ഒരു കൊല്ലം കഴിഞ്ഞപ്പോഴാണ് ഒരു പുതിയ കഥാപാത്രം കർട്ടൻ നീക്കി വെളിയിൽ വന്നത്. എന്റെ സെക്കൻഡ് ലാങ്ക്വേജ് മലയാളായിരുന്നു. എന്താണോ… പഠിപ്പിച്ചിരുന്ന പരമേശ്വരൻ സാറ് മാറി. പുതിയ ടീച്ചർ വന്നു. സൂസി…
ഓ…. മീനാമ്മയുടെ സ്വരത്തിൽ താല്പര്യം കൂടിയതു പോലെ! ന്നിട്ട്?
ടീച്ചറിനൊരു മുപ്പതോളം പ്രായം കാണണം… അന്നത്തെയൊരു എസ്റ്റിമേറ്റാണ്. നല്ല വെളുത്ത നിറം…കാണാൻ കൊള്ളാം… പക്ഷേ പാവമായിരുന്നു.. എന്നും സെറ്റുസാരിയാണ് ഉടുക്കുന്നത്. സാരീടെ കരയ്ക്കെന്താണോ നിറം… ആ കളറിൽ ബ്ലൗസും… ആകെ മൂടിപ്പൊതച്ചാണെങ്കിലും ആ മൊലകൾ! ഹോ! കൊഴുത്ത മുലകളായിരുന്നു… സാരിയ്ക്കൊന്നും മുഴുവനങ്ങനെ ഒതുക്കാൻ പറ്റത്തില്ല. എന്തോ മലയാളം സ്റ്റുഡന്റ്സ് അത്ര വാളികളൊന്നുമല്ലാരുന്നു. ഒന്നോ രണ്ടോ കാണും… ടീച്ചറു കുനിയുമ്പോഴും തിരിയുമ്പോഴും ഓരോ കമന്റുകൾ അടക്കിപ്പറയാൻ!
എനിക്കാദ്യം മൊതലേ ടീച്ചറോട് എന്തോ ഒരടുപ്പം തോന്നിയിരുന്നു. എന്താണെന്ന് ഒടനേയൊന്നും പിടികിട്ടിയില്ല. പിന്നെ ടീച്ചർ അത്ര സീനിയറല്ലായിരുന്നെങ്കിലും പഠിപ്പിക്കുന്നതിന് ഒരു പുതുമയുണ്ടായിരുന്നു. ഏതു ക്ലാസിലും സിലബസ്സിനപ്പുറം അക്ഷരങ്ങളുടെ.. ഭാവനയുടെ വലിയ ലോകമാണ് ടീച്ചർ തുറന്നു കാട്ടിയത്… എന്നെയെന്തായാലും അതു പരന്ന വായനയിലേക്ക് നയിച്ചു. മലയാളവും, ഇംഗ്ലീഷും..
ഒരുദിവസം… മഴപെയ്തിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു ക്ലാസ്. ടീച്ചർ കേറിവന്നത് പത്തുമിനിറ്റു വൈകിയാണ്… ആകപ്പാടെ ഒരു ധൃതിയിൽ… ഏതോ മാറ്റമുള്ളതുപോലെ തോന്നി. ടീച്ചർ ബോർഡിലെഴുതാൻ തിരിഞ്ഞപ്പോഴാണ്… ചെറിയൊരു ഷോക്ക്! ചുരുണ്ട മുടിയഴിഞ്ഞ് തുമ്പുമാത്രം കെട്ടിയിട്ടിരിക്കുന്നു! സാധാരണ മോളിൽ കെട്ടിവെച്ചാണ് കണ്ടിട്ടുള്ളത്. ടീച്ചർ തിരിഞ്ഞപ്പോൾ മുന്നിൽ രമണിച്ചേച്ചി! സത്യമാ മീനാമ്മേ…. അന്നെനിക്ക് ക്ലാസെടുത്തത് രമണിച്ചേച്ചിയാണ്… ആണോ… മുഴുവനുമല്ല… ചേച്ചീടെ കൊറച്ചൂടെ ചെറുപ്പമായ രൂപം! അതേ ചുണ്ടുകൾ… അതേ തലവെട്ടിക്കൽ…ഒഴുക്കുള്ള കൈകൾ….പിന്നെ…പിന്നെ… കൊഴുത്ത മാറിടം! അപ്പോ… ചേച്ചിയുടെ… ദൈവമേ! മനസ്സിന്റെ ഏതോ കോണിൽ മങ്ങിക്കിടന്ന രൂപം തെളിഞ്ഞുവരുന്നു… ഒതുങ്ങിയ അരയിലെ മാംസളമായ മടക്കുകൾ… ടീച്ചറിന്റെ സാരി പൊതിയുന്ന ആ മുഴുപ്പുകൾ ഞാൻ എത്രയോ തവണ കണ്ടതാണ്… ഓഹ്… തിരിഞ്ഞപ്പോൾ മന്ദതാളത്തിൽ ചലിക്കുന്ന ആ തടിച്ച നിതംബം!
അന്നത്തെ ക്ലാസു മുഴുവനും ടീച്ചറിനെ ഞാൻ കണ്ണുകൾകൊണ്ടു കോരിക്കുടിച്ചു… പിന്നെയെല്ലാ ക്ലാസുകളിലും!
ആഹാ! മൊട്ടേന്ന് വിരിയണേനു മുന്നേ നിയ്യ് ടീച്ചറെ വളയ്ക്കാൻ നോക്കിയോടാ വഷളൻ ചെക്കാ! ചിരിച്ചുകൊണ്ട്!
ഞാനെന്തു ചെയ്യാനാ! തൂങ്ങിപ്പിടിച്ചിരിക്കണ എന്റെ മാറ്റം ജോസഫ് ശ്രദ്ധിക്കുകേം ചെയ്തു. ഭാഗ്യത്തിന് അവനേതോ ക്ലാസ്സിലെ പട്ടത്തിപ്പെണ്ണിലങ്ങ് കേറി വീണുപോയി… അവടന്നും എണീറ്റത് ആറുമാസം കഴിഞ്ഞാണ്. അതുകൊണ്ട് ഞങ്ങളു തമ്മിലുള്ള കാണലും കൊറവായിരുന്നു..
ഒരു ദിവസം ടീച്ചറെന്നെ വിളിപ്പിച്ചു.. കൃഷ്ണൻ! നീ നല്ല സ്റ്റുഡന്റാണ്. എന്നാല്… യൂ ആർ മേക്കിംഗ് മീ അൺകംഫർട്ടബിൾ… മനസ്സിലായോ?
ഉവ്വ് ടീച്ചർ… ഞാൻ തല കുനിച്ചു.
നീയെന്നെ നോക്കൂ…
ഞാൻ മുഖമുയർത്തി.
ഋഷിയണ്ണോ…..ഒന്നും പറയാനില്ല… പൊളിച്ചടുക്കി….ഇങ്ങടെ കഥകൾ വായിക്കുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ…. അത് മറ്റൊന്നിനും കിട്ടൂല… വേറെ ലെവൽ…..
രമണിയേച്ചിയും സോഫിയ ഭാഭിയും പൊളിച്ചടുക്കി…. ഒപ്പം സൂസി ടീച്ചറും മ്മടെ സ്വന്തം മീനാമ്മയും….. എല്ലാം കൊണ്ടും ഉഷാറായിക്കണ്…..
എന്തായാലും ഇതുപോലുള്ള..അല്ലേൽ ഇതിനേക്കാൾ മികച്ച ഇങ്ങടെ പൊളപ്പൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…
വളരെ നന്ദി ചാക്കോച്ചീ.
പ്രിയ മുനികുമാരാ……. ക്ലാസിക്ക് ടെച്ച് കഥ.
????
നന്ദി പൊന്നു.
Bro kalakki engane kalakkathirikkum ningalalle ezhuthane pinne ente oru personal request valsalyalahari polulla cfnm kathakal ezhuthikude njan 100 l kuduthal thavana vayicha kathayanu ath
നന്ദി ബ്രോ. വാത്സല്ല്യലഹരി പോലെ എഴുതാൻ കഴിയില്ല.അത് ആവർത്തനവിരസമാവും. വേറൊരെണ്ണം പണ്ട് തുടങ്ങി നിർത്തിയിരുന്നു. സൈറ്റിൽ നോക്കൂ, വല്ലപ്പോഴും. ഒരെണ്ണം വന്നേക്കാം. കാരണം ഈ വിഷയത്തിൽ കഥകൾ ഞാൻ ഇവിടെ കണ്ടിട്ടില്ല. എനിക്കും വായിക്കാൻ താല്പര്യമുള്ള വിഷയമാണ്.
പിന്നൊന്നു കൂടി. വായിച്ചിട്ടില്ലെങ്കിൽ “മറയില്ലാതെ” ഒന്നു നോക്കാം. ഫെംഡം ആണെങ്കിലും cfnm ധാരാളമുണ്ട്.
ഡേയ്, നെനക്ക് സുഖം തന്നെ ആണോഡേയ്?
ആണെടേ. ഇപ്പ എവെടെ?
മുംബൈ.
കഥയൊന്നുമില്ലേടേ? നീയിതെന്തര്?
മടി. ഒരെണ്ണം first part എഴുതി മുക്കാല് ആക്കി വെച്ചിട്ടുണ്ട്. ഫുൾ ആക്കാന് പറ്റുന്നില്ല.
മാതാവേ ഈ അണ്ണനെ കണ്ടിട്ട് നാലു കുറെ ആയല്ലോ.
നന്നായിരുന്നു… ഇതുപോലുള്ള നല്ല കഥകളുമായി വരണം
. കാത്തിരിക്കും..
മറ്റൊരു ഋഷി ക്ലാസ്സിക്. നമിച്ചു ഋഷി വര്യാ. നിറമുള്ള നിഴലുകൾഉടെ ഒരു നിഴൽ ഈ കഥയ്ക്ക് ഉണ്ടോ എന്നൊരു സംശയം. എന്തായാലും വളരെ നല്ല വായന സുഖം തന്നതിന് നന്ദി. തുടർന്നും എഴുതണം കൂടുതൽ വൈകില്ലെന്ന് പ്രദീക്ഷിക്കുന്നു. ഈൗ സൈറ്റിനു ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനി ആ കാലം തിരിച്ചു വരുമോ എന്തോ. എന്തായാലും ആശംസകൾ.
പ്രിയപ്പെട്ട മുകുന്ദൻ,
നിറമുള്ള നിഴലുകളുടെ നിഴൽ ഇതിലുണ്ടോ? വെളിയിൽ നിന്നും ഉള്ളിലേക്ക് നോക്കുന്നവനാണ് എനിക്കിഷ്ടമുള്ളവൻ. അതാവും. പിന്നെ കമ്പി എഴുതുന്നത് ചിലപ്പോഴൊക്കെ ഒരു രസമുള്ള കാര്യമാണ്. സൈറ്റിന്റെ കാര്യമെടുത്താൽ ചിലർ കൊഴിയും, പുതിയവർ തളിരിടും… ഞാനിപ്പോളധികം വരാറില്ല. വല്ലപ്പോഴും പഴയ കൂട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നു നോക്കും.
നല്ല വാക്കുകൾക്ക് നന്ദി.
Great work brother. ??
Thanks Bro.
വളരെ നാളുകൾക്ക് ഇപ്പുറം വീണ്ടും..
മനസ്സ് നിറച്ചു ??
എഴുത്ത് വല്ലപ്പോഴുമാണ്. നന്ദി, ഭായി.
കൊള്ളാം. സൂപ്പർ
അതിന് മുകളിൽ പറയാൻ വാക്കുകൾ ഇല്ല
വളരെയധികം നന്ദി, ജസ്റ്റി.
Some special feelings???
Thanks bro.
kidu , edivettu
excellent story bro
നന്ദി, വിജയകുമാർ.
മുനി ബ്രൊ…….
വായിച്ചു…… എപ്പോഴെയും പോലെ താങ്കളുടെ ക്ലാസ്സ് എടുത്തു കാണിക്കുന്ന കഥ
വീണ്ടും കാണാം.
വളരെ നന്ദി, ആൽബി.
ഋഷിക്ക് തുല്യം ഋഷി മാത്രം ❤❤❤❤❤??????
അയ്യോ! നന്ദി, ഭായി.
പഴയ ആളുകളെ വീണ്ടും കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം. കുറെ കാലമായി കാണാതിരുന്ന ചിലരെ കമെന്റ് സെക്ഷനിലും കാണാനൊത്തു. മിനിമം ഗ്യാരന്റി ഉള്ള മുനിവര്യന്റെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പഴയ കഥകളേക്കാൾ ഒട്ടും മോശമല്ല ഇതും.
പഴയ, സുന്ദരമായി എഴുതിയിരുന്ന പലരേയും ഞാനും മിസ്സു ചെയ്യുന്നുണ്ട്. മാറ്റം പ്രകൃതി നിയമമാണ്. പുതിയ കഥകളങ്ങനെ നോക്കാറില്ലെങ്കിലും നല്ല രസമുള്ള കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്.
നല്ലവാക്കുകൾക്ക് നന്ദി.
മുനിവര്യാ……
പഴയ ട്രേഡ്മാർക്ക് ഇപ്പോഴും അതെ തിളക്കത്തോടെ നിൽക്കുന്നു.
ഭാഭിയും രമണിയും പിന്നെ മീനമ്മയും.
മൂന്നു പേരെ കോർത്തിണക്കിയ ” ഹലോ “…
ഒരുപാട് ഇഷ്ടപ്പെട്ടു.
സൈറ്റിൽ പഴയതുപോലെ സജീവമാകുന്ന സമയത്തിനായി കാത്തിരിക്കുന്നു…
❤❤❤
നമസ്കാരം ബ്രോ. ചുമ്മാ അങ്ങെഴുതുമ്പോൾ കേറി വരുന്നതാണ് മിക്കവാറും കഥാപാത്രങ്ങൾ. ചിലർക്കെങ്കിലും ഇഷ്ടമായാൽ ഞാൻ ഹാപ്പിയായി. നന്ദി.
രാജ.. താങ്കളുടെ കഥകൾ ഒരുപാടു മിസ്സ് ചെയ്യുന്നു…. അധികം വൈകാതെ രാജയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു മാജിക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നു…
എന്താ പറയുക മുത്തേ അപാരമാണ് നിൻ്റെ എഴുതാനുള്ള കയിവ്
നന്ദി, പൊന്നേ.