അമ്മ അവ എൻ കൂടെ വന്താ റോമ്പ കഷ്ടപടുവാ…. വേണ്ട അമ്മ …. അവൾ മാനറിസം പിടിച്ചോണ്ട് പറഞ്ഞു….
ഞാൻ അവളുടെ പ്രവർത്തി നോക്കി ഇരുന്ന് ചീഞ്ഞു ?
നോക്കണ്ട നിൻ്റെ അടുത്ത് ഇരുന്നത് ഞാൻ ആണ് ചെറിയ പനി പോലെ ഉണ്ടായിരുന്നു…
നീ ഒറക്കത്തിൽ പറഞ്ഞ ആ അവൾ ഞാൻ അല്ലേ സത്യം പറ…
ഹേയ് അല്ല
അമ്മ സത്യം ആയിട്ടും അല്ലേ
അമ്മ സത്യം ആയിട്ടും അതെ
ഹാ അതാണ് ….
കുട്ടി ഞാൻ
അടി അടി
അല്ല ശ്രീ ഞാൻ ഞാ
ഒന്നും പറയണ്ട ✋ എനിക്കറിയാം നിനക്കും എന്നെ ഇഷ്ടം ആണ് എന്തൊക്കെയോ കാര്യങ്ങൾ കാരണം ആണ് നീ എന്നിൽ നിന്നും വിട്ട് മാറാൻ നോക്കുന്നത് എന്നും അത് എൻ്റെ നല്ലതിന് വേണ്ടി ആണെന്നും എനിക്ക് അറിയാം… താങ്ക്സ് സൂര്യ ഫോർ ലൗവിങ് മീ ബാക്ക്….?
ഇരിക്ക് ഞാൻ അവളോട് കൈ തട്ടി പറഞ്ഞു….
അവൾ വന്ന് എൻ്റെ അടുത്ത് ഇരുന്ന് എൻ്റെ കൈക്കുള്ളിൽ കൂടെ കൈ ഇട്ട് പിടിചു
ഞാൻ വിടാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല…
ശ്രീ നിനക്ക് വല്ല ബോധവും ഉണ്ടോ നീ എന്താ ഈ ചെയ്യുന്നത് എന്ന്…
ഉണ്ട്
നാളെ നിൻ്റെ വീട്ടുകാർ എന്നെ വേണ്ട എന്ന് പറഞ്ഞാ നീ എന്ത് ചെയ്യും വിൽ യു ചൂസ് മി ഓർ യുർ ഫാമിലി…..
അതിന് നിന്നെ ഉൾകൊള്ളാൻ പറ്റാത്ത എന്താ കുഴപ്പം നിനക്ക് ഉള്ളത്… എൻ്റെ ഫാമിലി കുറച്ച് പുരോകമനം ഉള്ള കുടുംബം ആണ്….
ശെരി നാളെ നീ നല്ല ഒരു പോസിഷനിൽ എത്തി അപ്പോ ഞാൻ ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുവാ അപ്പോ എന്ത് ചെയ്യും….
അങ്ങനെ ഒന്നും ഇല്ല ടാ ഒന്നുമില്ലെങ്കിലും നീ ഒരു സ്പോർട്സ് മാൻ അല്ലേ ബീ പോസിറ്റിവ് … ബേബി
എന്ത്
ബേബി
അയ്യ അത്രയ്ക്കൊന്നും വേണ്ട….നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ….
ഞാൻ നോക്കും നിന്നെ ഉറപ്പ് നീ ഒന്നും ചെയ്യണ്ട എന്നെയും നമ്മടെ കുട്ടികളെയും പൊന്ന് പോലെ നോക്കിയാ മതി അത്ര തന്നെ…
എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ പൊളിച്ചു അടുക്കുവാണല്ലോ
Guys sorry for the late reply your support is unbelievable means alot
Hero next part
ഇടാം ബ്രോ കുറച്ച് സീൻ ഉണ്ട് അതാണ് ഉടനെ ഇടാം
കൊള്ളാം super ❤️❤️❤️❤️❤️????❤️❤️?
Tenks bro
ഒന്നും പറയാൻ ഇല്ലാഹെ
?
♥️❤️
❤️❤️
Seeen story
?
❤️❤️❤️
നല്ല കഥ കുറച്ച് സ്പീഡ് കൂടിപ്പോയി ആവേശം ശകലം കുറച്ചാൽ നല്ലത് കഥ അടിപൊളി
Bro ith purpose fully aanu എഴുതിയത് എൻ്റെ വരെ കഥ ഉണ്ട് വായിച്ച അറിയും ഒടുക്കത്തെ ലാഗ് ആണ് ?
എന്റെ പൊന്ന് broo കഥയുടെ ending വെയിച്ചിട്ട് ചിരിച്ചു പണ്ടാരമടങ്ങി എന്ന് പറഞ്ഞ മതി ayoooooo……. എന്തായാലും പൊളി ആയിട്ടുണ്ട്. ഈ vibil അങ്ങോട്ട് പോട്ടെ കഥ.വധു is ദേവത ബാക്കി ഇടാൻ മറക്കല്ലേ ട്ടോ . രണ്ടിനും കട്ട waiting ആണ് അണ്ണാ
??
Nice story broh I like it
Tenks
W8ing of nxt part?
❤️?
Nice feel kittunnund…. positive aayitt potte broo?️??
Tenks
Don’t kill my favourite indran broooo??
ഇതിൽ പാച്ചു അല്ലേ vro hero ❤️?