ഹീരയുടെ ഓര്‍മ്മകള്‍ [കമ്പി ചേട്ടന്‍] 206

ഒരിക്കല്‍ റോഡരികില്‍ ബസ്‌ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. നല്ല ആണൊരുത്തന്‍റെ കൂടെ വസ്ത്രം എല്ലാം അഴിച്ചു കളഞ്ഞു കെട്ടിപ്പിടിച്ച് കിടക്കുന്നത് സ്വപ്നം കണ്ട് നിന്ന ഞാന്‍ ബസ്‌ വന്നത് അറിഞ്ഞില്ല. പെട്ടെന്ന്‍ ബസ്‌ കണ്ട ഞാന്‍ വെപ്രാളപെട്ടു നീങ്ങിയപ്പോള്‍ കയ്യില്‍ നിന്നും ബാഗ് താഴെ വീണു. അത് എടുക്കാന്‍ ഞാന്‍ കുനിഞ്ഞപ്പോള്‍ ബസില്‍ നിന്നും കുറെ പേര്‍ കൂടി “ഹോ” എന്ന്‍ ഒന്നിച്ച് ശബ്ദം ഉണ്ടാക്കിയതും പിന്നെ ബസ്‌ നിശബ്ദമായതും ഞാന്‍ അറിഞ്ഞു. ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ബസില്‍ നിന്നും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം കണ്ണ് തള്ളി നാക്ക് നീട്ടി ഒലിപ്പിച്ച് എന്നെ നോക്കുന്നതാണ് ഞാന്‍ കണ്ടത്. പല സ്ത്രീകളും എന്നെ നോക്കുന്നത് ഞാന്‍ കണ്ടു. അവരില്‍ ചെറുപ്പക്കാരികള്‍ എന്നെ എന്തോ ഒരു വികാരത്തോടെയും വയസ്സായവര്‍ ഒരു തരം അവജ്ഞയോടെയും ആയിരുന്നു നോക്കിയിരുന്നത്. എന്താണ് കാര്യം എന്ന്‍ എനിക്ക് ശരിക്ക് മനസ്സിലായില്ല. ബസില്‍ കയറിയ എന്നെ മറ്റുള്ളവര്‍ നോക്കുന്ന നോട്ടത്തില്‍ എന്തോ വശപിശക് ഉണ്ടെന്ന് എനിക്ക് തോന്നി. എന്നാല്‍ എന്താണ് കാര്യം എന്ന്‍ ശരിക്കും എനിക്ക് മനസിലായില്ല.

വീട്ടില്‍ എത്തിയ ഞാന്‍ വേഗം മുറിയില്‍ കയറി വാതില്‍ അടച്ചു. അലമാരയുടെ മുന്നില്‍ ഞാന്‍ നിന്നു. എന്നെ മൊത്തമായി അതിന്‍റെ കണ്ണാടിയില്‍ കാണാം. ആ ബസിന്‍റെ അടുത്ത് ഞാന്‍ ചെയ്ത പോലെ കണ്ണാടിയുടെ മുന്നില്‍ ഞാന്‍ ഒന്ന് കുനിഞ്ഞിരുന്നു നോക്കി. ടൈറ്റ് ജീന്‍സും ടോപ്പും ആയിരുന്നു എന്‍റെ വേഷം. ഞാന്‍ ഇരുന്നപ്പോള്‍ എന്‍റെ ടോപിന്‍റെ കഴുത്ത് നന്നായി ഇറങ്ങി വന്ന്‍ എന്‍റെ മുല നന്നായി പുറത്തേക്ക് കാണത്തക്ക വിധത്തില്‍ ക’മ്പി’കു’ട്ട ന്‍’നെ’റ്റ്ഇരുന്നു. എന്നാല്‍ ടോപ്പിന്‍റെ പുറം നന്നായി കയറി വന്ന്‍ എന്‍റെ പുറം ഏതാണ്ട് പകുതിയും വെളിയിലായി. എന്‍റെ ജീന്‍സ് ആകട്ടെ നന്നായി ഇറങ്ങി എന്‍റെ ജെട്ടിയും ഒരല്‍പം ചന്തിയും ചന്തി ചാലും പുറത്തേക്ക് കാണുന്ന വിധത്തിലുമായി. ഇതൊന്നും പക്ഷെ ഞാന്‍ അപ്പോള്‍ മനസിലാക്കിയിരുന്നില്ല. വെറുതെയല്ല അവരൊക്കെ അങ്ങനെ നോക്കിയത്.

ഞാന്‍ ഒരിക്കല്‍ എന്‍റെ ഒരു കൂട്ടുക്കാരിയോടു ഇതേ പറ്റി പറഞ്ഞു. “എടീ മണ്ടൂസേ ഇതൊന്നും നിനക്ക് അറിയില്ലേ? നിന്‍റെ അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?” എന്നാണ് അവള്‍ എന്നോട് ചോദിച്ചത്. സത്യമായിട്ടും എന്‍റെ അമ്മ അങ്ങനെ ഒന്നും എന്നോട് പറഞ്ഞ് തന്നിട്ടില്ല. അവളുടെ അമ്മ അവളോട്‌ പലതും പറഞ്ഞ് കൊടുത്തിട്ടുണ്ട് പോലും! കുനിയുമ്പോള്‍ മുല കാണാത്ത വിധത്തില്‍ കുനിയണം. വസ്ത്രം അങ്ങോട്ടും ഇങ്ങോട്ടും സ്ഥാനം മാറി പോകാതെ സൂക്ഷിക്കണം, എന്തിന് ചളിയില്‍ ചവിട്ടുമ്പോള്‍ പാവാട പൊക്കി പിടിക്കരുത് എന്ന്‍ വരെ പറഞ്ഞ് കൊടുത്തിട്ടുണ്ട് അവള്‍ക്ക്. ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ കിടക്കണം, ചൂട് ആണെങ്കിലും പുതപ്പ് ഉപയോഗിക്കണം, കൈ കഴുത്തിനരികില്‍ പിണച്ച് വച്ച് കിടക്കണം അങ്ങനെയങ്ങനെ.

The Author

Kambi Chettan

17 Comments

Add a Comment
  1. അനിയന്‍

    കഥ എന്നല്ലേ പറഞ്ഞത്. അത് എങ്ങിനെ പോയാല്‍ എന്താ. അവരവരുടെ ഭാവനക്കനുസരിച്ച് അങ്ങ് പോട്ടെ. അതില്‍ നീതിഭോതമോ ജീവിതലക്ഷ്യങ്ങളോ കാണണ്ട. എഴുതട്ടെ ഇനിയും എഴുതട്ടെ. കമ്പി കഥയല്ലേ, നമുക്ക് ആസ്വതിക്കാം
    വിശ്വസനീയമായ കഥകളെ എഴുതാവൂ.

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. നാളുകള്‍ക്ക് ശേഷം കമ്പി ചേട്ടന്‍റെ കഥ കിട്ടി.

    കഥ ഒരു variety ആയിട്ടുണ്ട്‌ കേട്ടോ.

    എന്നാലും ചേട്ടന്‍റെ ഒരു കഴിവ് വച്ചു കുറച്ച് കൂടി സൂപ്പര്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

  4. ചേട്ടാ, താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാനീ കഥ വായിച്ചു. താങ്കള്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അത് വേണ്ടതുപോലെ വന്നിട്ടില്ല. കഥയില്‍ അവിശ്വസനീയത വളരെ വളരെ കൂടുതലുണ്ട്. അതേപോലെ താങ്കള്‍ വളരെ ധൃതി പിടിച്ച് ആലോചിക്കാതെ എഴുതിയതുപോലെയും എനിക്ക് തോന്നി.

    ആദ്യ പാരഗ്രാഫ് നോക്കുക, അതില്‍ മിക്ക വാചകങ്ങളും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. “ആയിരുന്നു” എന്ന മട്ടില്‍. ഈ പ്രശ്നം പലയിടത്തും ഉണ്ട്. അതേപോലെ വീട്ടില്‍ ആദ്യമായി വന്നു കയറി കള്ളം പറഞ്ഞ ഒരു അപരിചിതന് പെണ്ണ് വഴങ്ങി കൊടുക്കില്ല എന്നൊന്നും ഞാന്‍ പറയില്ല, എനിക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ (ഞാന്‍ കള്ളം പറയുകയോ കളിക്കാന്‍ നോക്കുകയോ ഒന്നും ചെയ്തില്ല, പക്ഷെ പെണ്ണ് ചുമ്മാ കേറി ലൈനായി) ഉണ്ട്. പക്ഷെ ഒരു കഥയായി എഴുതുമ്പോള്‍ പരമാവധി വിശ്വസനീയമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ നോക്കണം. അത് ഈ കഥയുടെ ഒരു കുറവാണ്. താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചതും അതിന്റെ ഫീലും എനിക്ക് നന്നായി മനസിലാകും. പക്ഷെ അത് വേണ്ടവിധം കഥയില്‍ വന്നിട്ടില്ല.

    1. ഓ പിന്നേ, ഒന്ന് പോയേ മാസ്ററെ. താങ്കളുടെ കഥകള്‍ നല്ലതാണ് എന്നതില്‍ സംശയം ഇല്ല. അത് പോലെ തന്നെ നല്ലതാണ് ചേട്ടന്‍റെ കഥകളും.

      മാസ്റ്റര്‍ക്ക് വേറെ പണി ഇല്ലാത്തത് കൊണ്ട് കമ്പി കഥ ഒന്നിന് പിറകേ ഒന്നായി പടച്ചു വിടുന്നു. പാവം ചേട്ടന് പണി തിരക്ക് ഉള്ളത് കൊണ്ട് എഴുതാന്‍ പറ്റുന്നില്ല എന്നേയുള്ളൂ.

      മാസ്റ്ററുടെ മിക്ക സ്ത്രീ കഥാപാത്രങ്ങളും ആണുങ്ങളെ കണ്ട മാത്രയില്‍ കാലകത്തി കൊടുക്കുന്നവരാണല്ലോ. അതൊക്കെ ഞങ്ങള്‍ക്ക് ബോധിച്ചെങ്കില്‍ ഇതും ഞങ്ങള്‍ക്ക് ബോധിച്ചു.

      മാസ്റ്ററുടെ ഒരു വാചകം എനിക്ക് തീരെ ബോധിച്ചില്ല. മറ്റുള്ളവരുടെ കഥകള്‍ വായിക്കാറില്ല എന്ന്‍. എന്തോ ഒരു പുച്ഛം പോലെ. അത് നല്ലതല്ല കേട്ടോ മാസ്റ്റര്‍.

      1. എന്നോട് വായിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വായിച്ചത്. വായിച്ചാല്‍ എന്റെ അഭിപ്രായം ഞാന്‍ പറയും.

        പിന്നെ കമ്പി ചേട്ടന്റെ കഥകള്‍ക്ക് മാത്രം അഭിപ്രായം പറയുന്ന ഈ നിമ്യയെ എനിക്ക് അറിയില്ല എന്ന് മാത്രം കരുതരുത്…കുട്ടിക്കളി കണ്ടാല്‍ തിരിച്ചറിയാത്ത ആളല്ല ഞാന്‍. പിന്നെ, എന്റെ കഥകള്‍ വായിക്കാന്‍ ആരോടും ഞാന്‍ പറയാറില്ല..വേണേല്‍ വായിച്ചാല്‍ മതി..ഒരു നിര്‍ബന്ധവും ഇല്ല. മറ്റു കഥകള്‍ വായിക്കാത്തത് പുച്ഛം കൊണ്ടല്ല..താല്പര്യം ഇല്ലാത്തത് കൊണ്ടും സമയക്കുറവുകൊണ്ടും ആണ്.

        പിന്നെ എന്റെ കുടുംബം ജീവിച്ചു പോകുന്നത് ഞാന്‍ ജോലി ചെയ്തിട്ടല്ല..കുട്ടന്‍ ഡോക്ടര്‍ മാസാമാസം ഒരു വന്‍ തുക അങ്ങോട്ട്‌ അയയ്ക്കും. അതുകൊണ്ട് യാതൊരു തിരക്കുമില്ലാതെ ഞാന്‍ കമ്പി കഥകള്‍ പടച്ചു വിടുന്നു..പാവം ചേട്ടന് സമയം തീരെ ഇല്ലാതെ ഇരുന്നിട്ടും അന്യായ എഴുത്തെഴുതി “നിമ്യയെ” സന്തോഷിപ്പിക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു.

  5. Kambi chettaa… kalakki eathrayum pettann bakki ezhuthu.. pls..

  6. Super..adipoli..please continue..

  7. Thudakam kollam .kambicheta thudarnu ezhuthu .adutha bagathinayi kathirikunu

  8. Good good ????????????

  9. Adipoli super continue

  10. Waiting eagerly for the next part

  11. അടിപൊളി…plz continue

  12. Continue

Leave a Reply

Your email address will not be published. Required fields are marked *