ഹീരയുടെ ഓര്‍മ്മകള്‍ [കമ്പി ചേട്ടന്‍] 206

ആയത് കൊണ്ട് എന്‍റെ തുടയും കാലും നന്നായി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അരയില്‍ പാവാടയുടെ കെട്ടും മടക്കുകളും ഉള്ളതിനാല്‍ എന്‍റെ സാമാനം ശരിക്ക് പുറത്തേയ്ക്ക് കാണുന്നുണ്ടായിരുന്നില്ല. നിമിഷങ്ങള്‍ മണിക്കൂറുകള്‍ പോലെ ഇഴഞ്ഞു നീങ്ങി. ഞാന്‍ ചേട്ടനെ നോക്കി. നേരെ നോക്കിയപ്പോള്‍ ചേട്ടന്‍ നോട്ടം മാറ്റി മറ്റെവിടെയോ നോക്കാന്‍ തുടങ്ങി. ഞാന്‍ എന്‍റെ നോട്ടം മുറിയിലെ ഷോ കേസിലേക്ക് മാറ്റി. അപ്പോള്‍ ചേട്ടന്‍ എന്നെ തന്നെ നന്നായി നോക്കാന്‍ തുടങ്ങി. എന്‍റെ ശരീരത്തിലെ വിറയല്‍ കുറഞ്ഞു. എന്നാല്‍ ഞാന്‍ വിയര്‍ത്തിരുന്നു. ചേട്ടനെ നോക്കിയപ്പോള്‍ എന്നെ തന്നെ നോക്കി വെള്ളം ഇറക്കി ഇരിക്കുകയാണ്. “ഞാന്‍ ഫാന്‍ ഇടാം” എങ്ങനെയോ ഒരു ശബ്ദം എന്‍റെയുള്ളില്‍ നിന്നും പുറപ്പെട്ടു. “ഊം” എന്നൊരു വിറയാര്‍ന്ന ശബ്ദത്തില്‍ ചേട്ടന്‍ മൂളി. ഞാന്‍ പോയി ഫാന്‍ ഇട്ടു. അവിടെയാകെ ഒരു കുളിര്‍ കാറ്റ് വീശാന്‍ തുടങ്ങി. ആകെ ചൂട് പിടിച്ച ഞങ്ങള്‍ക്ക് അത് ഒരു ആശ്വാസമായി.

“ചേട്ടന് കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ?” ഞാന്‍ ചോദിച്ചു. വേണം എന്നോ വേണ്ട എന്നോ വ്യക്തമാകാത്ത വിധത്തില്‍ ചേട്ടന്‍ തലയാട്ടി. ഞാന്‍ ഒരു നിമിഷം കണ്ഫ്യൂഷനില്‍ ആയി പോയി. എന്നാലും അടുക്കളയില്‍ പോയി ഒരു ചെറുനാരങ്ങ പിഴിഞ്ഞ് പഞ്ചസാര ഇട്ട് കലക്കി കൊണ്ട് വന്നു. ജീവത്തില്‍ ആദ്യമായിട്ടാ അടുക്കളയില്‍ കയറി എന്തെങ്കിലും ഞാന്‍ ഉണ്ടാക്കിയത്. അതിന്‍റെ രുചി എന്തായിരുന്നോ എന്തോ!!! ചേട്ടന്‍ എന്തായാലും അത് ഒറ്റ വലിക്ക് കുടിച്ചു. ഗ്ലാസ്‌ തിരികെ വാങ്ങുമ്പോള്‍ ഞങ്ങളുടെ വിരലുകള്‍ പരസ്പരം ഒന്ന്‍ ചെറുതായി ഉരുമ്മി. അത് ഉള്ളില്‍ ഉയര്‍ത്തിയത് വളരെ ഓളങ്ങളായിരുന്നു. ഞാന്‍ ഗ്ലാസ്‌ മേശപ്പുറത്തു വച്ചിട്ട് ചേട്ടന്‍ ഇരുന്ന 3 സീറ്റര്‍ സോഫയുടെ ഇങ്ങേ അറ്റത്തായി വന്നിരുന്നു. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍ ആയിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും.

കനത്ത നിശബ്ദത ഭേദിച്ചുകൊണ്ട് ഒടുവില്‍ ചേട്ടന്‍ ചോദിച്ചു, “എന്താ പേര്?”

“ഹീര”. തല കുമ്പിട്ട്‌ കൊണ്ടാണ് ഞാന്‍ പറഞ്ഞത്. എന്തോ, ചേട്ടന്‍റെ മുഖത്ത് നോക്കാന്‍ വല്ലാത്ത ജാള്യത എനിക്ക്. മാത്രമല്ല, ഞാന്‍ ചേട്ടനെ നോക്കാതെ ഇരിക്കുമ്പോഴാണ് ചേട്ടന്‍ എന്നെ നന്നായി നോക്കുന്നത്.

“ഹീരയോ? നല്ല പരിചയം ഉള്ള പേര്” ചേട്ടന്‍ പറഞ്ഞത് കേട്ടിട്ട് ഞാന്‍ മുഖമുയര്‍ത്തി നോക്കി. “മാത്രമല്ല കുട്ടിയെ ഞാന്‍ എവിടെയോ കണ്ടിട്ടുള്ളത് പോലെ എന്നെ കണ്ടിട്ടുണ്ടോ ഇതിന് മുന്‍പ്?”

“ങ്ങൂ ഹു…” ഇല്ല എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.

“മോള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?”

The Author

Kambi Chettan

17 Comments

Add a Comment
  1. അനിയന്‍

    കഥ എന്നല്ലേ പറഞ്ഞത്. അത് എങ്ങിനെ പോയാല്‍ എന്താ. അവരവരുടെ ഭാവനക്കനുസരിച്ച് അങ്ങ് പോട്ടെ. അതില്‍ നീതിഭോതമോ ജീവിതലക്ഷ്യങ്ങളോ കാണണ്ട. എഴുതട്ടെ ഇനിയും എഴുതട്ടെ. കമ്പി കഥയല്ലേ, നമുക്ക് ആസ്വതിക്കാം
    വിശ്വസനീയമായ കഥകളെ എഴുതാവൂ.

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. നാളുകള്‍ക്ക് ശേഷം കമ്പി ചേട്ടന്‍റെ കഥ കിട്ടി.

    കഥ ഒരു variety ആയിട്ടുണ്ട്‌ കേട്ടോ.

    എന്നാലും ചേട്ടന്‍റെ ഒരു കഴിവ് വച്ചു കുറച്ച് കൂടി സൂപ്പര്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.

  4. ചേട്ടാ, താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാനീ കഥ വായിച്ചു. താങ്കള്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അത് വേണ്ടതുപോലെ വന്നിട്ടില്ല. കഥയില്‍ അവിശ്വസനീയത വളരെ വളരെ കൂടുതലുണ്ട്. അതേപോലെ താങ്കള്‍ വളരെ ധൃതി പിടിച്ച് ആലോചിക്കാതെ എഴുതിയതുപോലെയും എനിക്ക് തോന്നി.

    ആദ്യ പാരഗ്രാഫ് നോക്കുക, അതില്‍ മിക്ക വാചകങ്ങളും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. “ആയിരുന്നു” എന്ന മട്ടില്‍. ഈ പ്രശ്നം പലയിടത്തും ഉണ്ട്. അതേപോലെ വീട്ടില്‍ ആദ്യമായി വന്നു കയറി കള്ളം പറഞ്ഞ ഒരു അപരിചിതന് പെണ്ണ് വഴങ്ങി കൊടുക്കില്ല എന്നൊന്നും ഞാന്‍ പറയില്ല, എനിക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ (ഞാന്‍ കള്ളം പറയുകയോ കളിക്കാന്‍ നോക്കുകയോ ഒന്നും ചെയ്തില്ല, പക്ഷെ പെണ്ണ് ചുമ്മാ കേറി ലൈനായി) ഉണ്ട്. പക്ഷെ ഒരു കഥയായി എഴുതുമ്പോള്‍ പരമാവധി വിശ്വസനീയമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ നോക്കണം. അത് ഈ കഥയുടെ ഒരു കുറവാണ്. താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചതും അതിന്റെ ഫീലും എനിക്ക് നന്നായി മനസിലാകും. പക്ഷെ അത് വേണ്ടവിധം കഥയില്‍ വന്നിട്ടില്ല.

    1. ഓ പിന്നേ, ഒന്ന് പോയേ മാസ്ററെ. താങ്കളുടെ കഥകള്‍ നല്ലതാണ് എന്നതില്‍ സംശയം ഇല്ല. അത് പോലെ തന്നെ നല്ലതാണ് ചേട്ടന്‍റെ കഥകളും.

      മാസ്റ്റര്‍ക്ക് വേറെ പണി ഇല്ലാത്തത് കൊണ്ട് കമ്പി കഥ ഒന്നിന് പിറകേ ഒന്നായി പടച്ചു വിടുന്നു. പാവം ചേട്ടന് പണി തിരക്ക് ഉള്ളത് കൊണ്ട് എഴുതാന്‍ പറ്റുന്നില്ല എന്നേയുള്ളൂ.

      മാസ്റ്ററുടെ മിക്ക സ്ത്രീ കഥാപാത്രങ്ങളും ആണുങ്ങളെ കണ്ട മാത്രയില്‍ കാലകത്തി കൊടുക്കുന്നവരാണല്ലോ. അതൊക്കെ ഞങ്ങള്‍ക്ക് ബോധിച്ചെങ്കില്‍ ഇതും ഞങ്ങള്‍ക്ക് ബോധിച്ചു.

      മാസ്റ്ററുടെ ഒരു വാചകം എനിക്ക് തീരെ ബോധിച്ചില്ല. മറ്റുള്ളവരുടെ കഥകള്‍ വായിക്കാറില്ല എന്ന്‍. എന്തോ ഒരു പുച്ഛം പോലെ. അത് നല്ലതല്ല കേട്ടോ മാസ്റ്റര്‍.

      1. എന്നോട് വായിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വായിച്ചത്. വായിച്ചാല്‍ എന്റെ അഭിപ്രായം ഞാന്‍ പറയും.

        പിന്നെ കമ്പി ചേട്ടന്റെ കഥകള്‍ക്ക് മാത്രം അഭിപ്രായം പറയുന്ന ഈ നിമ്യയെ എനിക്ക് അറിയില്ല എന്ന് മാത്രം കരുതരുത്…കുട്ടിക്കളി കണ്ടാല്‍ തിരിച്ചറിയാത്ത ആളല്ല ഞാന്‍. പിന്നെ, എന്റെ കഥകള്‍ വായിക്കാന്‍ ആരോടും ഞാന്‍ പറയാറില്ല..വേണേല്‍ വായിച്ചാല്‍ മതി..ഒരു നിര്‍ബന്ധവും ഇല്ല. മറ്റു കഥകള്‍ വായിക്കാത്തത് പുച്ഛം കൊണ്ടല്ല..താല്പര്യം ഇല്ലാത്തത് കൊണ്ടും സമയക്കുറവുകൊണ്ടും ആണ്.

        പിന്നെ എന്റെ കുടുംബം ജീവിച്ചു പോകുന്നത് ഞാന്‍ ജോലി ചെയ്തിട്ടല്ല..കുട്ടന്‍ ഡോക്ടര്‍ മാസാമാസം ഒരു വന്‍ തുക അങ്ങോട്ട്‌ അയയ്ക്കും. അതുകൊണ്ട് യാതൊരു തിരക്കുമില്ലാതെ ഞാന്‍ കമ്പി കഥകള്‍ പടച്ചു വിടുന്നു..പാവം ചേട്ടന് സമയം തീരെ ഇല്ലാതെ ഇരുന്നിട്ടും അന്യായ എഴുത്തെഴുതി “നിമ്യയെ” സന്തോഷിപ്പിക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു.

  5. Kambi chettaa… kalakki eathrayum pettann bakki ezhuthu.. pls..

  6. Super..adipoli..please continue..

  7. Thudakam kollam .kambicheta thudarnu ezhuthu .adutha bagathinayi kathirikunu

  8. Good good ????????????

  9. Adipoli super continue

  10. Waiting eagerly for the next part

  11. അടിപൊളി…plz continue

  12. Continue

Leave a Reply

Your email address will not be published. Required fields are marked *