ഹേമോഹനം [ManuS] 326

അമ്മായി എന്ന് വിളിച്ചിട്ട് മീര ആ സ്ത്രീയുടെ അടുത്തേക്ക് ഓടി…..

ഹേമ കുഞ്ഞേ എന്നോട് പിണക്കം ഒന്നും തോന്നണ്ട…. പേടിയായതുകൊണ്ടാ ഞാൻ വരാത്തത് ഉള്ളത് പറയാലോ…..

അതൊന്നും സാരമില്ല കമലെ…. രാവിലെ എങ്ങോട്ടാ……

ഞാൻ നാത്തൂനെ ബസ് കേറ്റി വിടാൻ വന്നതാ….. ഞാൻ വീട്ടിലേക്ക് വരാം കുഞ്ഞെ…….

അവർ നടന്നകന്നു……..

എന്ത് ഐശ്വര്യമുള്ള കുട്ടിയാ അതിൻ്റെ വിധി…… കമല നാത്തൂനോട് പറഞ്ഞു….

എന്ത് പറ്റി…….

സ്വത്ത് ഉണ്ടായിട്ടെന്താ… നല്ല പ്രായത്തിൽ കെട്ടിച്ച് വിട്ടില്ല…. ചൊവ്വാദോഷം….. ഇരുന്നരുപ്പിൽ തന്തപ്പടി തട്ടിപ്പോയി…. ഹേമ കുഞ്ഞ് ഒറ്റക്കായി ‘…

കമല നാത്തൂനോട് ഹേമയുടെ കഥ പറഞ്ഞു….. വിധി അല്ലാതെന്തു പറയാൻ……

ഉച്ചയൂണ് കഴിഞ്ഞ് ഹേമ സോഫയിൽ ഇരുന്നു മാസിക വിടർത്തി…. പെട്ടന്നാണ് അവൾക്ക് മോഹൻ കസ്തൂരി മഞ്ഞളിൻ്റെ കാര്യം പറഞ്ഞത് ഓർമ്മ വന്നത്….

മീരാ……….

എന്താ ഹേമേട്ടത്തി…. മീര ഓടി വന്നു….. നീ എൻ്റെ പുറം ഒക്കെ ഒന്ന് നോക്കിയെ…. പാടുകൾ എല്ലാം പോയോന്ന്…..

ഹേമ മുടി വാരി മുന്നിലേക്കിട്ടു… സാരിയുടെ തലപ്പ് വലിച്ച് മടിയിലേക്കിട്ടു…..

വിരിഞ്ഞ നഗ്നമായ പുറത്ത് നോക്കിയിട്ട് മീര പറഞ്ഞു…. ചെറിയ പാടുകൾ അവിടവിടെയായി ഉണ്ട് ഹേമേട്ടത്തി……

വലിയ പാടുകൾ ഉണ്ടോ…..?

ഇല്ല ഹേമേട്ടത്തി…

അത് കേട്ട് കൊണ്ടാണ്
ഠൗണിൽ നിന്ന് മടങ്ങിയെത്തിയ മോഹൻ അകത്തേക്ക് കയറിയത്…..

ഹേമയുടെ നഗ്നമായ വിരിഞ്ഞ മുതുകും….. സാരി മാറിക്കിടക്കുന്ന സമ്യദ്ധമായ മാറിടങ്ങളും കണ്ട്… മോഹൻ കണ്ണു പിൻവലിച്ചു…..

അവൻ്റെ അരക്കെട്ടിലൂടെ വൈദ്യുതി പ്രവഹിച്ചു….. അവൻ വീണ്ടും അവളുടെ അർദ്ധ നഗ്നതയിലേക്ക് നോക്കി…..

കാൽപ്പെരുമാറ്റം കണ്ട് തിരിഞ്ഞ ഹേമയുടെ കണ്ണുകൾ മോഹൻ്റെ കണ്ണിലുടക്കി…. അവൾ പെട്ടന്ന് സാരി വലിച്ച് നേരെയിട്ടു…. അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി ദാഹിച്ചു……

ഇതാ പറഞ്ഞ പുസ്തകങ്ങൾ…. കയ്യിലിരുന്ന പൊതി മോഹൻ ഹേമയ്ക്ക് കൊടുത്തിട്ട് തിരിഞ്ഞു……

മോഹനേട്ടനൊരു കത്തുണ്ട്…. മീര കത്ത് നീട്ടി…..

അവൻ അത് പൊട്ടിച്ച് വായിച്ച് മുറിയിലേക്ക് നടന്നു……

The Author

ManuS

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം

48 Comments

Add a Comment
  1. വായിച്ചവർ ഇഷ്ടപ്പെട്ടാൽ ദയവായി കമന്റ് ലൈക്ക് ചെയ്യുക…. രണ്ടായാലും അഭിപ്രായം ദയവായി കമന്റായി ഇടണെ ❤️❤️❤️

  2. അഭിപ്രായങ്ങൾക്ക് എല്ലാവരോടും ഒരു പാട് നന്ദി

  3. നന്നായിട്ടുണ്ട്

  4. സുഹൃത്ത്

    ഉത്സവം ഗംഭീരമായി നടക്കണം ഒന്നിനും ഒരു കുറവുണ്ടാകരുത്, അടുത്തതിൽ തമ്മിലുള്ള കമ്പി വർത്തമാനം കൂടുതൽ വേണം.

  5. വേട്ടക്കാരൻ

    മനൂസെ,സൂപ്പർ അതിമനോഹരം

  6. soooper Manus തകർത്തുകളഞ്ഞു.

  7. വൽസലയെയും കളിക്കാമായിരുന്നു ..

    1. Hariyum valasalayum ulla kali ezhuthan sramikkam

  8. ആഹാ ഉഗ്രൻ തുടരൂ കൂട്ടുകാരാ

  9. മച്ചാനെ വേറേ ലെവൽ ആയിട്ടുണ്ട്.നല്ല കഥാ പശ്ചാത്തലം.ഹേമ മോഹൻ കിടു.തീർച്ചയായും തുടർന്നെഴുത്തുക കാത്തിരിക്കുന്നു നിരാധപ്പെടുത്തരുത്.

  10. Oh..oru aaraar katha..kurachi kalangalayi ee sitil ninni mari nilkunnu..karnam aavarthana nirasamaya kathakal..veruthe ee lockdown kalathu note adichappo onnu Keri nokiyatha..pakshe Sathyam parayalo bro..polichu..valare erotic aayi avatharipichu.. ee maathri nilavaram pularthuna kathakal iniyum undavatte.

    Oru apeksha please nirutharuthu…kurachi kalikalum aayi kurachi page kooti oru second partik aavam…pinne ezhuthukayanenkil kaliyude kootathil hemayude nithambathil prathyekka shradda venam..mohan avarodu..avarude kundikall sherikum kananam ennu avshyapedunathum..Karanam kayinja raathriyil iruttu aayathu kondu palathum sherikum kanan pattiyillalo.. athu Kettu avarude vikaravum.mohanaande aavashaya prakaram hema avarude vallya kundikal sexy aayi chunaril kai ooni kuninju ninnu kannikunathuthum..mohanan athu kandu antham vidunathu.mohan pinne avarude panties mandhan mandhan oorunathum.kuninju avarude aasana sowndaryan aswadikunathum..pinne oru spanking okke aavam…hema ethirkunathum pinne Avar vayangunathum..pinne aa kundikallil van avande Sarva vikrthikalum kattunathum onu vistharichu ezhutham.

    Ithu bro yude shailiyil valare erotic aayi
    Avatharipikanam….

  11. ജോൺ സ്നോ

    ആറാട്ടും പൂരവും എല്ലാം തകൃതിയായി നടക്കട്ടെ…

  12. അടിപൊളി. ഇനി ആറാട്ടും പൂരവും എല്ലാം വേണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  13. നല്ല തുടക്കം.കൊടി കയറി,പൂരത്തിന്ന് കാത്തിരിക്കുന്നു

  14. ആ സിനിമയിലെ പോലെ തന്നെ എഴുതണം എന്നില്ല… കളികൾ കുറച്ചു കൂടുതൽ ആയിക്കോട്ടെ
    .. വായിച്ചു തീർന്നത് അറിഞ്ഞില്ല .. എത്ര എണ്ണം പോയി എന്നും …

    പൊളിച്ചു എഴുതു മുത്തേ…. ഞാൻ ഈ മൂവി കണ്ടതിനു കണക്കില്ല … എന്റമ്മോ ആ മഴയത്തു അവർ രണ്ടു പേരും വരുന്ന ആ സീൻ എന്റമ്മോ.. ഇപ്പോഴും ഞാൻ ആ movie കാണാറുണ്ട്..
    ഇഷ്ടായി … ഇനിയും കളികൾ കൂട്ടി എഴുതും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks… Perukal Matti anu ezhuthiyathu

    2. ഏതു മൂവി

    3. ഏതാണ് movie

  15. പൂരം കൊടിയേറണം Pls continue

    1. ആറാട്ടും പൂരവും പറ്റുമെങ്കിൽ ഒരു വേല കളിയും കൂടി ആയിക്കോട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    2. Kodiyettam kazhinjallo?

    3. Smiling ഈസ് ആ gift

      This story is സിമിലർ from jayabharathy movie
      ഞാൻ ഒന്ന് പറയട്ടെ.

  16. മോഹൻ ഷഡ്ഢി ഇടാറില്ലേ?

    1. Appo ittittundarunnilla,,, ini kanumbol pokkinokkam?

  17. Please continue

  18. ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുവാണ്. അപ്പോഴാ ഇതു വായിച്ചേ.നിർത്തി. ഇതു വച്ച് നോക്കുമ്പോൾ എൻ്റെ കഥ flop ആണ്. ഒരു രക്ഷയും ഇല്ലാ. തുടർന്നേഴുതുക.

    1. Nirtharuthu pls ezhuthi finish akkoo

  19. പൂരം കൊടിയേറണം ഇടി വെടിയാക്കി തന്നെ അടുത്ത പാർട്ടും പോരട്ടെ …MJ

    1. കണ്ണൂക്കാരൻ

      പൂരം കൊടിയേറട്ടെ നല്ല വെടിക്കെട്ടോടെ… സംഭവം ക്ലാസ്സായിട്ടാ

  20. അടിപൊളി..ആറാട്ടും പൂരവും ഒകെ ഇങ്ങോട്ടു പൊന്നോട്ടെ നമ്മക്ക് pwolikkam…

  21. സൂപ്പർ.. ആറാട്ടും പൂരവും ഒക്കെ പോന്നോട്ടെ

    1. Thanks all

  22. കാമുകിയോട് പോവാൻ പറ .മോഹന് ഹേമകുഞ്ഞു മതി .continue

    1. Lathaye kandal ee aphiprayam marumo? enthayalum hemaedathiyude aduthu varilla

  23. കക്ഷം കൊതിയൻ

    ഹോ എന്റെ പോന്നുവെ പൊളിച്ചു നല്ല അവതരണം.. തുടർന്ന് എഴുതു ബ്രോ പറയാൻ വാക്കുകളില്ല.. ഇതേ ശൈലിയിൽ ഇനിയും ഇതിന്റെ ബാക്കി വേണം.. ഹേമചേച്ചിയുടെ കക്ഷത്തെ കുറിച്ചു ഒന്നും പറഞ്ഞില്ല അടുത്ത തവണ എന്തയാലും വേണം..

    1. Aadyathe alle athonnum Ulla kshama Mohan illarunnu?

      1. soooper Manus തകർത്തുകളഞ്ഞു.

        1. ഉത്സവത്തിന് കൊടിയേറ്റ് നടത്തിയിട്ട് ഉത്സവം വേണോ എന്ന് ചോതിച്ച എഴുത്തുകാരാ ………..

    2. കൊള്ളാം സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *