Hero [Doli] 500

അങ്ങനെ ഓരോരുത്തർ ആയി കളി തുടങ്ങി

അത്യാവശ്യം റൺ ആയപ്പോ എൻ്റെ ചാൻസ് വന്നു….

നമ്മൾ പിന്നെ ഇറങ്ങിയ ജയിക്കത്തെ കയറാറില്ല ……

ഐ മിസ്സ് മൈ പാർട്ണർ ?

അങ്ങനെ കഷ്ടപ്പെട്ട് കളി ജയിപ്പിച്ചു…..

പിന്നെ ഞാൻ ഫൈനൽ വരെ കളിച്ചു ഭാഗ്യം കൊണ്ട് എല്ല കളിയും ജയിച്ചു….

ഫൈനൽ ഞാൻ ഉൾപടെ എല്ലാർക്കും ബാറ്റിംഗ് മൂഞ്ചി……

ലോ സ്കോറിന് കളി തോൽക്കാൻ മനസ്സില്ലാ…..

അവസാന ഓവറിൽ 12 വേണം എന്ന അവസ്ഥ ആയിരുന്നു….

കളി കാണാൻ ഇരിക്കുന്നവരിൽ എൻ്റെ കൂട്ടുകാരൻ ഉള്ളതായി എനിക്ക് തോന്നി…..

ജീവൻ കൊടുത്ത് വിജയം ഞങൾ നേടി……

പക്ഷേ അത് വെറും സങ്കൽപ്പം ആയിരുന്നു അവൻ അവിടെ ഇല്ലായിരുന്നു….

പെട്ടന്ന് ഒരു കാർമേഘം എൻ്റെ കണ്ണിൽ വന്ന് ഇരുണ്ട് കൂടി…..

അളിയാ നീ ആണ് ബെസ്റ്റ് എന്ന് ഒരു വാക്ക് എൻ്റെ മനസ്സിൽ വന്നു അവനെ ഓർത്ത് എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു….

അതിന് ശേഷം അവർ വലിയ രീതിക്ക് ശല്യം ചെയ്തില്ല ശ്രീ എന്നെ കണ്ടാൽ ചിരിക്കാൻ തുടങ്ങി ഞാനും തിരിച് അങ്ങനെ തന്നെ….

ഇനി ആറ് മാസം മാത്രമേ ഉള്ളൂ അത് കഴിഞ്ഞ് പിന്നെ……

ഈ ഇട ആയി ശ്രീ എന്തോ വല്ലാതെ അടുത്ത് ഇടപഴകാൻ ശ്രമിക്കുന്ന പോലെ ഒരു തോന്നൽ അത് വേണ്ട മുളയിലേ നുള്ളികളയണം…..ഇനി തോന്നൽ ആയിരിക്കുമോ…..

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോ അടുത്ത കുരിശ് കോളേജ് ടൂർ …..

മിസ്സ് ഞാൻ വന്നോട്ടെ –

വാടോ എന്താ ഇയാള് ഇങ്ങനെ

മിസ്സ് എന്നെ ഇതിൽ നിന്നൊന്ന് ഒന്ന് ഒഴിവാക്കി തരണം

എന്താടാ കുട്ടാ അങ്ങനെ നിൻ്റെ ഫ്രണ്ട്സ് ഒക്കെ പോവുന്നില്ലേ….

അതല്ല മിസ്സ് എനിക്ക് വരാൻ പറ്റില്ല…..

പൈസ ആണോ ആണെങ്കിൽ ഞാൻ അറേഞ്ച് ചെയ്യാം ….

അയ്യോ അതൊന്നും അല്ല പൈസ അല്ല മാം എനിക്ക് പറ്റില്ല പ്ലീസ് എന്താ എന്ന് ചോദിക്കരുത് …….

ശെരി തൻ്റെ ഇഷ്ടം പോലെ നടക്കട്ടെ….. ഇനിയും 10 ദിവസം ഉണ്ട് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറഞ്ഞേക്ക്…..

The Author

21 Comments

Add a Comment
  1. Evide ithinte bakki entha illathe

  2. ആട് തോമ

    കൊള്ളാം നല്ല രസം ഒണ്ട് വായിക്കാൻ

  3. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  4. Please continue vro❤️?

  5. Sett next part poatatte

  6. Kore kaalathin shesham ithupole orennam kand?

  7. edei oru rekshayum illallo iyale ethrem pettann next part poratteaa

  8. Bro powlichu , please continue

  9. തുടക്കം കൊള്ളാം..
    സ്പീഡ് ഒത്തിരി കൂടിപ്പോയി..

  10. Ishtappettilla.

  11. Bro nice story continue?

  12. Vadhu is a devatha kazhinjitt pore puthiyth…..randum koode mix akanoo allegil thanne athinnu vendi waiting hha . Ithum koodi aya katta lag aavum

  13. Continue bro ?

  14. Bro കഥ മുഴുവനായി എഴുതുക

  15. ഇതൊരു കമ്പി സൈറ്റ് അല്ലെ..അത്‌ എഴുത്തുക്കാരൻ വല്ലാതെ മറക്കുന്നു…ഇടക്ക് കഥയിൽ കുറച്ചു കമ്പി കയറ്റുന്നതിൽ തെറ്റില്ല.

    1. കരിവണ്ട്

      ആൻ മോൾക്ക് വിരലിടാൻ കമ്പിക്കഥ ഇല്ലാതെ പറ്റില്ല എന്നായൊ…

  16. Devatha story complete aaakkeett pore machane

  17. Mate story complete cheyy

    1. ??ꫀꪖ​?♮

      Ente machane ithu അറിയാതെ ആയതാണ് ഇതല്ല ഞാൻ ഇടാൻ ഉദ്ദേശിച്ചത് ?

      നശിപ്പിച്ച്…..

      1. എന്തായാലും തുടങ്ങി ഇനി നിർത്തണ്ട തുടക്കം തന്നെ അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *