Hero 2 [Doli] 251

മതി ഇത്രയും പറഞ്ഞ മതി…. കറക്റ്റ് ആണ് ഇനി മാനം ഉണ്ടെങ്കിൽ എന്നെ ശല്യം ചെയ്യില്ല….

അടുത്ത ഒരു കോളജ് ദിവസം നല്ല മഴ ഉണ്ട്…..

നാശം നല്ല മഴ. ആണല്ലോ നന്ദനേ വിളിച്ച് ചോദിച്ചാലോ….

വിളിക്കാം

അളിയാ നീ എവിടെ ആണ്….

എടാ ഞാൻ കോളജിൽ ആണ് എന്താ ടാ

അല്ല നല്ല മഴ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ട് എന്നെ വിളിക്കാൻ വരാമോ….

അളിയാ ഞാൻ വണ്ടി എടുത്തിട്ടില്ല…..

ആണോ

ശെരി ശെരി …നീ വച്ചോ ഞാൻ വരാം ഞാൻ ഫോൺ കട്ടാക്കി…. ശേ ഒരു ഓട്ടോ പോലും ഇല്ലല്ലോ ദൈവമേ…..

പെട്ടന്ന് ആണ് ഒരു കാർ വന്ന് എൻ്റെ മുന്നിൽ നിന്നത്…..

അതിനുള്ളിൽ അവന്മാർ ഹരിയും വിഷണുവും കൊറേ പേരും ….

ഇവന്മാരുടെ തല്ല് കൊള്ളാൻ വൈയ്യ ഞാൻ മനസ്സിൽ വിചാരിച്ചു….

ദൈവത്തെ പോലെ ശ്രീ കാറും ആയി എൻ്റെ മുന്നിൽ വന്നു…..

എന്താ ഇവിടെ നിക്കുന്നേ ….

അതെ ഒരു ലിഫ്റ്റ് തരാവോ

നിനക്ക് കുഴപ്പം ഇല്ലെങ്കിൽ കേറിക്കോ …. അവൾ പറഞ്ഞു….

താങ്ക്സ് ഞാൻ വണ്ടിയിൽ കേറി പറഞ്ഞു….

ഇന്നാണോ ഇയാള് വരുന്നേ… അതിന് ശേഷം അവൾ എന്നോട് ചോദിച്ചു….

അതെ അപ്പോ കുട്ടി ഇത്ര ദിവസം വന്നില്ലേ …

ഇല്ല എനിക്ക് ചെറിയോരു പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു..

അയ്യോ ആണോ കഷ്ടം ആയി പോയി….

നീ എന്താ ഈ തിരിഞ്ഞ് നോക്കുന്നെ….

ഒന്നുമില്ല വെറുതെ….

അങ്ങനെ കോളജ് എത്തി….

ഇത് എങ്ങനെ ആണ് തുറക്കുന്നത് ഞാൻ ചോദിച്ചു.

അത് പിടിച്ച് വലിച്ചാ മതി അവൾ പറഞ്ഞു….

ഇനി ഇവൻ പറയുന്നത് സത്യം ആണോ….. ഇവനെ ഞാൻ തെറ്റി ദരിച്ചതാണോ….

എന്തോ സൂര്യ അല്ല പാർത്ഥൻ നിന്നെ ഞാനും ഉണ്ട്…..

അതെ സോറി കേട്ടോ ഞാൻ ഒന്ന് നിന്ന് അവളെ നോക്കി പറഞ്ഞു

എന്തിനാ

അല്ല എന്ന് രാത്രി കൊറച്ച് റൂഡ് ആയി. ഞാൻ സംസാരിച്ചു….

അയ്യോ അത് എൻ്റെ തെറ്റാണ്…. പണി പിടിച്ച് ഡിപ്രഷൻ ആയപ്പോ എനിക്ക് നിന്നോട് സംസാരിക്കണം എന്ന് തോന്നി അതാണ് ഞാൻ രാത്രി എന്ന് നോക്കാതെ നിന്നെ വിളിച്ചത് ….അത് എൻ്റെ മാത്രം തെറ്റാ നീ എന്തിനാ സോറി പറയുന്നത് ….

The Author

Doli

www.kkstories.com

24 Comments

Add a Comment
  1. ആട് തോമ

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ പൊളിച്ചു അടുക്കുവാണല്ലോ

  2. Guys sorry for the late reply your support is unbelievable means alot

  3. Hero next part

    1. ഇടാം ബ്രോ കുറച്ച് സീൻ ഉണ്ട് അതാണ് ഉടനെ ഇടാം

  4. ശിക്കാരി ശംഭു

    കൊള്ളാം super ❤️❤️❤️❤️❤️????❤️❤️?

    1. Tenks bro

  5. ഒന്നും പറയാൻ ഇല്ലാഹെ

  6. ✖‿✖•രാവണൻ ༒

    ♥️❤️

    1. ❤️❤️

    1. ❤️❤️❤️

  7. നല്ല കഥ കുറച്ച് സ്പീഡ് കൂടിപ്പോയി ആവേശം ശകലം കുറച്ചാൽ നല്ലത് കഥ അടിപൊളി

    1. Bro ith purpose fully aanu എഴുതിയത് എൻ്റെ വരെ കഥ ഉണ്ട് വായിച്ച അറിയും ഒടുക്കത്തെ ലാഗ് ആണ് ?

  8. എന്റെ പൊന്ന് broo കഥയുടെ ending വെയിച്ചിട്ട് ചിരിച്ചു പണ്ടാരമടങ്ങി എന്ന് പറഞ്ഞ മതി ayoooooo……. എന്തായാലും പൊളി ആയിട്ടുണ്ട്. ഈ vibil അങ്ങോട്ട് പോട്ടെ കഥ.വധു is ദേവത ബാക്കി ഇടാൻ മറക്കല്ലേ ട്ടോ . രണ്ടിനും കട്ട waiting ആണ് അണ്ണാ

    1. ??

  9. Nice story broh I like it

    1. Tenks

  10. W8ing of nxt part?

    1. ❤️?

  11. Nice feel kittunnund…. positive aayitt potte broo?️??

    1. Tenks

  12. Don’t kill my favourite indran broooo??

    1. ഇതിൽ പാച്ചു അല്ലേ vro hero ❤️?

Leave a Reply

Your email address will not be published. Required fields are marked *