എന്തോ മനസിലുറപ്പിച്ചിട്ടെന്ന പോലെ ചേട്ടന്‍ തലയൊന്നാട്ടി. എന്നിട്ട് ചോദിച്ചു, “മോളുടെ അച്ഛന്‍റെ പേരെന്താ?”
“സത്യന്‍” ഞാന്‍ പറഞ്ഞു.
“ഓ… നമ്മുടെ സത്യേട്ടന്‍റെ മോളാണോ! വെറുതെയല്ല എനിക്ക് കുട്ടിയെ അറിയാം എന്ന്‍ മുന്നേ തോന്നിയത്” ചേട്ടന്‍റെ വാക്കുകള്‍ കേട്ട ഞാന്‍ അത്ഭുതപ്പെട്ടു.
“മോളുടെ അച്ഛന്‍റെ കൂടെയല്ലേ ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. ഞാന്‍ നാളെ തിരിച്ചു പോകും. അപ്പോള്‍ അച്ഛനോട് എന്ത് പറയണം?” നാട്ടില്‍ മുഴുവന്‍ ഓടി നടന്ന് രാഷ്ട്രീയം കളിക്കുന്ന എന്‍റെ അച്ഛന്‍ ഗള്‍ഫിലോ? അത് എപ്പോ സംഭവിച്ചു? ഞാന്‍ അന്തം വിട്ടു പോയി. അത് സത്യത്തില്‍ ചേട്ടന്‍റെ ഒരു നമ്പറായിരുന്നു എന്ന്‍ ഞാന്‍ ശരിക്കും മനസിലാക്കിയില്ല.
“ഒന്നും പറയണ്ട” ഞാന്‍ മൊഴിഞ്ഞു.
“മോള്‍ എന്നോട് ക്ഷമിക്കണം.” ഞാന്‍ പിന്നെയും അന്തം വിട്ടു. ചേട്ടന്‍ തുടര്‍ന്നു. “മോളുടെ അച്ഛന്‍ മോളെ വന്ന്‍ കാണാന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ചേട്ടന്‍ തന്ന അഡ്രസ് എന്‍റെ കയ്യില്‍ നിന്നും കളഞ്ഞു പോയി. മോളെ എങ്ങനെ കാണും എന്ന്‍ വിചാരിച്ച് ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു. ദൈവം ആയിട്ട് ഇന്ന്‍ മോളെ കാണിച്ചു തന്നു.”
ഇനി വിടാന്‍ അന്തം ഒന്നും ബാക്കിയില്ലായിരുന്നു. ചേട്ടന്‍ പറയുന്നത് പച്ച കള്ളം ആണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. എങ്കിലും എനിക്ക് ചേട്ടനെ വളരെ ഇഷ്ടമായി.
“മോളെ വന്ന്‍ കാണാനും വിശേഷങ്ങള്‍ ചോദിക്കാനും അച്ഛന്‍ പറഞ്ഞിരുന്നു. പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് കിട്ടിയാല്‍ നല്ല സമ്മാനം തരാം എന്നും പറഞ്ഞിരുന്നു.” ചേട്ടന്‍റെ കല്ല് വച്ച നുണകള്‍ പക്ഷെ എന്നെ ഉണര്‍ത്തുകയായിരുന്നു. അങ്ങനെ പറയുന്നതില്‍ ചേട്ടന് എന്തോ ലക്‌ഷ്യം ഉണ്ട് എന്നത് വ്യക്തം. ആ ലക്‌ഷ്യം തന്നെയാണ് എന്‍റെയും ലക്‌ഷ്യം. അപ്പോള്‍ പിന്നെ ഉണരാതിരിക്കുന്നത് എങ്ങനെ? പക്ഷെ ചേട്ടന്‍ പിന്നെ പറഞ്ഞ കാര്യമാണ് എന്നെ ശരിക്കും ഞെട്ടിച്ചത്.
കഥ എന്നല്ലേ പറഞ്ഞത്. അത് എങ്ങിനെ പോയാല്‍ എന്താ. അവരവരുടെ ഭാവനക്കനുസരിച്ച് അങ്ങ് പോട്ടെ. അതില്‍ നീതിഭോതമോ ജീവിതലക്ഷ്യങ്ങളോ കാണണ്ട. എഴുതട്ടെ ഇനിയും എഴുതട്ടെ. കമ്പി കഥയല്ലേ, നമുക്ക് ആസ്വതിക്കാം
വിശ്വസനീയമായ കഥകളെ എഴുതാവൂ.
Super
കൊള്ളാം…..
????
നാളുകള്‍ക്ക് ശേഷം കമ്പി ചേട്ടന്‍റെ കഥ കിട്ടി.
കഥ ഒരു variety ആയിട്ടുണ്ട് കേട്ടോ.
എന്നാലും ചേട്ടന്‍റെ ഒരു കഴിവ് വച്ചു കുറച്ച് കൂടി സൂപ്പര്‍ കഥകള്‍ പ്രതീക്ഷിക്കുന്നു.
Continue
venda very boring
ചേട്ടാ, താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാനീ കഥ വായിച്ചു. താങ്കള്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അത് വേണ്ടതുപോലെ വന്നിട്ടില്ല. കഥയില്‍ അവിശ്വസനീയത വളരെ വളരെ കൂടുതലുണ്ട്. അതേപോലെ താങ്കള്‍ വളരെ ധൃതി പിടിച്ച് ആലോചിക്കാതെ എഴുതിയതുപോലെയും എനിക്ക് തോന്നി.
ആദ്യ പാരഗ്രാഫ് നോക്കുക, അതില്‍ മിക്ക വാചകങ്ങളും അവസാനിക്കുന്നത് ഒരേ രീതിയിലാണ്. “ആയിരുന്നു” എന്ന മട്ടില്‍. ഈ പ്രശ്നം പലയിടത്തും ഉണ്ട്. അതേപോലെ വീട്ടില്‍ ആദ്യമായി വന്നു കയറി കള്ളം പറഞ്ഞ ഒരു അപരിചിതന് പെണ്ണ് വഴങ്ങി കൊടുക്കില്ല എന്നൊന്നും ഞാന്‍ പറയില്ല, എനിക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ (ഞാന്‍ കള്ളം പറയുകയോ കളിക്കാന്‍ നോക്കുകയോ ഒന്നും ചെയ്തില്ല, പക്ഷെ പെണ്ണ് ചുമ്മാ കേറി ലൈനായി) ഉണ്ട്. പക്ഷെ ഒരു കഥയായി എഴുതുമ്പോള്‍ പരമാവധി വിശ്വസനീയമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ നോക്കണം. അത് ഈ കഥയുടെ ഒരു കുറവാണ്. താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചതും അതിന്റെ ഫീലും എനിക്ക് നന്നായി മനസിലാകും. പക്ഷെ അത് വേണ്ടവിധം കഥയില്‍ വന്നിട്ടില്ല.
ഓ പിന്നേ, ഒന്ന് പോയേ മാസ്ററെ. താങ്കളുടെ കഥകള്‍ നല്ലതാണ് എന്നതില്‍ സംശയം ഇല്ല. അത് പോലെ തന്നെ നല്ലതാണ് ചേട്ടന്‍റെ കഥകളും.
മാസ്റ്റര്‍ക്ക് വേറെ പണി ഇല്ലാത്തത് കൊണ്ട് കമ്പി കഥ ഒന്നിന് പിറകേ ഒന്നായി പടച്ചു വിടുന്നു. പാവം ചേട്ടന് പണി തിരക്ക് ഉള്ളത് കൊണ്ട് എഴുതാന്‍ പറ്റുന്നില്ല എന്നേയുള്ളൂ.
മാസ്റ്ററുടെ മിക്ക സ്ത്രീ കഥാപാത്രങ്ങളും ആണുങ്ങളെ കണ്ട മാത്രയില്‍ കാലകത്തി കൊടുക്കുന്നവരാണല്ലോ. അതൊക്കെ ഞങ്ങള്‍ക്ക് ബോധിച്ചെങ്കില്‍ ഇതും ഞങ്ങള്‍ക്ക് ബോധിച്ചു.
മാസ്റ്ററുടെ ഒരു വാചകം എനിക്ക് തീരെ ബോധിച്ചില്ല. മറ്റുള്ളവരുടെ കഥകള്‍ വായിക്കാറില്ല എന്ന്‍. എന്തോ ഒരു പുച്ഛം പോലെ. അത് നല്ലതല്ല കേട്ടോ മാസ്റ്റര്‍.
എന്നോട് വായിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വായിച്ചത്. വായിച്ചാല്‍ എന്റെ അഭിപ്രായം ഞാന്‍ പറയും.
പിന്നെ കമ്പി ചേട്ടന്റെ കഥകള്‍ക്ക് മാത്രം അഭിപ്രായം പറയുന്ന ഈ നിമ്യയെ എനിക്ക് അറിയില്ല എന്ന് മാത്രം കരുതരുത്…കുട്ടിക്കളി കണ്ടാല്‍ തിരിച്ചറിയാത്ത ആളല്ല ഞാന്‍. പിന്നെ, എന്റെ കഥകള്‍ വായിക്കാന്‍ ആരോടും ഞാന്‍ പറയാറില്ല..വേണേല്‍ വായിച്ചാല്‍ മതി..ഒരു നിര്‍ബന്ധവും ഇല്ല. മറ്റു കഥകള്‍ വായിക്കാത്തത് പുച്ഛം കൊണ്ടല്ല..താല്പര്യം ഇല്ലാത്തത് കൊണ്ടും സമയക്കുറവുകൊണ്ടും ആണ്.
പിന്നെ എന്റെ കുടുംബം ജീവിച്ചു പോകുന്നത് ഞാന്‍ ജോലി ചെയ്തിട്ടല്ല..കുട്ടന്‍ ഡോക്ടര്‍ മാസാമാസം ഒരു വന്‍ തുക അങ്ങോട്ട് അയയ്ക്കും. അതുകൊണ്ട് യാതൊരു തിരക്കുമില്ലാതെ ഞാന്‍ കമ്പി കഥകള്‍ പടച്ചു വിടുന്നു..പാവം ചേട്ടന് സമയം തീരെ ഇല്ലാതെ ഇരുന്നിട്ടും അന്യായ എഴുത്തെഴുതി “നിമ്യയെ” സന്തോഷിപ്പിക്കുന്നതില്‍ ഞാനും സന്തോഷിക്കുന്നു.
Kambi chettaa… kalakki eathrayum pettann bakki ezhuthu.. pls..
Super..adipoli..please continue..
Thudakam kollam .kambicheta thudarnu ezhuthu .adutha bagathinayi kathirikunu
Good good ????????????
Adipoli super continue
Waiting eagerly for the next part
അടിപൊളി…plz continue
Continue