ഹേമോഹനം [ManuS] 326

മം…. മോഹൻ മൂളി….

പിറ്റേന്ന് വൈകുന്നേരം …

ആർത്തിരമ്പുന്ന കടൽ…. മോഹൻ കടലിലേക്ക് നോക്കിയിരുന്നു…. ഒരു റെഡ് സാരിയിൽ ഹേമ സുന്ദരിയായിരുന്നു….. സുതാര്യമായ സാരിയുടെ അടിയിലൂടെ വയറും പുക്കിളും… ബ്ലൗസിനുള്ളിൽ ഒതുക്കാത്ത മുലച്ചാലും….. പുറകോട്ട് തളളി നിൽക്കുന്ന കൊഴുത്ത് വിരിഞ്ഞ നിതംബങ്ങളും…. നടക്കുമ്പോൾ തെളിയുന്ന മുഴുത്ത തുടകൾ…. മൊത്തത്തിൽ ജയഭാരതി തന്നെ….

അവൾ കടപ്പുറത്തു കൂടി നടന്നു…. കുറച്ചകലെ മാറി രണ്ട് കമിതാക്കൾ… വിവാഹം കഴിഞ്ഞ പുതുജോഡികൾ…. കടലിൽ നിന്നും കയറി വന്ന പെൺകുട്ടി ഭർത്താവിൻ്റെ മടിയിൽ ഇരുന്നു…. അവൻ അവളെ ചുംബിക്കുന്നു….. ഹേമ അസുയയോട് അവരെ നോക്കി നിന്നു…. ഹേമയുടെ തുടയിടുക്കിൽ ഒരു മിന്നൽപ്പിണർ വന്ന പോലെ……

അവൾ തിരിഞ്ഞ് മോഹനെ നോക്കി…..

നഷ്ടപ്പെട്ട പ്രായത്തെ ഓർത്ത് താൻ എന്തിന് വിഷമിക്കണം….. അവൾ മോഹൻ്റെ അരികിൽ വന്നിരുന്നു…..

അവൻ കൈ കൊണ്ട് മണ്ണിൽ മോഹൻ എന്നെഴുതി…..

അതിൻ്റെ താഴെ എൻ്റെ പേരെഴുതൂ…. ഹേമ അവനോട് പറഞ്ഞു….

അവൻ ഹേമ ഏട്ടത്തി എന്നെഴുതി….

അത് കണ്ടിട്ട ഹേമ അവൻ്റെ അരികിലേക്ക് നീങ്ങി ഇരുന്നിട്ട് ചോദിച്ചു…..

എൻ്റെ പേര് അറിയില്ലേ…….

അവൻ കൈയെടുത്തു… എട്ടത്തി എന്ന ഭാഗം തുടച്ചുകളഞ്ഞു…..

ഹേമയുടെ മുഖം വിടർന്നു….

പോകാം…… മഴ വരുമെന്ന് തോന്നുന്നു….. മോഹൻ എഴുന്നേറ്റു…..

അവൾ മോഹൻ്റെ നേരെ കൈകൾ നീട്ടി….. അവൻ ഹേമയെ പിടിച്ച് എഴുന്നേൽപ്പിച്ചു… അവളുടെ സാരി മാറിൽ നിന്നും ഊർന്ന് താഴേക്ക് പോയി,,.. ആ നിറകുടത്തിലേക്ക് മോഹൻ നോക്കി….’ അവൾ നാണിച്ച് സാരി നേരെയിട്ടു……

മീരയുടെ വീട്ടിലേക്ക് നടക്കുമ്പോൾ ഹേമ അവനോട് ചേർന്ന് നടക്കാൻ ശ്രമിച്ചു….

മഴ തിമിർത്ത് തോരാതെ പെയ്യുന്നു…. മീരയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരു നിവൃത്തിയും ഇല്ല…. കുറെ നേരമായി ഇറങ്ങാൻ വേണ്ടി നിൽക്കുന്നു ഹേമയും മോഹനും…. ഓല മേഞ്ഞ വീട്ടിൽ മഴത്തുള്ളികൾ വന്ന് പതിക്കുന്ന ശബ്ദം… എടീ കുറച്ച്‌ കാപ്പി എടുക്ക്…. പിള്ളേർക്ക് തണുക്കുന്നുണ്ടാകും…..

കമല ചേച്ചി കാപ്പിയും ആയി വന്നു….. ഞങ്ങൾ എല്ലാവരും കാപ്പി കുടിച്ചു…..

ഈ മഴ മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല…. കള്ളകർക്കിടക മാസത്തിലെ വാവ് പോലെയുണ്ട്… ഗോപാലൻ പറഞ്ഞു….

ഞങ്ങൾ പോട്ടെ…. ഹേമ കമലയോട് പറഞ്ഞു…

മഴ മാറിയിട്ട് പോകാം കുഞ്ഞേ……

മഴ മാറുന്നത് നോക്കി ഇരുന്നാലെ ഇങ്ങനെ നോക്കി ഇരിക്കുകയെ ഉള്ളു നേരം വെളുക്കം വരെ…. മഴ ഒട്ട് മാറുകയും ഇല്ല….. എന്നാ ഇവിടെ ചുരുണ്ട് കൂടാൻ സ്ഥലം ഉണ്ടായിരുന്നെങ്കിൽ അത് മതിയാരുന്നു… അതൊട്ടില്ലതാനും…..ഗോപാലൻ പറഞ്ഞിട്ട് കോട്ടുവായിട്ടു…..

മഴ സാരമില്ല മോഹൻ നമുക്ക് പോകാം ഹേമ മോഹനെ നോക്കി പറഞ്ഞു…..

മീര അകത്ത് നിന്ന് ഒരു കുട എടുത്തു വന്നു….

The Author

ManuS

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം

48 Comments

Add a Comment
  1. വായിച്ചവർ ഇഷ്ടപ്പെട്ടാൽ ദയവായി കമന്റ് ലൈക്ക് ചെയ്യുക…. രണ്ടായാലും അഭിപ്രായം ദയവായി കമന്റായി ഇടണെ ❤️❤️❤️

  2. അഭിപ്രായങ്ങൾക്ക് എല്ലാവരോടും ഒരു പാട് നന്ദി

  3. നന്നായിട്ടുണ്ട്

  4. സുഹൃത്ത്

    ഉത്സവം ഗംഭീരമായി നടക്കണം ഒന്നിനും ഒരു കുറവുണ്ടാകരുത്, അടുത്തതിൽ തമ്മിലുള്ള കമ്പി വർത്തമാനം കൂടുതൽ വേണം.

  5. വേട്ടക്കാരൻ

    മനൂസെ,സൂപ്പർ അതിമനോഹരം

  6. soooper Manus തകർത്തുകളഞ്ഞു.

  7. വൽസലയെയും കളിക്കാമായിരുന്നു ..

    1. Hariyum valasalayum ulla kali ezhuthan sramikkam

  8. ആഹാ ഉഗ്രൻ തുടരൂ കൂട്ടുകാരാ

  9. മച്ചാനെ വേറേ ലെവൽ ആയിട്ടുണ്ട്.നല്ല കഥാ പശ്ചാത്തലം.ഹേമ മോഹൻ കിടു.തീർച്ചയായും തുടർന്നെഴുത്തുക കാത്തിരിക്കുന്നു നിരാധപ്പെടുത്തരുത്.

  10. Oh..oru aaraar katha..kurachi kalangalayi ee sitil ninni mari nilkunnu..karnam aavarthana nirasamaya kathakal..veruthe ee lockdown kalathu note adichappo onnu Keri nokiyatha..pakshe Sathyam parayalo bro..polichu..valare erotic aayi avatharipichu.. ee maathri nilavaram pularthuna kathakal iniyum undavatte.

    Oru apeksha please nirutharuthu…kurachi kalikalum aayi kurachi page kooti oru second partik aavam…pinne ezhuthukayanenkil kaliyude kootathil hemayude nithambathil prathyekka shradda venam..mohan avarodu..avarude kundikall sherikum kananam ennu avshyapedunathum..Karanam kayinja raathriyil iruttu aayathu kondu palathum sherikum kanan pattiyillalo.. athu Kettu avarude vikaravum.mohanaande aavashaya prakaram hema avarude vallya kundikal sexy aayi chunaril kai ooni kuninju ninnu kannikunathuthum..mohanan athu kandu antham vidunathu.mohan pinne avarude panties mandhan mandhan oorunathum.kuninju avarude aasana sowndaryan aswadikunathum..pinne oru spanking okke aavam…hema ethirkunathum pinne Avar vayangunathum..pinne aa kundikallil van avande Sarva vikrthikalum kattunathum onu vistharichu ezhutham.

    Ithu bro yude shailiyil valare erotic aayi
    Avatharipikanam….

  11. ജോൺ സ്നോ

    ആറാട്ടും പൂരവും എല്ലാം തകൃതിയായി നടക്കട്ടെ…

  12. അടിപൊളി. ഇനി ആറാട്ടും പൂരവും എല്ലാം വേണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  13. നല്ല തുടക്കം.കൊടി കയറി,പൂരത്തിന്ന് കാത്തിരിക്കുന്നു

  14. ആ സിനിമയിലെ പോലെ തന്നെ എഴുതണം എന്നില്ല… കളികൾ കുറച്ചു കൂടുതൽ ആയിക്കോട്ടെ
    .. വായിച്ചു തീർന്നത് അറിഞ്ഞില്ല .. എത്ര എണ്ണം പോയി എന്നും …

    പൊളിച്ചു എഴുതു മുത്തേ…. ഞാൻ ഈ മൂവി കണ്ടതിനു കണക്കില്ല … എന്റമ്മോ ആ മഴയത്തു അവർ രണ്ടു പേരും വരുന്ന ആ സീൻ എന്റമ്മോ.. ഇപ്പോഴും ഞാൻ ആ movie കാണാറുണ്ട്..
    ഇഷ്ടായി … ഇനിയും കളികൾ കൂട്ടി എഴുതും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks… Perukal Matti anu ezhuthiyathu

    2. ഏതു മൂവി

    3. ഏതാണ് movie

  15. പൂരം കൊടിയേറണം Pls continue

    1. ആറാട്ടും പൂരവും പറ്റുമെങ്കിൽ ഒരു വേല കളിയും കൂടി ആയിക്കോട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    2. Kodiyettam kazhinjallo?

    3. Smiling ഈസ് ആ gift

      This story is സിമിലർ from jayabharathy movie
      ഞാൻ ഒന്ന് പറയട്ടെ.

  16. മോഹൻ ഷഡ്ഢി ഇടാറില്ലേ?

    1. Appo ittittundarunnilla,,, ini kanumbol pokkinokkam?

  17. Please continue

  18. ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുവാണ്. അപ്പോഴാ ഇതു വായിച്ചേ.നിർത്തി. ഇതു വച്ച് നോക്കുമ്പോൾ എൻ്റെ കഥ flop ആണ്. ഒരു രക്ഷയും ഇല്ലാ. തുടർന്നേഴുതുക.

    1. Nirtharuthu pls ezhuthi finish akkoo

  19. പൂരം കൊടിയേറണം ഇടി വെടിയാക്കി തന്നെ അടുത്ത പാർട്ടും പോരട്ടെ …MJ

    1. കണ്ണൂക്കാരൻ

      പൂരം കൊടിയേറട്ടെ നല്ല വെടിക്കെട്ടോടെ… സംഭവം ക്ലാസ്സായിട്ടാ

  20. അടിപൊളി..ആറാട്ടും പൂരവും ഒകെ ഇങ്ങോട്ടു പൊന്നോട്ടെ നമ്മക്ക് pwolikkam…

  21. സൂപ്പർ.. ആറാട്ടും പൂരവും ഒക്കെ പോന്നോട്ടെ

    1. Thanks all

  22. കാമുകിയോട് പോവാൻ പറ .മോഹന് ഹേമകുഞ്ഞു മതി .continue

    1. Lathaye kandal ee aphiprayam marumo? enthayalum hemaedathiyude aduthu varilla

  23. കക്ഷം കൊതിയൻ

    ഹോ എന്റെ പോന്നുവെ പൊളിച്ചു നല്ല അവതരണം.. തുടർന്ന് എഴുതു ബ്രോ പറയാൻ വാക്കുകളില്ല.. ഇതേ ശൈലിയിൽ ഇനിയും ഇതിന്റെ ബാക്കി വേണം.. ഹേമചേച്ചിയുടെ കക്ഷത്തെ കുറിച്ചു ഒന്നും പറഞ്ഞില്ല അടുത്ത തവണ എന്തയാലും വേണം..

    1. Aadyathe alle athonnum Ulla kshama Mohan illarunnu?

      1. soooper Manus തകർത്തുകളഞ്ഞു.

        1. ഉത്സവത്തിന് കൊടിയേറ്റ് നടത്തിയിട്ട് ഉത്സവം വേണോ എന്ന് ചോതിച്ച എഴുത്തുകാരാ ………..

    2. കൊള്ളാം സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *