Hero 3 [Doli] 240

റെമോ : സൂര്യ മറിയ വിളിച്ചിരുന്നു

എന്താ

ഇന്നലെ രാത്രി പൊട്ടനും ശ്രീയും വഴക്കായി അവൾ വീട് വിട്ട് ഇറങ്ങി എന്ന്….

എന്നിട്ട് എന്തായി….

കുഴപ്പം ഒന്നും ഇല്ല അവൾ മറിയയുടെ കൂടെ അവളുടെ വീട്ടിൽ ആണ് ഇപ്പൊ…

ശേ എനിക്ക് തോന്നി ആ തെണ്ടി ഇന്നലെ ഉണ്ടാക്കാൻ വന്നപ്പോ തന്നെ…

ഇനി എന്ത് ചെയ്യും

നോക്കാം നീ വാ

ഞങ്ങൾ വേഗം തന്നെ ക്ളാസിൽ പോയി….

ഞാൻ : എന്താ ശ്രീ എന്താ ഉണ്ടായത്

മറിയ : ഇന്നലെ ഇവളും അവനും വഴക്കായി ഇവൾ ഇറങ്ങി വന്നു…

റെമോ : അപ്പോ വീട്ടിൽ വലിയ ആരും ഇല്ലായിരുന്നോ

ശ്രീ : ഇല്ല അവരൊക്കെ കല്യാണത്തിന് പോയി …

വിഷ്ണു അങ്ങോട്ട് കേറി വന്നു….

വിഷ്ണു : ശ്രീ സോറി

നന്ദൻ : ടാ പോടാ പോടാ ചുമ്മാ കളിക്കാൻ നിക്കല്ലെ

വിഷ്ണു : നീ എന്തിനാ അമ്മുനേ വിളിച്ച് പറഞ്ഞത് ഹേ….

ശ്രീ : പറഞ്ഞു എന്താ കുഴപ്പം…. ഇന്നലെ രാത്രി ഞാൻ ഒറ്റക്ക് ഇറങ്ങി പോയത് അല്ലേ നീ ഒന്ന് വിളിച്ച് എങ്കിലും ചോദിച്ചോ കൊള്ളാം നന്നായി

വിഷ്ണു : സോറി ശ്രീ ഞാൻ ഇന്നലെ മൊത്തത്തിൽ കൈയ്യിൽ നിന്ന് പോയി എല്ലാം കൂടെ ആയപ്പോ

ഞാൻ : ടാ വാ നമ്മക്ക് പോവാം ,(ഞങൾ അങ്ങോട്ട് മാറി)

അന്നത്തെ ക്ളാസ്സ് ഉച്ച ആയപ്പോ. തീർന്നു….

ഞാൻ : എന്താ ടാ ഇന്ന് ഉച്ച ആയപ്പോ.തീർന്നത്

നന്ദൻ : അത് എന്തോ ടീച്ചേഴ്സ് മീറ്റിങ് ഉണ്ട് അതാണ്….

റെമോ : അളിയാ ഇനി ഒരു മാസം കഴിഞ്ഞാ ക്രിസ്മസ് ആയി….

ആയിന്

അതിന് ഒന്നും ഇല്ല മണാലി പോയാലോ ….

ഞാൻ ,: ഒന്ന് പോടാ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്ക് അവൻ്റെ ഒരു മണാലി കോപ്പ്…

ശ്രീ : നല്ല സന്തോഷത്തിൽ കേറി. വന്നു

റെമോ : എന്താ ഒരു സന്തോഷം

The Author

Doli

www.kkstories.com

36 Comments

Add a Comment
  1. ആട് തോമ

    നൈസ്. കഥ വായിക്കാൻ കമ്പി വേണമെന്നില്ല പൊളിച്ചു കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിന്

  2. അന്തസ്സ്

    Kollaam bro

    1. Thnx bro

  3. Njan PUBG kalikkan pova ??

    1. Pubg ?

      1. Vedi vekkan ??

        1. Still മനസ്സിലായില്ല ?

        2. Pubg keli ഓക്കേ ഉണ്ട് അപ്പോ ഒരേ വെടി വെപ്പാണ് ഉം നടക്കട്ടെ

  4. * പിന്നെ മാറ്റേ STORY ന്റെ ഒരു വിവരോം ഇല്ലല്ലോ * ?

    1. Sooonn.

  5. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super ???

  6. ശിക്കാരി ശംഭു

    Super ❤️❤️❤️❤️❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️
    Waiting for next❤️❤️❤️❤️❤️

    നേരത്തെ കണ്ടാരുന്നു.
    തിരക്കു കാരണം വായിക്കാൻ time കിട്ടിയില്ല.

    1. Not a problem dude ?

  7. Bro iya storyum matte storyum thammil valla connection indo?

    1. Yess bro ??❤️

      1. ഏത് സ്റ്റോറിയാ bro അത് ഒന്നു പറയുമോ

        1. വധു is a ദേവത

    2. Ath doli love storic universe ആണെന്നാ തോന്നുന്നത് ???

      1. U so ഫണ്ണി ജാക് birooo ??

        1. Super bro matte story eppo idum bakki

  8. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  9. Oooo im trilled ?☺️

    1. Thnx for the ലബ്ബ്..

      ❤️

  10. ” BRO nte 2 Storiyum ‘erotic love story’ Aann Le njan ippalann ശ്രദ്ധിക്കുന്നth ” ?

    1. നമ്മൾ ഫീൽ gud only aanu bro

      Mind ആക്കിയത്തിൽ santhosham ❤️?✋

  11. ഡിങ്കൻ

    ബ്രോ ഇത്ര ലേറ്റ് ആക്കാതെ അടുത്ത പാട്ട് ഇടാൻ പറ്റുമോ plzzz

    1. ✅

      ഞാൻ ശ്രമിക്കാം brother ❤️

  12. Bro vegam NXT part idane ingne post aklle??❤️

    1. ഇല്ല ഇടാം bro

Leave a Reply

Your email address will not be published. Required fields are marked *