ഹലോ [ഋഷി] 452

ഒപ്പമിരുന്ന് ടീവി കണ്ടു. എന്തിനാണ് സൂസിച്ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചത് എന്ന ചോദ്യം ഞാൻ മറന്നു… പിന്നെ ആദ്യമായി ഒരു ഫാമിലിയുടെ ഭാഗമായി സാധാരണ ഒരുമിച്ചു ചെയ്യുന്ന കാര്യങ്ങളിൽ മുഴുകി. എന്തൊരനുഭവമായിരുന്നൂന്നറിയാമോ… എല്ലായിടത്തും അവഗണിക്കപ്പെട്ടവന് കിട്ടിയത്!

മോനൂ… ആ സ്വരത്തിൽ അനുഭാവവും ഇത്തിരി ഈർപ്പവും കലർന്നിരുന്നു… എനിക്കറിയാടാ… നിയ്യ് പറയടാ…

അന്നു പിന്നെ അത്താഴവും കഴിച്ച് പോയിക്കിടന്നു…. ആ ഒരു കാര്യം… കഴിക്കുന്നതിനു മുൻപ് മേരിമ്മാമ്മ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിച്ചു… എല്ലാവരും തല കുനിച്ചു കുരിശു വരച്ചു. ഞാനും. അതുമൊരു പുതുമയായിരുന്നു.

പിറ്റേ ദിവസം സൂസിച്ചേച്ചി അതിരാവിലേ പല്ലുംതേച്ച് ഓരോ കട്ടനും ചെലുത്തീട്ട് എന്നേംകൊണ്ട് നടക്കാനിറങ്ങി. ലുങ്കിയും മാടിക്കുത്തി ഞാൻ ഫ്രീയായി നടന്നു.

മോനേ… നീ പറ… എന്താണ് നിന്റെ കഥ? നീയെന്താ വെക്കേഷന് വീട്ടിപ്പോവാത്തേ? ഇനി വീടില്ല.. അമ്മയില്ല.. ഇത്തരം നുണയൊന്നും വേണ്ട. ഞാൻ റിക്കാർഡ് നോക്കി… ചേച്ചി നടക്കുന്നതിനിടെ പറഞ്ഞു…

ഞങ്ങളപ്പോൾ പള്ളിയുടെ പടവുകൾ കയറുകയായിരുന്നു..

സൂസീ… ഈശോമിശിഹായ്യ്ക്കു സ്തുതിയായിരിക്കട്ടെ… എതിരേ വന്ന പള്ളീലച്ചൻ കുരിശു വരച്ചു. എന്നെ നോക്കിയൊന്നു പുഞ്ചിരിച്ച് പടികളിറങ്ങിപ്പോയി.

പള്ളീടെ വശത്തുള്ള ചെറിയ ഗ്രൗണ്ടിൽ ബെഞ്ചുകളുണ്ടായിരുന്നു. ഞങ്ങളവിടേക്കു നീങ്ങി. അടുത്തടുത്തിരുന്നു. സൂസിച്ചേച്ചിയെന്റെ കൈ രണ്ടുകൈകളും കൊണ്ടു പൊതിഞ്ഞ് മടിയിൽ വെച്ചു തലോടി… കിച്ചൂ… നീയൊരു നല്ല കുട്ടിയാണ്. സാധാരണ മലയാളം ക്ലാസ്സിൽ പിള്ളേരൊരു വഴിപാടുപോലാണ് വന്നിരിക്കണത്. നീ നന്നായി ശ്രദ്ധിക്കാറുണ്ട്. നിന്റെ എസ്സേകളൊക്കെ നല്ല ഭാഷയും ആശയങ്ങളും ചേർന്നതാണ്. പിന്നെ നിനക്കെന്തു പറ്റീന്ന് നീ ടീച്ചറോട് പറയണ്ട. ഈ ചേച്ചിയോട് പറയില്ലേടാ മോനേ? ആ വിരലുകൾ എന്റെ കയ്യിലമർന്നു..

അത് ചേച്ചീ.. റിക്കോർഡിൽ എനിക്കെല്ലാരുമുണ്ട്. വാസ്തവം വേറൊന്നാണ്… അവിടെയിരുന്ന് ഞാനെന്റെ നിർഭാഗ്യജാതകത്തിന്റെ ചരിത്രം വിവരിച്ചു. വെറുപ്പിന്റെ, അവഗണനയുടെ ചരിത്രം. എങ്ങിനെയോ തകർന്നുപോവാതെ സർവൈവു ചെയ്തതിന്റെ കഥ….

എന്തോ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതു കണ്ടു. ആ മുഖം തുടുത്തിരുന്നു….

പിന്നെ ചേച്ചീ…. ഞാൻ അന്ന് ചേച്ചിയെ അങ്ങനെ നോക്കിയത്…. എന്നോടാദ്യമായി ഇത്തിരി ദയ കാണിച്ച രമണിച്ചേച്ചീടെ കാര്യം ഞാൻ തുറന്നു പറഞ്ഞു..

നീ വന്നേ… സൂസിച്ചേച്ചി എണീറ്റെന്റെ കൈ കവർന്നു. ഞങ്ങളൊന്നിച്ചു നടന്നു. നിനക്കിപ്പോ പതിനേഴു വയസ്സായി. മറ്റുള്ളവരെന്തും പറയട്ടെടാ… സ്വന്തം അമ്മയടക്കം. അതിനെയെല്ലാം അതിജീവിക്കാനൊള്ള ബലം നിനക്ക് ജീസസ് തരുമെടാ. ഞാൻ പ്രാർത്ഥിക്കും. നീയൊരിക്കലും തളരരുത്. ഞങ്ങടെ പാരിഷിലെ ഓർഫനേജിൽ വളരണ എത്രയോ കുട്ടികളുണ്ട്. നീയൊന്നു കംപേർ ചെയ്തു നോക്ക്. ആ പിന്നേ…അടുത്ത വർഷം ഇനിയങ്ങോട്ട് പഠിക്കാൻ ഏതുലൈനെടുക്കണം എന്ന് തീരുമാനിക്കണം. എന്നാലും മോനേ… നിന്റെ

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

92 Comments

Add a Comment
  1. ചാക്കോച്ചി

    ഋഷിയണ്ണോ…..ഒന്നും പറയാനില്ല… പൊളിച്ചടുക്കി….ഇങ്ങടെ കഥകൾ വായിക്കുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ…. അത് മറ്റൊന്നിനും കിട്ടൂല… വേറെ ലെവൽ…..
    രമണിയേച്ചിയും സോഫിയ ഭാഭിയും പൊളിച്ചടുക്കി…. ഒപ്പം സൂസി ടീച്ചറും മ്മടെ സ്വന്തം മീനാമ്മയും….. എല്ലാം കൊണ്ടും ഉഷാറായിക്കണ്…..
    എന്തായാലും ഇതുപോലുള്ള..അല്ലേൽ ഇതിനേക്കാൾ മികച്ച ഇങ്ങടെ പൊളപ്പൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…

    1. വളരെ നന്ദി ചാക്കോച്ചീ.

  2. പൊന്നു.?

    പ്രിയ മുനികുമാരാ……. ക്ലാസിക്ക് ടെച്ച് കഥ.

    ????

    1. നന്ദി പൊന്നു.

    2. Bro kalakki engane kalakkathirikkum ningalalle ezhuthane pinne ente oru personal request valsalyalahari polulla cfnm kathakal ezhuthikude njan 100 l kuduthal thavana vayicha kathayanu ath

      1. നന്ദി ബ്രോ. വാത്സല്ല്യലഹരി പോലെ എഴുതാൻ കഴിയില്ല.അത്‌ ആവർത്തനവിരസമാവും. വേറൊരെണ്ണം പണ്ട്‌ തുടങ്ങി നിർത്തിയിരുന്നു. സൈറ്റിൽ നോക്കൂ, വല്ലപ്പോഴും. ഒരെണ്ണം വന്നേക്കാം. കാരണം ഈ വിഷയത്തിൽ കഥകൾ ഞാൻ ഇവിടെ കണ്ടിട്ടില്ല. എനിക്കും വായിക്കാൻ താല്പര്യമുള്ള വിഷയമാണ്.

      2. പിന്നൊന്നു കൂടി. വായിച്ചിട്ടില്ലെങ്കിൽ “മറയില്ലാതെ” ഒന്നു നോക്കാം. ഫെംഡം ആണെങ്കിലും cfnm ധാരാളമുണ്ട്‌.

  3. വിശ്വാമിത്രന്‍

    ഡേയ്, നെനക്ക് സുഖം തന്നെ ആണോഡേയ്?

    1. ആണെടേ. ഇപ്പ എവെടെ?

      1. വിശ്വാമിത്രന്‍

        മുംബൈ.

        1. കഥയൊന്നുമില്ലേടേ? നീയിതെന്തര്‌?

          1. വിശ്വാമിത്രന്‍

            മടി. ഒരെണ്ണം first part എഴുതി മുക്കാല്‍ ആക്കി വെച്ചിട്ടുണ്ട്. ഫുൾ ആക്കാന്‍ പറ്റുന്നില്ല.

        2. മാതാവേ ഈ അണ്ണനെ കണ്ടിട്ട് നാലു കുറെ ആയല്ലോ.

          1. നന്നായിരുന്നു… ഇതുപോലുള്ള നല്ല കഥകളുമായി വരണം
            . കാത്തിരിക്കും..

  4. മറ്റൊരു ഋഷി ക്ലാസ്സിക്‌. നമിച്ചു ഋഷി വര്യാ. നിറമുള്ള നിഴലുകൾഉടെ ഒരു നിഴൽ ഈ കഥയ്ക്ക് ഉണ്ടോ എന്നൊരു സംശയം. എന്തായാലും വളരെ നല്ല വായന സുഖം തന്നതിന് നന്ദി. തുടർന്നും എഴുതണം കൂടുതൽ വൈകില്ലെന്ന് പ്രദീക്ഷിക്കുന്നു. ഈൗ സൈറ്റിനു ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനി ആ കാലം തിരിച്ചു വരുമോ എന്തോ. എന്തായാലും ആശംസകൾ.

    1. പ്രിയപ്പെട്ട മുകുന്ദൻ,

      നിറമുള്ള നിഴലുകളുടെ നിഴൽ ഇതിലുണ്ടോ? വെളിയിൽ നിന്നും ഉള്ളിലേക്ക് നോക്കുന്നവനാണ്‌ എനിക്കിഷ്ടമുള്ളവൻ. അതാവും. പിന്നെ കമ്പി എഴുതുന്നത്‌ ചിലപ്പോഴൊക്കെ ഒരു രസമുള്ള കാര്യമാണ്. സൈറ്റിന്റെ കാര്യമെടുത്താൽ ചിലർ കൊഴിയും, പുതിയവർ തളിരിടും… ഞാനിപ്പോളധികം വരാറില്ല. വല്ലപ്പോഴും പഴയ കൂട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നു നോക്കും.

      നല്ല വാക്കുകൾക്ക് നന്ദി.

  5. Great work brother. ??

    1. Thanks Bro.

  6. വളരെ നാളുകൾക്ക് ഇപ്പുറം വീണ്ടും..
    മനസ്സ് നിറച്ചു ??

    1. എഴുത്ത്‌ വല്ലപ്പോഴുമാണ്‌. നന്ദി, ഭായി.

  7. കൊള്ളാം. സൂപ്പർ
    അതിന് മുകളിൽ പറയാൻ വാക്കുകൾ ഇല്ല

    1. വളരെയധികം നന്ദി, ജസ്റ്റി.

  8. Some special feelings???

    1. Thanks bro.

  9. kidu , edivettu
    excellent story bro

    1. നന്ദി, വിജയകുമാർ.

  10. മുനി ബ്രൊ…….

    വായിച്ചു…… എപ്പോഴെയും പോലെ താങ്കളുടെ ക്ലാസ്സ്‌ എടുത്തു കാണിക്കുന്ന കഥ
    വീണ്ടും കാണാം.

    1. വളരെ നന്ദി, ആൽബി.

  11. നിരൂപകൻ

    ഋഷിക്ക് തുല്യം ഋഷി മാത്രം ❤❤❤❤❤??????

    1. അയ്യോ! നന്ദി, ഭായി.

  12. പഴയ ആളുകളെ വീണ്ടും കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം. കുറെ കാലമായി കാണാതിരുന്ന ചിലരെ കമെന്റ് സെക്ഷനിലും കാണാനൊത്തു. മിനിമം ഗ്യാരന്റി ഉള്ള മുനിവര്യന്റെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പഴയ കഥകളേക്കാൾ ഒട്ടും മോശമല്ല ഇതും.

    1. പഴയ, സുന്ദരമായി എഴുതിയിരുന്ന പലരേയും ഞാനും മിസ്സു ചെയ്യുന്നുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്. പുതിയ കഥകളങ്ങനെ നോക്കാറില്ലെങ്കിലും നല്ല രസമുള്ള കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്.

      നല്ലവാക്കുകൾക്ക്‌ നന്ദി.

  13. മുനിവര്യാ……
    പഴയ ട്രേഡ്മാർക്ക് ഇപ്പോഴും അതെ തിളക്കത്തോടെ നിൽക്കുന്നു.
    ഭാഭിയും രമണിയും പിന്നെ മീനമ്മയും.
    മൂന്നു പേരെ കോർത്തിണക്കിയ ” ഹലോ “…
    ഒരുപാട് ഇഷ്ടപ്പെട്ടു.
    സൈറ്റിൽ പഴയതുപോലെ സജീവമാകുന്ന സമയത്തിനായി കാത്തിരിക്കുന്നു…
    ❤❤❤

    1. നമസ്കാരം ബ്രോ. ചുമ്മാ അങ്ങെഴുതുമ്പോൾ കേറി വരുന്നതാണ്‌ മിക്കവാറും കഥാപാത്രങ്ങൾ. ചിലർക്കെങ്കിലും ഇഷ്ടമായാൽ ഞാൻ ഹാപ്പിയായി. നന്ദി.

  14. ഘടോൽഘജൻ

    രാജ.. താങ്കളുടെ കഥകൾ ഒരുപാടു മിസ്സ്‌ ചെയ്യുന്നു…. അധികം വൈകാതെ രാജയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു മാജിക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നു…

  15. എന്താ പറയുക മുത്തേ അപാരമാണ് നിൻ്റെ എഴുതാനുള്ള കയിവ്

    1. നന്ദി, പൊന്നേ.

Leave a Reply

Your email address will not be published. Required fields are marked *