എന്താ മോനെ ഇന്ന് കൂടെ വരുന്ന ചെക്കൻ ഇല്ലെ പുതിയ ആൾകാർ ആയിരിക്കുന്നു….
ഹേ അവരൊക്കെ ഞെട്ടി….
ഇല്ല ചേട്ടാ ഞാൻ ഇന്ന് പോയില്ല ലീവ് ആണ്….
നന്ദൻ : ആരാ ടാ കൂടെ വരുന്ന ആൾ
എൻ്റെ പൊന്നോ എൻ്റെ കൂടെ വർക്കിന് വരുന്ന ഒരുത്തൻ ആണ്…. ഞങ്ങൾ ആണ് എന്നും വരാറ്…
റെമോ : എൻ്റെ നന്ദ നിൻ്റെ ഒരു സംശയം മിണ്ടാതെ കഴിക്കാൻ നോക്ക് ചുമ്മാ
ശ്രീ : അപ്പോ നീ അല്ലേ പറഞ്ഞത് ഞാൻ ഫൂഡ് കഴിക്കില്ല രാത്രി എന്ന്….
ഞാനോ ഞാൻ അങ്ങനെ പറഞ്ഞത് ആയി ഓർക്കുന്നില്ല …..
നിങൾ കഴിക്ക് ഞാൻ പറഞ്ഞു ….
ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ അവിടെ നിന്നും ഇറങ്ങി…..
എങ്ങനെ ഉണ്ട് ഫൂഡ്
കിടിലം ….
അതാണ്……
നിങൾ പോയിട്ട് എന്ന് തിരിച് വരും നന്ദൻ ചോദിച്ചു….
ഞങ്ങൽ ഓണം കഴിഞ്ഞ് വരും
അത് നന്നായി റെമോ പറഞ്ഞു….
അങ്ങനെ ഓരോന്നും പറഞ്ഞ് ഞങ്ങള് ബസ്സ് സ്റ്റാൻഡിൽ പോയി ഇരുന്നു….
ഇതെന്താ കൈയ്യില് നന്ദൻ ശ്രീയോട് ചോദിച്ചു…..
ഇത് ചുമ്മാ വായിക്കാൻ ബുക്ക് ….
അമയം ഒമ്പത് മണി ആയി
നന്ദനും ആയി സംസാരിച്ച് ഇരുക്കുവായിരുന്ന് ഞാൻ ….ശ്രീ എൻ്റെ അടുത്തേക്ക് വന്ന് ഇരുന്നു
സൂര്യ അവൾ സമസ്രിച്ചൊണ്ട് ഇരുന്ന എന്നെ വിളിച്ചു….
ഇം എന്ത ശ്രീ
അല്ല വേറെ ഒന്നും വിചാരിക്കല്ലെ
കാര്യം
പറ
അല്ല നിനക്ക് പൈസ വല്ലതും ആവശ്യം ഉണ്ടൊ….അല്ല ഞാൻ തിരിച് മേടിക്കാം
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു….
അയ്യോ വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ ഇനി ചോദിക്കില്ല
ഞാൻ അവളുടെ കൈയ്യിൽ പതിയെ കൈ വച്ച് അമർത്തി….
താങ്ക്സ്….
അവൾ അൽഭുതം പോലെ എന്നെ നോക്കി….
എന്ത്
എനിക്കറിയാം ഞാൻ കഷ്ടപെടണ്ട എന്ന് വച്ചാ നീ ഇതൊക്കെ പറയുന്നത്…. പക്ഷേ എനിക്ക് ഒന്നാ ഇപ്പോഴും അറിയാത്തത്
എന്താ അത്
ഡു ഐ ഡിസർവ് യു…..
നൈസ്. കഥ വായിക്കാൻ കമ്പി വേണമെന്നില്ല പൊളിച്ചു കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിന്
Kollaam bro
Thnx bro
Njan PUBG kalikkan pova ??
Pubg ?
Vedi vekkan ??
Still മനസ്സിലായില്ല ?
Pubg keli ഓക്കേ ഉണ്ട് അപ്പോ ഒരേ വെടി വെപ്പാണ് ഉം നടക്കട്ടെ
* പിന്നെ മാറ്റേ STORY ന്റെ ഒരു വിവരോം ഇല്ലല്ലോ * ?
Sooonn.
Super ???
Super



















Waiting for next
നേരത്തെ കണ്ടാരുന്നു.
തിരക്കു കാരണം വായിക്കാൻ time കിട്ടിയില്ല.
Not a problem dude ?
Bro iya storyum matte storyum thammil valla connection indo?
Yess bro ??
ഏത് സ്റ്റോറിയാ bro അത് ഒന്നു പറയുമോ
വധു is a ദേവത
Ath doli love storic universe ആണെന്നാ തോന്നുന്നത് ???
U so ഫണ്ണി ജാക് birooo ??
Super bro matte story eppo idum bakki
♥️


Oooo im trilled ?
Thnx for the ലബ്ബ്..
” BRO nte 2 Storiyum ‘erotic love story’ Aann Le njan ippalann ശ്രദ്ധിക്കുന്നth ” ?
നമ്മൾ ഫീൽ gud only aanu bro
Mind ആക്കിയത്തിൽ santhosham
?
ബ്രോ ഇത്ര ലേറ്റ് ആക്കാതെ അടുത്ത പാട്ട് ഇടാൻ പറ്റുമോ plzzz
ഞാൻ ശ്രമിക്കാം brother
Bro vegam NXT part idane ingne post aklle??
ഇല്ല ഇടാം bro
????