ഹലോ [ഋഷി] 450

ഹലോ

Hello | Author : Rishi

കണ്ണുകളടച്ചിരുന്നു… ചെന്നിയിൽ അറിയാതെ തിരുമ്മി…. നല്ല തലവേദന.

ഹലോ! കുറച്ചരിശം വന്നു…ഇത്തവണ അറിയാതെ സ്വരമുയർന്നുപോയി. ചുറ്റിലും നോക്കി. ചുണ്ടുകളിൽ വിരിഞ്ഞ ചിരി കയ്പ്പു നിറഞ്ഞതാവും. കണ്ണാടിയിൽ നോക്കേണ്ട കാര്യമില്ല. തൊണ്ട വരണ്ടിരുന്നു. വായ്ക്കുള്ളിൽ പരുത്ത എമറിപ്പേപ്പറിട്ട് ആരോ ഉരയ്ക്കുന്ന പോലെ! കയ്യെത്തിച്ചപ്പോൾ ഫ്രിഡ്ജിന്റെ വാതിലിൽ തടഞ്ഞു. വലിച്ചു തുറന്ന് ബഡ്ഢിന്റെ ബീയർ ക്യാനെടുത്തു. തുറന്നൊറ്റവലിയ്ക്ക് മുഴുവനുമകത്താക്കി. ആഹ്.. തണുത്ത ദ്രാവകം പൊള്ളുന്ന തൊണ്ടയെ മസാജു ചെയ്തിറങ്ങുമ്പോഴുള്ള സുഖം!

ഭാഗ്യം. അവൻ ഫോണെടുത്തു. അജീ! എന്താടാ മൈരേ! എത്ര നേരായി ഞാൻ വിളിക്കുന്നൂ! അരിശം അവന്റെ മേൽ തീർത്തു.

ഹലോ… നേർത്ത, ഇമ്പമുള്ള ശബ്ദം. സ്ത്രീജനമാകുന്നു!

ഞാൻ ഞെട്ടിയുണർന്നു. ഇനി സിന്ധുവാണോ? (അവന്റെ കെട്ട്യോള്!).

സിന്ധൂ! സോറി. കിച്ചുവാണ്. അജിയുണ്ടോ? ചൊറിഞ്ഞു വന്നെങ്കിലും മനപ്പൂർവ്വം സ്വരത്തിൽ ക്ഷമാപണം കലർത്തി.

ക്ഷമിക്കണം.. ഞാൻ സിന്ധുവല്ല. ആ മൃദുവായ, മോഹിപ്പിക്കുന്ന സ്വരം വീണ്ടും. കുട്ടിക്കെന്താ വേണ്ടേ? ക്യാൻ ഐ ഹെൽപ്പ്?

ഇത്തിരി ദേഷ്യം വന്നു. എനിക്കൊന്നും വേണ്ട. നിങ്ങളാ ഫോണൊന്നു കട്ടു ചെയ്തേ!

എന്താണേലും പറയൂ കുട്ടീ… ആ സ്വരം വീണ്ടും.. ഉള്ളിലെവിടെയോ കൊളുത്തു വീഴുന്നുവോ? വേണ്ടടാ മൈരേ കിച്ചൂ… ഒരനുഭവം പോരേ!

കുറച്ചു ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്തിരി കരുണയുള്ള ഒരു സ്വരം കേൾക്കുന്നത്. എന്റെ ടീച്ചറേ! ഞാൻ സ്വരമല്പം മയപ്പെടുത്തി. ക്ഷമിക്കണം. കൂട്ടുകാരൻ അജിയെ വിളിച്ചതാ. നമ്പറു മാറിപ്പോയി. പിന്നെ മൂഡത്ര ശരിയല്ല. അതോണ്ടാണ്. ശരി…ഞാൻ ഫോൺ കട്ടുചെയ്തു.

മൂന്നാലു മാസം മുൻപ് ഒരാഴ്ചത്തെ സന്ദർശനം കഴിഞ്ഞ് സ്കൂൾ സുഹൃത്ത് രവി പോയപ്പോൾ ഒരു സിഗററ്റ് പായ്ക്കറ്റിനുള്ളിൽ ഹാഷു ഫില്ലുചെയ്ത കൊറച്ചു ബീഡികൾ വെച്ചിട്ടു പോയിരുന്നു. ഒരു മഴപെയ്തു വെള്ളം പൊങ്ങുമ്പഴോ അല്ലേല് വല്ല ഡ്രൈഡേ നിന്നെ ട്രാപ്പു ചെയ്യുമ്പോഴോ ഉപകരിക്കട്ടെ. ഒരു പാതി ആത്മീയ ലൈനിലേക്ക് വഴുതുന്ന അവൻ തലയിൽ കൈവെച്ചനുഗ്രഹിച്ചതാണ്. ഒരെണ്ണത്തിനു തീപ്പിടിപ്പിച്ച് ആഞ്ഞു വലിച്ചു. ആഹ്… സിരകളിലൂടെ നേർത്ത ലഹരിയൊഴുകുന്നു. ഉള്ളിലെ വിങ്ങൽ മെല്ലെയമരുന്നു. ..സോഫയിലേക്ക് മലർന്ന് കണ്ണുകളടച്ചു… ഒന്നുമോർക്കാൻ വയ്യ.

പതിയെ മനസ്സു ശാന്തമായി… ഫോണിന്റെ റിംഗ് ടോൺ വളരെ താഴ്ത്തിയിരുന്നു… ബോധമണ്ഡലത്തിലേക്ക് ഫിഫ്ത്ത് സിംഫണിയുടെ സംഗീതം അരിച്ചെത്തിയപ്പോൾ മെല്ലെ ആഴങ്ങളിൽ നിന്നും ഞാൻ പൊങ്ങിവന്നു.

പരിചയമില്ലാത്ത നമ്പറാണ്. എന്നാലുമെടുത്തു. ഹലോ… ആരാണ്? മനസ്സു പോലെ സ്വരവും ശാന്തമായിരുന്നു.

ഞാനാണ്…. മധുരസ്വരം.. സോറി. മൊബൈലിൽ വിളിച്ച നമ്പറുണ്ടായിരുന്നു. സംസാരിക്കാമോ? ഇല്ലെങ്കിൽ പറഞ്ഞോളൂ.. ഞാൻ വെച്ചേക്കാം…

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

92 Comments

Add a Comment
  1. നന്ദി ശ്രീദേവി.

  2. മനസ്സ്‌ എന്താണ് “അസാധാരണമായത്‌?”. I took it as not normal. അപ്പോൾ മനശ്ശാന്തി നേരുന്നു.

    പിന്നെ അഭിപ്രായത്തിന്‌ നന്ദി, പ്രിയ സുഹൃത്തേ.അന്നു പറഞ്ഞ കഥ എഴുതുന്നില്ലേ? ഹഹഹ.. ഇത്തവണ ചോദ്യമെന്റേതാണ്‌??.

  3. What a writing!!! U really nailed it ഋഷി❤

    1. നന്ദി ബ്രോ.

  4. മനോഹരം…. ഒരുപാട് ഇഷ്ടമായി….???

    1. നന്ദി. Hope u soon become de flowered kuttan.

  5. പ്രിയപ്പെട്ട ഋഷി, കിടുക്കി എന്ന് വിശേഷിപ്പിച്ചാല്‍ അത് മതിയാവില്ല. പഴയ രീതിയില്‍ ഗംഭീരം എന്ന് തന്നെ പറയട്ടെ. ഞാന്‍ നല്ല പോലെ ആസ്വദിച്ചു വായിച്ചു, പുതുവത്സര പതിപ്പിലും, പിന്നെ ഇപ്പോള്‍ വീണ്ടും, thank you.

    1. ആഹാ. താങ്കൾക്ക്‌ ഇഷ്ടമാവും എന്നു തോന്നിയിരുന്നു. നന്ദി.

  6. You are a genious❤

    1. Oh my… Please Anoop bro…Genius is too much?.

      Thanks a lot.

  7. മനോഹരായ അവതരണം…..

    1. നന്ദി, നജുമ.

  8. സൈറ്റിന്റെ പ്രതാപകലത്തേക്ക് ഒരു തിരനോട്ടം . പ്രീയപ്പെട്ട എഴുത്തുകാരെ ഒക്കെ ഓർമ്മ വന്നു . ഇടക്കൊന്ന് മുഖം കാണിക്കുന്നത് താങ്കൾ മാത്രം . വല്ലപ്പോഴെങ്കിലും ഓർമ്മകൾ നൽകുന്നതിന് നന്ദി .

    1. ആഹ്‌… മിക്കവാറും എല്ലാരും തന്നെ തിരിഞ്ഞു നോക്കി ഗൃഹാതുരത്വത്തിൽ അഭിരമിക്കുന്ന മനസ്സുള്ളവരാണ്‌. ഇപ്പോഴും നല്ല കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്. Yes, I also miss those days, as a reader

      നന്ദി.

  9. ഒന്നും പറയാൻ ഇല്ല ഉള്ളിൽ തട്ടി

    1. Rishi.you are super.by big fan of you

      1. Thanks bro.

    2. വളരെ നന്ദി, ഡേവിഡ്

  10. Bro kannu niranja scene athu aa kutti pathi sandwich vagi poyappo.

    1. അന്തരീക്ഷം മനസ്സിൽ കാണാൻ ശ്രമിച്ചപ്പോൾ കുട്ടികൾ വന്നുപോയതാണ്‌. കഥയിൽ സന്തോഷമാണ്‌ എനിക്കിഷ്ടം.

      നന്ദി ഭായി.

  11. പൂത്തിരിയിൽ വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ…

    പൊളിച്ചടുക്കി മുനിവര്യാ

    1. നന്ദി ജോ. മാസികയിലും അഭിപ്രായം കണ്ടിരുന്നു. ഇടുക്കിയിൽ തണുപ്പുണ്ടോ?

      1. അതുമാത്രമേ ഒള്ളു

  12. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥയും ഋഷി അണ്ണാ.☺️☺️☺️☺️.

    1. എപ്പോഴും ജോസഫ്‌ നല്ലവാക്കുകൾ മാത്രം പകർന്നു തരുന്നു. വളരെയധികം നന്ദി.

  13. ഒരു പ്രതേക ഫീൽ ഉണ്ടായിരുന്നു കഥയിൽ ?

    1. നന്ദി, ഹാക്ക്‌സ്‌.

  14. രാജാവേ എഴുത്ത് വല്ലാതെ മിസ്സ് ചെയ്യുന്നു….

  15. മുനിവര്യ…..
    വായിച്ചിട്ടില്ല പക്ഷേ ഉറപ്പായും വായിക്കും..ഋഷി എന്ന പേര് തരുന്ന ഒരു ഗാരന്‍റീ മാത്രം മതി, കഥ വായിക്കാതെ തന്നെ മനസ്സ് കൊത്തിക്കാന്‍….സ്നേഹം.

  16. (മെലിഞ്ഞ)തടിയൻ?

    ഋഷി ബ്രോ.. തുടരാൻ പറ്റുമോ??
    അത്ര അടിപൊളി കഥ ആണ്❤️

    1. ഇപ്പോൾ മെലിഞ്ഞ പഴയ തടിയാ,

      താഴെ പറഞ്ഞിരുന്നു. ഇതിവിടെ കഴിഞ്ഞു. സമയം ഭാവന… ഒത്തുവന്നാൽ വേറൊരെണ്ണം പടയ്ക്കാം.

      നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

  17. വായിച്ചു തുടങ്ങിയിട്ടില്ല. ഋഷി എന്ന ഒറ്റപ്പേരു കണ്ടു വായിക്കാൻ പോവാണ്. ക്ലാസ്സ് ആയിരിക്കും സ്റ്റോറി എന്നുറപ്പാണ്

  18. Beena. P (ബീന മിസ്സ്‌ )

    ഋഷി,
    കഥ രസകരമായിട്ട് ഉണ്ട് വായിച്ചിരിക്കാൻ ടീച്ചർമാരുടെ ഇഷ്ടവും, താല്പര്യവും തോന്നാത്ത സ്റ്റുഡന്റസ് കുറവാണു എന്റെ ജീവിതത്തിൽ ഉള്ള അനുഭവമാണ്.
    ബീന മിസ്സ്‌.

    1. ആർക്കാണ് പഠിക്കുന്ന കാലത്ത്തോ ടീച്ചർ മാരോട്‌ ഒരു അടുപ്പം തോന്നാത്തത്..

    2. നന്ദി ടീച്ചറേ. എന്നെങ്കിലും ഒരു മുഴുനീള ടീച്ചർ കഥയെഴുതണം എന്നുണ്ട്‌.ഏതെങ്കിലും സ്റ്റുഡന്റ്‌ പ്രേമം അറിയിച്ചിരുന്നോ?

  19. കമ്പിരാജാവിന്റെ കഥ വന്നല്ലോ,വായിച്ചിട്ട് വരാം.

  20. ഒത്തിരി.. ഒത്തിരി ഇഷ്ടമായി..
    വളരെ നല്ല എഴുത്ത്…
    ദൈവം തന്ന കഴിവാണിത്..
    ഒത്തിരി എഴുതി… വലിയ കഥാകാരനാവട്ടെ..

    1. വളരെ നന്ദി, ബ്രോ. നേരത്തേ കണ്ടിട്ടുണ്ടോ? ഏതായാലും കമ്പിക്കഥയല്ലേ! ഈശ്വരോ രക്ഷതു!

  21. ബ്രോ കഥകളുമായി തിരിച്ചുവന്നൂടെ ?

  22. ഇടിവെട്ട് ഐറ്റം ആയി എത്തിയല്ലോ ഋഷി അണ്ണാ.അപ്പൊ വായനക്കു ശേഷം പാകലാം.

  23. ദേ മുനിവര്യൻ വീണ്ടും.

    അപ്പൊ വീണ്ടും കാണാം

  24. ഇതും എന്നത്തേയും പോലെ അനുപമം. മറ്റേതിന്റെ ബാക്കിയോ?

    1. വളരെ നന്ദി. മിസ്റ്റർ ഹൈഡ്‌ എവിടെ? മറ്റേതിന്റെ ബാക്കി എന്നു പറഞ്ഞത്‌ മനസ്സിലായില്ല ബ്രോ. കഥയൊന്നും പാതിയിൽ നിർത്തിയിട്ടില്ലല്ലോ.

  25. ಆರವ್ ಕ್ರಿಸ್ನಾ

    ❤️❤️❤️❤️?

  26. ഭയങ്കര over ആണ്.

    1. അങ്ങനെ തോന്നിയോ? സാരമില്ല, അഭിരുചികൾ വ്യത്യസ്തമാണല്ലോ. അഭിപ്രായത്തിന്‌ നന്ദി

  27. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    കമ്പിപൂത്തിരിയിൽ നിന്നും പുറത്തിറക്കിയത് നന്നായി ബ്രോ…

    നല്ലൊരു കഥയാണ് ???…

    തുടരണം എന്നാണ് എന്റെ ഒരു അഭിപ്രായം ???

    1. വളരെ നന്ദി ബ്രോ. ഈ കഥ ഇവിടെ അവസാനിച്ചു. പൂത്തിരിയിൽ തുടർക്കഥയുടെ ഭാഗം എഴുതാനാവില്ലല്ലോ. മാത്രമല്ല മനസ്സിൽ ഒരു പൂർണ്ണവിരാമം ഇട്ടുകഴിഞ്ഞു.

  28. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤

Leave a Reply

Your email address will not be published. Required fields are marked *