗംഭീരം 👌
ഗോൾ?
ഗിരി പർവ്വതം?
എല്ലാം അങ്ങ് തന്നെ തീരുമാനിച്ച് വെച്ചിട്ടുണ്ടാവും എന്നാലും മനുഷ്യൻ അല്ലേ.. ചോദിച്ച് പോവുന്നതാണ് ♥️
Pazhaya kathakal! Goal,… ini ezhuthuvo?
Bro ഈ സെക്കന്റ് part ആണ് ആദ്യം കാണുന്നെ. എന്ത് പറയണം എന്ന് അറിയില്ല. നിങ്ങളുടെ കഥക്ക് ശേഷം അത്ര രസത്തോടെ ഞാൻ ഒരു കഥയും വായിച്ചിട്ടില്ല. കണ്ടപ്പോ നഷ്‍ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പോലെ. Plz bro ഇന്നും കാത്തിരിക്കുകയാണ്. നമുക്ക് പഴയ കഥകൾ ബാക്കി എഴുതിക്കൂടെ.plz bro
നല്ല വാക്കുകൾക്കു നന്ദി…
എന്തിനാ ബ്രോ പഴയ കഥകൾ…?
പഴയതൊക്കെ മറന്നു വന്നതല്ലേ…😄
സ്നേഹം മാത്രം….
❤️❤️❤️
പുതിയകഥ എന്നതിനേക്കാൾ ഞാനൊക്കെ ആഗ്രഹിക്കുന്നത് ഈ സൈറ്റിലെ താങ്കളുടെ സജീവസാന്നിധ്യം തന്നെയാണ് കബനീ… ആക്കാര്യത്തിൽ നിരാശപ്പെടുത്തരുതെന്നൊരപേക്ഷമാത്രേയുള്ളൂ ❤️❤️❤️
Ellam nalla kathakal aan ithu vare ezhuthiyath, aarkkum athil oru paraathiyum illa. Enthina pinne pazhayath marakkunne?
Ivide katha ezhuthunnath nirthiyitt valla cinemaykkum katha ezhuthikkoode?
Hi kabani bro goal complete cheyyumo suhanayum salluvum ippolum njangada manasil Maya the nilkunnnu please complete.