ഹലോ [ഋഷി] 450

പൊതിയുന്നത്…

ഹാവൂ…. ഇന്നത്തെ ഉപവാസം നീ കൊളമാക്കി കയ്യില് തന്നൂലോ! മീനാമ്മയുടെ തളർന്ന സ്വരം..

എന്തു പറ്റിയെന്റെ മൂത്ത പെണ്ണേ! ഒലിച്ചോടീ? ഞാനൊന്നിളക്കി.

എടാ എടാ… എടീ പോടീന്നൊക്കെ നിന്റെയവളെ പോയി വിളിക്ക്! എന്നാലുമെടാ… കളിയാക്കൂല്ലെങ്കില് ഒരൂട്ടം പറയാം..

ഇല്ലെന്റെ മീനാമ്മേ.. ഞാനുറപ്പുകൊടുത്തു.

അത്… നിന്റെ കന്നിയനുഭവം കേട്ട് ഞാനറിയാതെ വെരലിട്ടു തിരുമ്മിപ്പോയടാ…. ഓഹ്…എനിക്കത് കണ്മുന്നിൽ കാണണപോലെയുണ്ടായിരുന്നു…

ബാക്കിയുള്ള കഥ ഞാൻ നാളെപ്പറയാം മീനാമ്മേ…

ശരീടാ.. ഇപ്പോ നിന്റെ മൂഡെങ്ങനെയൊണ്ട്?

കൊഴപ്പമില്ല മീനാമ്മേ…

ഗുഡ്നൈറ്റെടാ… മോനേ.

നല്ല ക്ഷീണം തോന്നി. ദീദി കൊണ്ടുവന്ന രാജ്മ കറിയും വസുമതിച്ചോറും ബീൻസ് മെഴുക്കുപുരട്ടിയും ഇത്തിരി ചൂടാക്കി മൂക്കുമുട്ടെ തട്ടി. കൂടെ ഒരു ബിയറും കൂടെ വിഴുങ്ങി. ബാക്കിയുള്ളതെടുത്ത് ഫ്രിഡ്ജിൽ വെച്ചു. പല്ലുതേച്ചു സുഖമായി കിടന്നുറങ്ങി.

വെളിയിൽ മഴയുടെ ആരവം കേട്ടുണർന്നു. പത്രത്തിൽ ഒപ്പം പണിയെടുത്തിരുന്ന ശ്രീകുമാർ വിളിച്ചു.

ഹലോ…

ഓഹ്! നീ ജീവനോടെ ഒണ്ടായിരുന്നോ! നിന്റെ ഫോൺ ഓഫ്. വാട്ട്സാപ്പും ഫേസ്ബുക്കും നീയില്ല… യൂ ഹാവ് ഡിസപ്പിയേർഡ് മാൻ! ഞാനാണേൽ കഴിഞ്ഞ മൂന്നാഴ്ച്ച ഹിമാലയത്തിൽ ട്രെക്കിങ്ങായിരുന്നു. വന്നപ്പഴേക്കും നീയിനി ജോയിൻ ചെയ്യുന്നില്ലെന്നറിഞ്ഞു. ഗീതയെ വിളിച്ചപ്പോൾ അവളു നിന്നെയറിയാത്ത പോലെ! നിങ്ങളു ബ്രേക്കപ്പായത് അപ്പഴാണറിഞ്ഞത്. ഷീ വാസ് എ ബിച്ച്! നീ രക്ഷപ്പെട്ടെടാ.

എടാ ദയവായി അതൊന്നും.. എന്റെ സ്വരമിടറി..

സോറി കിച്ചൂ.. നീഡ് റ്റു റൺ… ഞാൻ വിളിച്ചോളാം. അവൻ ലൈൻ കട്ടു ചെയ്തു. പക്ഷേ അപ്പഴേക്കും ഞാൻ ഇരുട്ടിലാണ്ടു തുടങ്ങിയിരുന്നു.

നല്ല മൂഡിൽ തുടങ്ങിയ ദിവസം മനപ്പൂർവ്വം അല്ലെങ്കിലും അവന്റെ ഫോൺ വിളി നശിപ്പിച്ചു. ഗീത! പുണ്ടച്ചിമോള്. രണ്ടുമൂന്നു കൊല്ലം അവളുടെ വാക്കും, കുഴിത്തിരിപ്പും, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങും സഹിച്ച്, ഏതാണ്ട് തടവറയിൽ കഴിഞ്ഞതു പോലെ ജീവിതത്തിലെ കൊറേ നല്ല ദിവസങ്ങൾ നഷ്ട്ടപ്പെടുത്തി. ഞാനണീറ്റു പോയിക്കുളിച്ചു. മൂഡു മാറിയാലോ? എബ്ബടെ? വെരുകിനെപ്പോലെ മുറിയിൽ ചുറ്റിത്തിരിയുമ്പോഴാണ് ദീദി വാതിൽ തുറന്നത്. ആവി പറക്കുന്ന പോഹയും, ഏലക്കചേർത്ത ചായയും, ദയ കലർന്ന കണ്ണുകളും. ഒന്നു പുഞ്ചിരിച്ച് ദീദി കഴിഞ്ഞ ദിവസം ഞാൻ കഴുകിവെച്ചിരുന്ന ഒഴിഞ്ഞ പാത്രങ്ങളുമെടുത്ത് പോയി… പച്ചമുളകും, ഉള്ളിയും, കപ്പലണ്ടിയും, അവലും ചേർത്ത പോഹയുടെ മണമുയർന്നപ്പോൾ ഒപ്പം വിശപ്പുമുണർന്നു…

ശാന്തമല്ലാത്ത മനസ്സും ശാന്തമായ വയറും പേറി ഞാൻ ബാൽക്കണിയിൽ പോയി നിന്നു. മഴ തോർന്നിരുന്നു. ഇപ്പോൾ വെയിലില്ല. എന്നാലും മഴപെയ്തേക്കാം.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

92 Comments

Add a Comment
  1. ചാക്കോച്ചി

    ഋഷിയണ്ണോ…..ഒന്നും പറയാനില്ല… പൊളിച്ചടുക്കി….ഇങ്ങടെ കഥകൾ വായിക്കുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ…. അത് മറ്റൊന്നിനും കിട്ടൂല… വേറെ ലെവൽ…..
    രമണിയേച്ചിയും സോഫിയ ഭാഭിയും പൊളിച്ചടുക്കി…. ഒപ്പം സൂസി ടീച്ചറും മ്മടെ സ്വന്തം മീനാമ്മയും….. എല്ലാം കൊണ്ടും ഉഷാറായിക്കണ്…..
    എന്തായാലും ഇതുപോലുള്ള..അല്ലേൽ ഇതിനേക്കാൾ മികച്ച ഇങ്ങടെ പൊളപ്പൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…

    1. വളരെ നന്ദി ചാക്കോച്ചീ.

  2. പൊന്നു.?

    പ്രിയ മുനികുമാരാ……. ക്ലാസിക്ക് ടെച്ച് കഥ.

    ????

    1. നന്ദി പൊന്നു.

    2. Bro kalakki engane kalakkathirikkum ningalalle ezhuthane pinne ente oru personal request valsalyalahari polulla cfnm kathakal ezhuthikude njan 100 l kuduthal thavana vayicha kathayanu ath

      1. നന്ദി ബ്രോ. വാത്സല്ല്യലഹരി പോലെ എഴുതാൻ കഴിയില്ല.അത്‌ ആവർത്തനവിരസമാവും. വേറൊരെണ്ണം പണ്ട്‌ തുടങ്ങി നിർത്തിയിരുന്നു. സൈറ്റിൽ നോക്കൂ, വല്ലപ്പോഴും. ഒരെണ്ണം വന്നേക്കാം. കാരണം ഈ വിഷയത്തിൽ കഥകൾ ഞാൻ ഇവിടെ കണ്ടിട്ടില്ല. എനിക്കും വായിക്കാൻ താല്പര്യമുള്ള വിഷയമാണ്.

      2. പിന്നൊന്നു കൂടി. വായിച്ചിട്ടില്ലെങ്കിൽ “മറയില്ലാതെ” ഒന്നു നോക്കാം. ഫെംഡം ആണെങ്കിലും cfnm ധാരാളമുണ്ട്‌.

  3. വിശ്വാമിത്രന്‍

    ഡേയ്, നെനക്ക് സുഖം തന്നെ ആണോഡേയ്?

    1. ആണെടേ. ഇപ്പ എവെടെ?

      1. വിശ്വാമിത്രന്‍

        മുംബൈ.

        1. കഥയൊന്നുമില്ലേടേ? നീയിതെന്തര്‌?

          1. വിശ്വാമിത്രന്‍

            മടി. ഒരെണ്ണം first part എഴുതി മുക്കാല്‍ ആക്കി വെച്ചിട്ടുണ്ട്. ഫുൾ ആക്കാന്‍ പറ്റുന്നില്ല.

        2. മാതാവേ ഈ അണ്ണനെ കണ്ടിട്ട് നാലു കുറെ ആയല്ലോ.

          1. നന്നായിരുന്നു… ഇതുപോലുള്ള നല്ല കഥകളുമായി വരണം
            . കാത്തിരിക്കും..

  4. മറ്റൊരു ഋഷി ക്ലാസ്സിക്‌. നമിച്ചു ഋഷി വര്യാ. നിറമുള്ള നിഴലുകൾഉടെ ഒരു നിഴൽ ഈ കഥയ്ക്ക് ഉണ്ടോ എന്നൊരു സംശയം. എന്തായാലും വളരെ നല്ല വായന സുഖം തന്നതിന് നന്ദി. തുടർന്നും എഴുതണം കൂടുതൽ വൈകില്ലെന്ന് പ്രദീക്ഷിക്കുന്നു. ഈൗ സൈറ്റിനു ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനി ആ കാലം തിരിച്ചു വരുമോ എന്തോ. എന്തായാലും ആശംസകൾ.

    1. പ്രിയപ്പെട്ട മുകുന്ദൻ,

      നിറമുള്ള നിഴലുകളുടെ നിഴൽ ഇതിലുണ്ടോ? വെളിയിൽ നിന്നും ഉള്ളിലേക്ക് നോക്കുന്നവനാണ്‌ എനിക്കിഷ്ടമുള്ളവൻ. അതാവും. പിന്നെ കമ്പി എഴുതുന്നത്‌ ചിലപ്പോഴൊക്കെ ഒരു രസമുള്ള കാര്യമാണ്. സൈറ്റിന്റെ കാര്യമെടുത്താൽ ചിലർ കൊഴിയും, പുതിയവർ തളിരിടും… ഞാനിപ്പോളധികം വരാറില്ല. വല്ലപ്പോഴും പഴയ കൂട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നു നോക്കും.

      നല്ല വാക്കുകൾക്ക് നന്ദി.

  5. Great work brother. ??

    1. Thanks Bro.

  6. വളരെ നാളുകൾക്ക് ഇപ്പുറം വീണ്ടും..
    മനസ്സ് നിറച്ചു ??

    1. എഴുത്ത്‌ വല്ലപ്പോഴുമാണ്‌. നന്ദി, ഭായി.

  7. കൊള്ളാം. സൂപ്പർ
    അതിന് മുകളിൽ പറയാൻ വാക്കുകൾ ഇല്ല

    1. വളരെയധികം നന്ദി, ജസ്റ്റി.

  8. Some special feelings???

    1. Thanks bro.

  9. kidu , edivettu
    excellent story bro

    1. നന്ദി, വിജയകുമാർ.

  10. മുനി ബ്രൊ…….

    വായിച്ചു…… എപ്പോഴെയും പോലെ താങ്കളുടെ ക്ലാസ്സ്‌ എടുത്തു കാണിക്കുന്ന കഥ
    വീണ്ടും കാണാം.

    1. വളരെ നന്ദി, ആൽബി.

  11. നിരൂപകൻ

    ഋഷിക്ക് തുല്യം ഋഷി മാത്രം ❤❤❤❤❤??????

    1. അയ്യോ! നന്ദി, ഭായി.

  12. പഴയ ആളുകളെ വീണ്ടും കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം. കുറെ കാലമായി കാണാതിരുന്ന ചിലരെ കമെന്റ് സെക്ഷനിലും കാണാനൊത്തു. മിനിമം ഗ്യാരന്റി ഉള്ള മുനിവര്യന്റെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പഴയ കഥകളേക്കാൾ ഒട്ടും മോശമല്ല ഇതും.

    1. പഴയ, സുന്ദരമായി എഴുതിയിരുന്ന പലരേയും ഞാനും മിസ്സു ചെയ്യുന്നുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്. പുതിയ കഥകളങ്ങനെ നോക്കാറില്ലെങ്കിലും നല്ല രസമുള്ള കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്.

      നല്ലവാക്കുകൾക്ക്‌ നന്ദി.

  13. മുനിവര്യാ……
    പഴയ ട്രേഡ്മാർക്ക് ഇപ്പോഴും അതെ തിളക്കത്തോടെ നിൽക്കുന്നു.
    ഭാഭിയും രമണിയും പിന്നെ മീനമ്മയും.
    മൂന്നു പേരെ കോർത്തിണക്കിയ ” ഹലോ “…
    ഒരുപാട് ഇഷ്ടപ്പെട്ടു.
    സൈറ്റിൽ പഴയതുപോലെ സജീവമാകുന്ന സമയത്തിനായി കാത്തിരിക്കുന്നു…
    ❤❤❤

    1. നമസ്കാരം ബ്രോ. ചുമ്മാ അങ്ങെഴുതുമ്പോൾ കേറി വരുന്നതാണ്‌ മിക്കവാറും കഥാപാത്രങ്ങൾ. ചിലർക്കെങ്കിലും ഇഷ്ടമായാൽ ഞാൻ ഹാപ്പിയായി. നന്ദി.

  14. ഘടോൽഘജൻ

    രാജ.. താങ്കളുടെ കഥകൾ ഒരുപാടു മിസ്സ്‌ ചെയ്യുന്നു…. അധികം വൈകാതെ രാജയുടെ കയ്യൊപ്പ് പതിഞ്ഞ ഒരു മാജിക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നു…

  15. എന്താ പറയുക മുത്തേ അപാരമാണ് നിൻ്റെ എഴുതാനുള്ള കയിവ്

    1. നന്ദി, പൊന്നേ.

Leave a Reply

Your email address will not be published. Required fields are marked *